സി.പി.ഐ.എം പ്രകടനവും ധര്‍ണ്ണയും നടത്തി
അഞ്ചുകുന്ന്: കേന്ദ്രത്തിന്റെ അവഗണനക്കെതിരെയും, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും സി.പി.ഐ.(എം) അഞ്ചുകുന്ന് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂളിവയലില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എ യുമായ സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....
നിർബന്ധ മത പരിവർത്തന നിരോധനം; മുസ്ലിംകൾക്ക് ബാധകമല്ല- സത്താർ പന്തലൂർ
കൽപ്പറ്റ : നിർബന്ധ മത പരിവർത്തന നിരോധന നിയമം യാഥാർത്ഥ്യ ബോധത്തോടെ നടപ്പിലാക്കിയാൽ അത് മുസ് ലിംകളെ ബാധിക്കില്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ കൽപ്പറ്റയിൽ...
ജൂഡോ മത്സര വിജയി നേഹ മുരളിയെ അനുമോദിച്ചു
വെള്ളമുണ്ട: വയനാട് ജില്ലാ തല ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വനിത വിഭാഗത്തിൽ ഗോൾഡ് മെഡലും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ലഭിച്ച നേഹ മുരളിയെ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വയനാട്...
മെഡിക്കൽ കോളേജിൽ അവശ്യ മരുന്നുകൾ ഇല്ല: പിച്ചയെടുക്കൽ സമരവുമായി യൂത്ത് ലീഗ്
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ അവശ്യ മരുന്നുകൾ ഇല്ലാത്തതിലും സ്കാനിംഗ് സംവിധാനം മാസങ്ങളായി നിലച്ചു പോയതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്തിൽ പ്രതീകാത്മകമായി പിച്ചയെടുക്കൽ സമരം നടത്തി....
ഡാമിൽമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
ചെക്ക്ഡാമിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. നൂൽപ്പുഴ നെന്മേനിക്കുന്ന് കോട്ടൂര് അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകൻ ആകാശ് (15) ആണ് മരിച്ചത്. മൂലങ്കാവ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്ന് വൈകുന്നേരം...
മാലിന്യങ്ങൾ വലിച്ചെറിയേണ്ട; വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ ജില്ലയിൽ തുടങ്ങി
നവകേരളം കർമ്മ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിനിന്റെ ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമലാ രാമൻ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ടൗൺ പരിസരത്ത് നടന്ന ചടങ്ങിൽ...
നെല്ലച്ചന് ആദരവുമായി സ്തേഫാനോസ് തിരുമേനി
കമ്മന: വയനാടിൻ്റെ അഭിമാനമുയർത്തിയ പത്മശ്രി പുരസ്കാരം ലഭിച്ച ചെറുവയൽ രാമേട്ടനെ വീട്ടിലെത്തി യാക്കോബായ സഭ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേപ്പാനോസ് തിരുമേനിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷക...
സീനിയർ ചേമ്പർ ഇന്റർനാഷണൽ പുൽപ്പള്ളി ലീജിയൻ ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: സീനിയർ ചേമ്പർ ഇന്റർ നാഷണൽ പുൽപ്പള്ളി ലീജിയൻ നാഷണൽ പ്രസിഡന്റ് സിനിയർ പിപിഎഫ്‌വി വല്ലഭദാസ് ഉദ്ഘാടനം ചെയ്തു ബിനോറ്റി അലക്‌സ് പ്രഥമ പ്രസിഡന്റായും, ബിനോയി മാത്യു സെക്രട്ടറിയായും, വി എം ജോൺസൻ ട്രഷററായും...
നൃത്ത വിസ്മയം തീർത്ത് ബധിര വിദ്യാലയത്തിലെ പ്രതിഭകൾ
ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കാണികളെ വിസ്മയിപ്പിച്ച നൃത്ത ചുവടുകളുമായി സുൽത്താൻ ബത്തേരി പൂമല സെന്റ് റോസെല്ലോസ് ഹയർസെക്കണ്ടറി സ്‌കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ വിദ്യാർഥിനികൾ. സംസാര- കേൾവി പരിമിതികളെ മറികടന്ന് ആരെയും...
പത്മശ്രീ പുരസ്‌കാര നേട്ടം; റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ചെറുവയല്‍ രാമന് ആദരം
പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പൊന്നാടയണിച്ച് ആദരിച്ചു. മന്ത്രിയുടെ റിപ്പബ്ലിക്ദിന സന്ദേശത്തിലും ചെറുവയല്‍ രാമന്റെ നേട്ടം പരാമര്‍ശിക്കുകയും...