സേവന നിറവിൽ സ്റ്റാളുകൾ ജനപ്രിയമായി എന്റെ കേരളം
സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായുളള എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിവിധ വകുപ്പുകൾ ഒരുക്കിയ സേവന സ്റ്റാളുകൾ ജനകീയ സർക്കാറിന്റെ മുഖമായി. സൗജന്യ ആധാർ അധിഷ്ഠിത സേവനം മുതൽ പൊതുവിപണി നിയന്ത്രണം...
ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങൾ അനിവാര്യം; സെമിനാർ
ജീവിത ശൈലി രോഗ പ്രതിരോധത്തിന് നല്ല ശീലങ്ങൾ അനിവാര്യമെന്ന് സെമിനാർ. മാറുന്ന കാലത്തിനനുസരിച്ച് ജീവിതചര്യയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ശരീര ഇന്ദ്രീയങ്ങളെ ശരിയായ രീതിയിൽ പരിപാലിക്കേണ്ടതിനെക്കുറിച്ചും എന്റെ കേരളം പ്രദർശന നഗരിയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും...
ഡി.വൈ.എഫ്.ഐ ജില്ലാ യൂത്ത്മാർച്ചിന് ആവേശേജ്ജ്വല സമാപനം
കൽപ്പറ്റ: "യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾ" എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആറ് ദിവസം നീണ്ടു നിന്ന യൂത്ത് മാർച്ചിന് ആവേശേജ്ജ്വല സമാപനം. ജില്ലാ സെക്രട്ടറി...
വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാൻ അനുവദിക്കില്ല; കെ.എസ്.യു
കൽപ്പറ്റ: വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാൻ അനുവദിക്കില്ലായെന്നു കെ എസ് യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്. ജില്ലാ പ്രസിഡന്റ് ആയി ചുമതല ഏറ്റെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു. ഡി സി സി ഓഫീസിൽ വച്ചു ചേർന്ന...
യാത്രയയപ്പ് നൽകി
പുൽപ്പള്ളി: പുൽപ്പള്ളി സീതാ ലവ കുശ ക്ഷേത്രത്തിൽ നിന്നും വിരമിക്കുന്ന എ .എസ് മാധവന് ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ യാത്രയയപ്പ് ചടങ്ങ ഉദ്ഘാടനം ചെയ്തു. വിജയൻ...
പിണങ്ങോട് ടൗണ്‍ ശുചീകരിച്ചു
പിണങ്ങോട്: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി പിണങ്ങോട് ടൌണും പരിസരങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘടനം പിണങ്ങോട് അങ്ങാടിയില്‍ എം എച്ച് നഗര്‍ വാര്‍ഡ് മെമ്പര്‍ ജാസര്‍ പാലക്കല്‍ നിര്‍വഹിച്ചു. പത്താം വാര്‍ഡ്...
വയനാട് ജില്ലാ പഞ്ചായത്തിനെതിരായ അഴിമതി ആരോപണത്തില്‍ കാമ്പില്ലെന്നു പ്രസിഡന്റ്
കല്‍പറ്റ: വയനാട്ടിലെ 19 വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കായി വിശ്രമമുറി നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിനെതിരേ ഭരണസമിതിയിലെ എല്‍.ഡി.എഫ് അംഗങ്ങള്‍ ഉന്നയിക്കുന്ന അഴിമതി ആരോപണത്തില്‍ കാമ്പില്ലെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവൃത്തി പൂര്‍ത്തിയാകുന്നതിനുമുമ്പ് കരാര്‍...
ഡി.വൈ.എഫ്.ഐ ജില്ലാ യൂത്ത്മാർച്ച് ഇന്ന് (ഏപ്രിൽ 30) സമാപിക്കും. എ എ റഹീം ഉദ്ഘാടനം ചെയ്യും
കൽപ്പറ്റ: "യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ, വയനാടിനെ വഞ്ചിക്കുന്ന യു.ഡി.എഫ് ജനപ്രതിനിധികൾ" എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ അഞ്ചാം ദിവസത്തെ പര്യടനം പൂർത്തിയാക്കി. യൂത്ത് മാർച്ച് ഇന്ന് (ഏപ്രിൽ30)...
കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് ജേഴ്സി പ്രകാശനം ചെയ്തു.
മണിമൂളി: മാനന്തവാടി രൂപതയുടെ സുവർണജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ടാസ്ക് ഫോഴ്സ് വളണ്ടിയർമാർക്കുള്ള ജേഴ്സി പ്രകാശനം മണിമൂളി - നിലമ്പൂർ റീജണൽ സിഞ്ചല്ലൂസ് മോൺസിഞ്ഞോർ. തോമസ് മണക്കുന്നേൽ നിർവഹിച്ചു. മാനന്തവാടി രൂപത പ്രദേശത്ത് വിവിധ...
ഗുരുദർശനം കാലാതിവർത്തി ; സ്വാമി ഗുരുപ്രസാദ്
പുൽപ്പള്ളി മനുഷ്യമനസ്സുകളുടെ സ്പന്ദനമറിഞ്ഞ് അദ്വൈത ദർശനത്തെ ജനകീയമാക്കിയ ഋഷിയായിരുന്നു ശ്രീനാരായണ ഗുരുദേവനെന്ന് ശിവഗിരി മഠം സന്യാസി ശ്രീമദ് ഗുരുപ്രസാദ് സ്വാമികൾ പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭ ശ്രീ ശാരദാംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേണിച്ചിറ ശ്രീനാരായണഗുരു...