April 1, 2025

ഹ്യൂം സെന്റർ ദേശീയ സയൻസ് ദിനാചരണവും വിപ്രോ എർത്തിയാൻ പുരസകാര ദാനവും സംഘടിപ്പിച്ചു.

ദേശീയ സയൻസ് ദിനാചരണത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സയൻസിന്റെയും സാങ്കേതികവിദ്യകളുടെയും നൂതനമായ സാധ്യതകൾ പ്രത്യേകിച്ച് നിർമിത ബുദ്ധി...

ബസ്സില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍

ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന വയനാട് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മടവൂര്‍ സ്വദേശിയുടെ 63000 രൂപ ബാഗില്‍ നിന്നും മോഷണം ചെയ്ത് കൊണ്ട് പോയിരുന്നു. ബാഗിന്‍ യാതൊരു കേടുപാടും സംഭവിക്കാതെയാണ് മോഷണം ചെയ്തത്. ഈ...

പി.ടി ബിജു ജനകീയാസൂത്രണം വയനാട് ജില്ലാ ഫെസിലിറ്റേറ്റര്‍

  മാനന്തവാടി: ജനകീയാസൂത്രണം വയനാട് ജില്ലാ ഫെസിലിറ്റേറ്ററായി മാനന്തവാടി കണിയാരം സ്വദേശി പി.ടി ബിജുവിനെ നിയമിച്ചു.ജനകീയ ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല സംഘാടനം, ഏകോപനം ഫെസിലിറ്റേഷന്‍ എന്നിവയും, കിലയുടെ പരിശീലന പരിപാടികളുടെ ഏകോപനവുമാണ് ചുമതല. ദേശീയ,...

സ്ത്രീ രോഗ ക്ലിനിക് സംഘടിപ്പിച്ചു

പനമരം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായി പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സ്ത്രീ രോഗ ക്ലിനിക് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്...

ശില്‍പ്പശാല നടത്തി

ജില്ലയില്‍ മാതൃമരണ നിരക്ക് കുറക്കുന്നത്തിനായി കേരള ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്ക്‌സ് ആന്റ് ഗൈനക്കോളജിയും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന പി.പി.എം.ഡി  (പ്രിവന്റ് ദി പ്രിവന്റബിള്‍ മെറ്റേണല്‍ ഡത്ത്) ജില്ലാതല ശില്‍പ്പശാല നടത്തി. കല്‍പ്പറ്റ...

ഡിവൈഎഫ്ഐ ദാഹജല വിതരണം ആരംഭിച്ചു.

  കൽപ്പറ്റ :കൊടും വേനലിൽ കുടിനീരുമായി, സ്നേഹമൊരു കുമ്പിൾ" എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിൽ ദാഹജല വിതരണത്തിന് തുടക്കമായി. ടൗണുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലുമാണ് ദാഹജല പന്തൽ ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ മേഖലാ കമ്മിറ്റികളുടെ...

മനീഷ് സിസോദിയയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കൽ: ആം ആദ്മി പാർട്ടി

കൽപ്പറ്റ: ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ വ്യാജ കേസിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ വയനാട് ജില്ലകമ്മിറ്റി പ്രധിഷേധ ധർണ്ണ സഘടിപ്പിച്ചു. കൽപ്പറ്റ ഇൻകം ടാക്‌സ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച...

ആരോഗ്യ മേഖലയും അധികാര വികേന്ദ്രീകരണവും’ ദേശീയ സമ്മേളനത്തിൽ എടവക പ്രസിഡണ്ട് പങ്കെടുത്തു.

  എടവക : ദില്ലി അശോക് ഹോട്ടലിൽ വെച്ച് ഫെബ്രുവരി 27, 28 തീയ്യതികളിൽ നടന്ന ആരോഗ്യ മേഖലയും അധികാര വികേന്ദ്രീകരണവും ദേശീയ സമ്മേളനത്തിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്‌.ബി. പ്രദീപ് പങ്കെടുത്തു....

വിദ്യാർഥികളുടെ കായിക ക്ഷമത പരിശോധിക്കാൻ ഫിറ്റ്നസ് ബസ് വരുന്നു

സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്റ് ആന്റി ഡ്രഗ് അവയർനെസ് ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നതിനുവേണ്ടി പര്യടനം നടത്തുന്ന ഫിറ്റ്നസ് ബസിന്റെ വയനാട്...

വിശ്വനാഥന്റെ മരണത്തിൽ സി.ഐയെ മാറ്റിനിർത്തി പുനരന്വേഷണം നടത്തണം-കെ.പി.എം.എസ്

കൽപറ്റ: അഡ്‌ലെഡ് പാറവയൽ ആദിവാസി കോളനിയിലെ വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടതുമായി ബന്ധപ്പെട്ട കേസ് സ്ഥലം സി.ഐയെ മാറ്റിനിർത്തി പുനരന്വേഷണത്തിന് വിധേയമാക്കണമെന്ന് കേരള പുലയർ മഹാസഭ(കെ.പി.എം.എസ്) സംസ്ഥാന...


Load More Posts