ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാം: സംസ്ഥാന തല പ്രതിഭ സംഗമം തുടങ്ങി
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻസ് പോഗ്രാമിന്റെ ഭാഗമായി നാല് ദിവസത്തെ സംസ്ഥാന തല പ്രതിഭ സംഗമം സുൽത്താൻബത്തേരി അധ്യാപക ഭവനിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ സംബന്ധിക്കുന്നു. സുൽത്താൻബത്തേരി...
പരിമിതികൾ മാറ്റി വെച്ച് സദസ്സിനെ കയ്യിലെടുത്ത് ഭിന്നശേഷി കലോൽസവം
മീനങ്ങാടി: കമ്യൂണിറ്റി ഹാളിൽ നടന്ന സഹയാത്രിക കലോൽസവം സംഘാടനത്തിലും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. വിഭിന്നശേഷി കരിലുള്ള കലാപരമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നൽകുന്നതിനുമായാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് സഹയാത്രിക ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചത്....
കർഷകർക്ക് ആശ്വാസം പകരുന്ന ബജറ്റ്; കർഷക കോൺഗ്രസ് എസ്
കൽപ്പറ്റ :സംസ്ഥാന ബജറ്റ് കേരളത്തിലെ കർഷകർക്ക് ആശ്വാസം നൽകുന്നതാണെന്ന് കർഷക കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് പി പ്രസന്നകുമാർ പ്രസ്താവനയിൽ പറഞ്ഞു. സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്ന ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. റബർ...
അരമന ചാപ്പലിൽ പെരുന്നാൾ ആഘോഷിച്ചു
മീനങ്ങാടി : മോർ ഇഗ്നാത്തിയോസ് ഏലിയാസ് അരമന ചാപ്പലിൽ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസന ആസ്ഥാനത്താണ് മോർ ഇഗ്നാത്തിയോസ്...
വിളവെടുപ്പ് മഹോത്സവം നടത്തി.
തിരുനെല്ലി: ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുമ്പുപാലം ഊരിൽ രൂപീകരിച്ച നൂറാങ്ക് ജെ.എൽ.ജി യുടെ 130 ൽപരം കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം ഒ.ആർ. കേളു...
ജെസ്സി പിലാക്കാവ് ബസ് സർവ്വീസ് ആരംഭിക്കണം; മുസ്ലിം ലീഗ്
മാനന്തവാടി: നിർത്തി വെച്ച ജെസ്സി പിലാക്കാവ് ബസ് സർവീസ് ആരംഭിക്കണമെന്ന് കല്ലിയോട്ട്കുന്ന് ശാഖ മുസ്ലിംലീഗ് കമ്മിറ്റി ആവിശ്യപ്പെട്ടു മണ്ഡലം മുസ്ലിംലീഗ് സമ്മേളനം വിജയിപ്പിക്കാനും തീരുമാനിച്ചു കൺവൻഷൻ മുൻസിപ്പൽ മുസ്ലിംലീഗ് പ്രസിഡന്റെ് അഡ്വ. റഷീദ് പടയൻ...
ജനദ്രോഹ ബജറ്റ് ; മുസ്ലിം ലീഗ് വാളാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
വാളാട് : കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ ബജറ്റുകൾക്കെതിരെ മുസ്ലിം ലീഗ് തവിഞ്ഞാൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇന്ധന വിലയും വൈദ്യുതി ചാർജ്ജും അടക്കം വർദ്ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന സമീപനമാണ് മോഡിയും പിണറായിയും...
ഗുണ്ടാ നിയമത്തിൽ റെയ്ഡ്: വയനാട്ടിൽ 109 പേരെ പോലീസ് അറസ്റ്റ് ചെയ്തു
കൽപ്പറ്റ : സാമൂഹ്യ വിരുദ്ധരായ ഗുണ്ടകൾക്കെതിരെയും ലഹരി വില്പ്പനക്കാർ ക്കെതിരെയും നടപടി ശക്തമാക്കി പോലീസ് . സാമൂഹ്യവിരുദ്ധർ / ലഹരി വില്പനക്കാർ എന്നിവർക്കെതിരെ നടപടി എടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയഡിന്റെ ഭാഗമായി...
തോണിച്ചാല്‍ തിറ മഹോത്സവം ;ഫണ്ട് ശേഖരണം ഉദ്ഘാടനം നടത്തി
തോണിച്ചാല്‍: വയനാട്ടിലെ ചിരപുരാതനമായ തോണിച്ചാല്‍ തിറ മഹോല്‍സവത്തിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ക്ഷേത്രസന്നിധിയില്‍ നടന്നു. ആദ്യ സംഭാവന ഇഷാന്‍ കെ നായരില്‍ നിന്നും ക്ഷേത്രം മേല്‍ശാന്തി ശരവണ അയ്യര്‍ ഏറ്റുവാങ്ങി. ഫെബ്രുവരി 14,...
പത്മശ്രീ ചെറുവയൽ രാമനെ ആദരിച്ചു
കണിയാമ്പറ്റ : പൊങ്ങിനി പരദേവത ഭദ്രകാളി പുളളി മാലമ്മ ക്ഷേത്ര കൊടിയേറ്റ് മഹോത്സവ ത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ചടങ്ങിൽ പത്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമനെ ക്ഷേത്രം സെക്രട്ടറി എം. ഗംഗാധരൻ ആദരിച്ചു ചടങ്ങിൽ...