April 3, 2025

ആർദ്ര വിദ്യാലയം; ഹെൽത്തി ലൈഫ് ക്യാമ്പയിൻ തുടങ്ങി

നവകേരളം കർമ്മപദ്ധതിയിൽ ആർദ്രം മിഷന്റെ നേതൃത്വത്തിൽ വിദ്യാകിരണത്തിന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ നടത്തുന്ന ഹെൽത്തി ലൈഫ് ക്യാമ്പയിന് പടിഞ്ഞാറത്തറ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. വിവിധ മിഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ ക്യാമ്പയിൻ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ...

വെങ്ങപ്പള്ളി എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു; 2119 പേർക്ക് ആധികാരിക രേഖകളായി

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗക്കാർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ ക്യാമ്പ് സമാപിച്ചു. വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന...

ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു

  കൽപ്പറ്റഃ ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ വിജയകരമായി പിന്നിട്ട വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു....

ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

ലങ്കര ഓർത്തഡോക്സ് സഭസുൽത്താൻ ബത്തേരി ഭദ്രാസനം ലഹരി വിരുദ്ധ ക്യാമ്പയിൻ ഉത്ഘാടനം സമ്മേളനം ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തിഡ്രലിൽ ജനുവരി 10 ന് ചൊവ്വഴ്ച 4 മണിക്ക് വയനാട് ജില്ല എകൈസ് ഓഫിസർ...

എം.എൽ.എ. ഫണ്ട് അനുവദിച്ചു

ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.യുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയാമല കോളനി ദൈവപ്പുര നിർമ്മാണത്തിന് എട്ട് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം

  ചാലക്കുടിയിൽ വെച്ച് നടത്തിയ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലക്ക് വേണ്ടി മൂലങ്കാവ് കരാട്ടെ അക്കാദമിയിലെ നവനീത് നിഷാദ് സ്വർണ്ണം നേടി. 50 കിലോഗ്രാം ഫൈറ്റിംഗ് വിഭാഗത്തിലാണ് നേട്ടം കൈവരിച്ചത്. പ്രസ്തുത അക്കാദമിയിലെ...

ധാര; കലാപ്രദർശനം തുടങ്ങി

വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കലാകാരന്മാരുടെ 'ആർട് ഫ്രം ഹോം' ക്യാമ്പിലെ കലാസൃഷ്ടികളുടെ പ്രദർശനം 'ധാര' മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ തുടങ്ങി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി പ്രദർശനം...

ജൈന ക്ഷേത്രത്തിെന്റെ ചരിത്ര വഴികളിലൂടെ വിദ്യാർത്ഥികളും അധ്യാപകരും

സുൽത്താൻ ബത്തേരി: ജൈന ക്ഷേത്രത്തിന്റെ 1133 വർഷത്തെ ചരിത്രം തിരഞ്ഞ് വിദ്യാർത്ഥികൾ . സമഗ്ര ശിക്ഷ കേരളം ബത്തേരി ബി ആർ സി സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചന ശില്പശാല ''പാദ മുദ്രകൾ" കളുടെ ഭാഗമായിട്ടാണ്...

റബ്ബർ തോട്ടത്തിന് തീ പിടിച്ചു. തീ അണക്കുന്നതിനിടെ സ്ഥലമുടമക്ക് ധാരുണാന്ത്യം.

മാനന്തവാടി: വരടിമൂല പുൽപ്പറമ്പിൽ (കിഴക്കയിൽ ) തോമസ് ആണ് മരണമടഞ്ഞത്. 77 വയസായിരുന്നു.ഇന്ന് 3.30തോടെ റബ്ബർ തോട്ടത്തിലെ മാലിന്യത്തിന് തീ ഇട്ടപ്പോൾ തീ ആളി പടരുകയായിരുന്നു. നാട്ടുകാർ ചേർന്ന് തീ അണക്കുന്നതിനിടെ തോമസ് തീയിൽ...

പേപ്പർ ബാഗ് നിർമ്മാണ പരിശീലനം

കണിയാമ്പറ്റ: ഗ്രാമ പഞ്ചായത്തിലെ തെരഞ്ഞെടുത്ത 30 സ്ത്രീകൾക്ക് രാസ്തയുടെ ആഭിമുഖ്യത്തിൽ നബാർഡിന്റെ ധനസഹായത്തോടെ നടത്തുന്ന അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പേപ്പർ ബാഗ് നിർമ്മാണ പരിശീലനം നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ജിഷ വടക്കുംപറമ്പിൽ ഉദ്ഘാടനം...


Load More Posts