April 1, 2025

തദ്ദേശ സ്ഥാപനങ്ങൾ; വാർഷിക പദ്ധതി അംഗീകാരം പൂർത്തിയായി

ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും 2023-24 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. മൂന്നു ദിവസങ്ങളിലായി ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന്റെ അധ്യക്ഷതയിൽ...

ഇലവുങ്കല്‍ രക്ഷാപ്രവര്‍ത്തനം; സുനില്‍ കുമാറിനെ ആദരിച്ചു

ശബരിമല പാതയില്‍ ഇലവുങ്കലിന് സമീപത്ത് തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ്  അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സന്ദര്‍ഭോചിതമായി രക്ഷാ പ്രവര്‍ത്തനത്തില്‍  ഏര്‍പ്പെട്ട  ജില്ലാ  കലക്ടറുടെ ഡ്രൈവര്‍ ഗ്രേഡ് എസ്.ഐ പി.ബി. സുനില്‍കുമാറിനെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടട്രേറ്റില്‍...

അവയവ സമ്മതിദാന പത്രം കൈമാറി

മാനന്തവാടി: ജ്യോതിർഗമയുടെ നേതൃത്വത്തിൽ മാനന്തവാടി രക്ത ബാങ്കിൽ നടന്ന ചടങ്ങിൽ മലബാർ ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മോർ സെഫാനോസ് മെത്രാപ്പോലീത്തക്ക് വയനാട് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌കിൽ എക്സലൻസ് സി-ഡിറ്റ് പഠന കേന്ദ്രം മാനന്തവാടിയിലെ വിദ്യാത്ഥികളും...

വയനാട് മെഡിക്കൽ കോളേജ്; മൾട്ടിപർപ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്റേയും കാത്ത് ലാബിന്റേയും ഉദ്ഘാടനം ഏപ്രിൽ 2 ന്

മാനന്തവാടി: നബാർഡിന്റെ ധനസഹായത്തോടെ എട്ടു നിലകളോടെ നിർമ്മാണം പൂർത്തീകരിച്ച മൾട്ടിപർപ്പസ് സ്പെഷ്യാലിറ്റി ബ്ലോക്കിന്റേയും വയനാട് ജില്ലയിലെ പൊതുമേഖലയിലെ ആദ്യത്തെ കാത്ത് ലാബിന്റേയും ഉദ്ഘാടനം ഏപ്രിൽ 2 ന് ഉച്ചക്ക് 12 മണിക്ക് കേരള മുഖ്യമന്ത്രി...

ദേശീയ മൗണ്ടൻ സൈക്കിൾ ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനം നേടി വയനാട് സ്വദേശി ആൽബിൻ എൽദോ

ഹരിയാന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടൻ താരത്തിന് മെഡൽ നേട്ടം. മാർച്ച് 28-30 തീയതികളിൽ ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടൻ താരത്തിന് മികച്ച നേട്ടം. തൃക്കൈപ്പറ്റ നെല്ലാട്ടുകുടി...

സുവനീർ പ്രകാശനം ചെയ്തു

കൽപറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2006 എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർഥി സംഗമത്തിന് തയാറാക്കിയ സുവനീർ ‘ഈ ബെഞ്ചിലൊരു ഇത്തിരി നേര’ ത്തിന്റെ പ്രകാശനം ജില്ലാ കലക്ടർ ഡോ. രേണു രാജ്...

യുഡിഎഫ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി

മാനന്തവാടി :സമയ ബന്ധിതമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ടുകൾ അനുവദിക്കാതെയും അവസാന ഗഡു തുക നൽകാതെയും ജനങ്ങളെ വഞ്ചിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ മാനന്തവാടി നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി. ലേഖ...

കഞ്ചാവുമായി പിടിയിൽ

കൽപറ്റ : വൈത്തിരി സ്റ്റേഷൻ പരിധിയിൽ കിൻഫ്ര പാർക്കിന് സമീപം വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.8 കിലോ ഗ്രാം കഞ്ചാവുമായി ഓഡീഷ സ്വദേശി ധരന്ദർ മഹ്ജി റിങ്കു , വൈത്തിരി ചിറ്റേപ്പുറത്ത് വീട്ടിൽ സൂര്യദാസ് എന്നിവരെ...

കാൽനട പ്രചരണ ജാഥയും മസ്ദൂർ കിസാൻ സംഘർഷ് റാലിയും നടത്തി

ഏപ്രിൽ 5 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായി കർഷകത്തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ മാനന്തവാടി മുൻസിപ്പൽ കമ്മറ്റി കാൽനട പ്രചരണ ജാഥയും മസ്ദൂർ കിസാൻ സംഘർഷ് റാലിയും നടത്തി. ജാഥ താഴെ അങ്ങാടിയിൽ...

ഐസ് ക്രഷറിൽ കാല് കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

കൽപറ്റ: കൽപറ്റ ബൈപാസിൽ പ്രവർത്തിക്കുന്ന മീൻ മാർക്കറ്റിലെ ഐസ് ക്രഷറിൽ കാല് കുടുങ്ങിയ നിഹാൽ (22) നെ കൽപറ്റ അഗ്നി രക്ഷാസേന ഒരു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ക്രഷറിന്റെ മെഷീൻ കട്ടർ ഉപയോഗിച്ച് മുറിച്ച്...


Load More Posts