April 2, 2025

പാരാലീഗൽ വളണ്ടിയർ നിയമനം

ജില്ലാ ലീഗൽ സർവ്വീസസ് അതോറിട്ടിയിൽ പാരാലീഗൽ വളണ്ടിയറെ നിയമിക്കുന്നു. പത്താംതരം പാസ്സായ സേവന സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ ജോലിയുള്ളവരോ വിരമിച്ചവരോ ആയ അധ്യാപകർ, സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചവർ, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ, അങ്കണവാടി ജീവനക്കാർ,...

സി വി രാമൻ അനുസ്മരണവും ശാസ്ത്ര പ്രദർശനവും നടത്തി.

  കാട്ടിക്കുളം : കാട്ടിക്കുളം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ സി വി രാമൻ അനുസ്മരണവും ദേശീയ ശാസ്ത്ര ദിനവും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികളുടെ സ്റ്റിൽ,മോഡൽ വർക്കിംഗ്‌ മോഡൽ,പ്രൊജക്റ്റ്‌,ലഘു...

വികസന സെമിനാർ നടത്തി

മാനന്തവാടി: മാനന്തവാടി നഗരസഭയുടെ 2023-2024 സാമ്പത്തിക വർഷത്തെ വികസന സെമിനാർ മാനന്തവാടി വ്യാപാര ഭവൻ ഹാളിൽ വച്ച് സംഘടിപ്പിച്ചു. മാനന്തവാടി ചെയർപേഴ്‌സൺ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ച സെമിനാർ സബ് കളക്ടർ ശ്രീലക്ഷ്മി ഐ...

മെഗാ കേശദാന ക്യാമ്പ് നടത്തി

  മീനങ്ങാടി: മുടി നഷ്ടപ്പെട്ടതു മൂലം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്യാൻസർ ബാധിതർക്ക് സൗജന്യമായി നൽകുന്ന വിഗ്ഗിനായി സുമനസുകൾ മുടി നൽകി. മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ആനിമേരി ഫൗണ്ടേഷന്റെ സഹായത്തോടെ തൃശൂർ അമൃത...

തലമുറ സംഗമം നടത്തി

തവിഞ്ഞാൽ: പബ്ലിക് ലൈബ്രറിയുടെ 75-ാം വാർഷികത്തോടന ബന്ധിച്ച് നടത്തിയ തലമുറ സംഗമം പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി ഉൽഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ.വി മാത്യു അദ്ധ്യക്ഷത വഹിച്ചു. ഫാദർ ആന്റോ മമ്പള്ളിൽ...

പ്രിയ സുഹൃത്ത് റെനിയ്ക്ക് വേണ്ടി ഒരു ദിവസം സമാഹരിച്ചത് 3,77,029 രൂപ

മാനന്തവാടി: തങ്ങളുടെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ റെനിയുടെ ചികിത്സാ ധനസഹായത്തിനു വേണ്ടി മാനന്തവാടിയിലെ ഓട്ടോ തൊഴിലാളികൾ ഒരു ദിവസം സമാഹരിച്ചത് 3,77,029 രൂപ. ഇന്നലെ രാവിലെ മുതൽ രാത്രി വരെ ഓടി കിട്ടിയ വരുമാനവും,...

എബിവിപി; വയനാടിന് പുതിയ ഭാരവാഹികൾ

    ബത്തേരി: എബിവിപി വയനാട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ല പ്രസിഡന്റായി അമർജിത്ത് കെ.പി, ജില്ല സെക്രട്ടറിയായി യദു കൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായി അഞ്ജലി, എൻ.കെ മഞ്ജു നാഥ് എം.എസ്, ശിവജിത്.എം,...

ബത്തേരി മാരിയമ്മൻ ക്ഷേത്ര മഹോത്സവം; താലപ്പൊലി ഘോഷയാത്ര ഇന്ന്

ബത്തേരി മാരിയമ്മൻക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള താലപ്പൊലിഘോഷയാത്ര ഇന്ന് നടക്കും.വൈകിട്ട് ഏഴുമണിക്ക് ബത്തേരി മഹാഗണപതിക്ഷേത്രത്തിൽ നിന്നുമാണ് താലപ്പൊലി ഘോഷയാത്ര ആരംഭിക്കുക. ഗജവീരന്മാരുടെയും കാവടി, അമ്മൻകുടം,നിശ്ചലദൃശ്യങ്ങൾ,പഞ്ചവാദ്യം,പാണ്ടിമേളം,നാദസ്വരം,തെയ്യം, കരകം എന്നിവയുടെ അകമ്പടിയോടെയാണ് താലപ്പൊലി എഴുള്ളത്ത് നടക്കുക. നഗരം ചുറ്റി...

മാപ്പത്തോൺ തുടങ്ങി

പനമരം : നവകേരളം കർമപദ്ധതിയിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന കബനിക്കായ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായുളള മാപ്പത്തോണിന് പനമരം ഗ്രാമപഞ്ചായത്തിൽ തുടക്കംകുറിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. നവകേരളം കർമപദ്ധതി...

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

  കൽപറ്റ: വെങ്ങപ്പള്ളി അത്തിമൂല റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് വയലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അച്ചൂർ സ്വദേശി ജിതിൻ (18) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജിതിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....


Load More Posts