ജില്ലാ പഞ്ചായത്ത് യോഗത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി എൽഡിഎഫ്;
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും നടപ്പിലാക്കിയ ശുചിമുറി നിർമ്മാണത്തിൽ നടന്ന അഴിമതി വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ...
ഭക്ഷ്യ വിഷബാധ : ഡിവൈഎഫ്ഐ കൽപ്പറ്റ നഗരസഭ ഓഫീസ് ഉപരോധിച്ചു
കൽപ്പറ്റ : കൽപ്പറ്റയിലെ ഹോട്ടലുകളിൽ പഴകിയതും വൃത്തി ഇല്ലാത്തതുമായ ഭക്ഷണങ്ങൾ ജനങ്ങൾക്കു നൽകുകയും, നിരവധി ആളുകൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആയ സാഹചര്യത്തിൽ മുനിസിപ്പാലിറ്റി ഹെൽത്ത് വിഭാഗത്തിലെ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ കൽപ്പറ്റ...
പരിസ്ഥിതി ദിനത്തിൽ പതിനായിരം ഫലവൃക്ഷങ്ങൾ നട്ട് പരിപാലിക്കും.
കൽപ്പറ്റ: ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തും വിധം പരിസ്ഥിതി നാശം അതിഭീകരമായ മാനം ആർജിച്ചുവരുന്ന കാലത്ത് പ്രകൃതിക്കായി ഫലവൃക്ഷങ്ങൾ നട്ട് പരിപാലിക്കാനും പരിസ്ഥിതി സൗഹൃദ പദ്ധതികൾ നടപ്പിലാക്കാനും മുസ്്ലിം ലീഗ്. കാലാവസ്ഥാ വ്യതിനായനവും...
സി.എച്ച് സെന്ററിന് ഫണ്ട് കൈമാറി
കൽപ്പറ്റ: സലാല കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി ഡയാലിസിസ് രോഗികൾക്ക് വേണ്ടി സ്വരൂപിച്ച ഫണ്ട് വയനാട് സി എച്ച് സെന്റർ ചെയർമാൻ പഴന്തോത്ത് മൂസ ഹാജിക്ക് കേന്ദ്രകമ്മിറ്റി ട്രഷറർ റഷീദ് കൽപ്പറ്റ കൈമാറി. വയനാട്...
കെ എസ് എസ് പി എ കുടുംബ സംഗമ ധർണ നടത്തി
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പെൻഷൻകാരുടെ കുടിശ്ശികയായ 15 ശതമാനം ക്ഷാ മാശ്വാസം അനുവദിക്കുക , പതിനൊന്നാം പെൻഷൻ പരിഷ്കരണത്തിന്റെ കുടിശികയും അതിന്റെ...
കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ
പനമരം:കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ. പനമരം കരിമ്പുമ്മൽ സ്വദേശി ഷംസുവാണ് പിടിയിലായത്. പനമരം കരുമ്പുമ്മൽ സ്റ്റേഡിയത്തിന് സമീപം വിൽപ്പനക്കായി സൂക്ഷിച്ച 51.73 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. പനമരം സബ് ഇൻസ്‌പെക്ടർ ഇകെ അബൂബക്കറും സംഘവുമാണ്...
ഷെറിൻ ഷഹാനയെ യുവജനതാദൾ ആദരിച്ചു
കമ്പളക്കാട്: പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടി വയനാടിന്റെ അഭിമാനമായി മാറിയ ഷെറിൻ ഷഹാനയെ യുവജനതാദൾ എസ് നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു. യുവജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ഷെറിൻ ഷഹാനയ്ക്ക് വയനാട്...
കായികമേഖലയിലേക്ക് കൊച്ചുമിടുക്കരെ കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’; ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി
ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായികമേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’യ്ക്ക് തുടക്കം. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായി ആവിഷ്‌കരിച്ച പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഗോത്ര വിഭാഗത്തിൽ നിന്ന് മികച്ച ഫുട്‌ബോൾ താരങ്ങളെ...
തോട്ടം തൊഴിലാളികളുടെ കുലി പുതുക്കി നിശ്ചയിക്കണം.തൊഴിലാളികൾ മാനന്തവാടിയിൽ വഴി തടഞ്ഞു.
മാനന്തവാടി-തോട്ടം തൊഴിലാളികളുടെ കുലി സംബന്ധിച്ച കരാർ കാലാവധി കഴിഞ്ഞിട്ട് 17 മാസം പിന്നിട്ടിട്ടും പുതുക്കി നിശ്ചയിക്കാൻ സർക്കാർ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് മലബാർ എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മാനന്തവാടി ഗാന്ധിപാർക്കിൽ...
കെ വി മോഹനനെ സന്ദർശിച്ച് സ്പീക്കർ എ എൻ ഷംസീർ
മാനന്തവാടി: വിശ്രമജീവിതം നയിക്കുന്ന സി.പി.ഐ.എം ൻ്റെ മുതിർന്ന നേതാവ് കെ വി മോഹനനെ സന്ദർശിച്ച് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ.വൈകുന്നേരം ഏഴ് മണിയോടെ ചെറ്റപ്പാലത്തെ വസതിയിലെത്തിയാണ് സ്പീക്കർ സന്ദർശിച്ചത്.കെ വി മോഹനനോടും...