മത്സ്യ മാംസ മാര്‍ക്കറ്റ് പണിതീർത്ത് പ്രവര്‍ത്തന സജ്ജമാക്കണം: യുവമോര്‍ച്ച
തലപ്പുഴ : തവിഞ്ഞാൽ പഞ്ചായത്തിന്റെ സ്ഥിരാ കേന്ദ്രമായ തലപ്പുഴയിൽ സിഎഫ്സി ഫണ്ട് ഉപയോഗിച്ച് 2021-22 കാലയളവിൽ നിർമ്മിച്ചു കൊണ്ടുവരുന്ന മത്സ്യ മാംസ മാർക്കറ്റ് പണിതീർത്ത് ഉദ്ഘാടനം ചെയ്തു തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച ജില്ലാ...
പി.കെ ഫിറോസിന്റെ അറസ്റ്റ് ; തരുവണയിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
തരുവണ: യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി. കെ. ഫിറോസ് നെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിൽ പ്രതിഷേധിച്ചു തരുവണയിൽ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് എസ്. നാസർ, പി. കെ. മുഹമ്മദ്, ഉസ്മാൻ...
സൽമാൻ അനുസ്മരണം നടത്തി
കൽപ്പറ്റ: എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി സൽമാൻ ഫാരിസ് അനുസ്മരണം നടത്തി.മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി.നവാസ് ഉദ്‌ഘാടനവും മുസ്ലിം ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം ട്രഷറർ സലീം മേമന അനുസ്മരണ പ്രഭാഷണവും നിർവ്വഹിച്ചു.എം.എസ്.എഫ്...
ഗ്രാമോത്സവം;സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി:പഞ്ചാരക്കൊല്ലി മഹാത്മ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗ്രാമോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. മുപ്പത്തിയാറാം ഡിവിഷൻ ചിറക്കര കൗൺസിലർ വി.ആർ പ്രവീൺ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മഹാത്മ ആർട്‌സ്...
എസ്ഡിപിഐ;പ്രവർത്തക കൺവെൻഷൻ നടത്തി
കൽപ്പറ്റ: എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം പ്രവർത്തക കൺവെൻഷൻ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് വേലപ്പൻ അമ്പിലേരി ആദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ.ഇ, മണ്ഡലം...
നിയമാഗോത്രം; ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരള നിയമവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നിയമപ്രവേശന പരീക്ഷാ പരിശീലനം ''നിയമാഗോത്രം 2023'' ഓറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു....
പി.കെ ഫിറോസിന്റെ അറസ്റ്റ് – മുസ്ലിം യൂത്ത് ലീഗ് മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി : സംസ്ഥാന ജന. സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ യൂത്ത് ലീഗ് ട്രഷറർ ഉവൈസ് എടവെട്ടൻ,...
നവീകരിച്ച വികാസ്‌വാടി ഉദ്ഘാടനം ചെയ്തു
പ്രിയദർശിനി ടീ എസ്റ്റേറ്റിന്റെ പഞ്ചാരക്കൊല്ലി യൂണിറ്റിൽ പ്രവർത്തിച്ച് വരുന്ന വികാസ്‌വാടിയിൽ പൂർത്തീകരിച്ച നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നബാർഡ് ജനറൽ മാനേജർ ആർ. ശങ്കർനാരായണൻ നിർവഹിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. വികാസ്‌വാടി...
കേരള ചിക്കൻ കർഷകർക്ക് നിക്ഷേപ തുക തിരികെ നൽകും
കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായ ഇറച്ചികോഴി കർഷകർക്ക് നിക്ഷേപ തുകയും വളർത്ത് കൂലിയും ബ്രഹ്മഗിരി തിരികെ നൽകും. കർഷക പ്രതിനിധികളുമായി ഇന്ന് നടന്ന ചർച്ചയിലാണ് മാർച്ച് 31 നകം പണം തിരികെ നൽകാൻ ധാരണയായത്....
തൊഴിലാളി ശ്രേഷ്ഠ അവാർഡിന് അപേക്ഷിക്കാം
തൊഴിൽ വകുപ്പിന്റെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ മേഖലകളിലെ മികച്ച തൊഴിലാളികൾക്കാണ് പുരസ്‌ക്കാരം. സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണം, ചെത്ത്, മരംകയറ്റം, തയ്യൽ, കയർ, കശുവണ്ടി, മോട്ടാർ, തോട്ടം, ടെക്സ്റ്റെൽ...