April 3, 2025

ഇരട്ടകളുടെ സംഗമം നടത്തി

കൽപ്പറ്റ: വയനാട് ഇടപ്പെട്ടിയിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ആഭിമുഖ്യത്തിൽ മലബാറിലെ ഇരട്ടകളുടെയും രക്ഷിതാക്കളുടെയും രണ്ടാം സംഗമം(യുഗ്മ-2023) നടത്തി. 318 ഇരട്ടകളും മാതാപിതാക്കളും അടക്കം ആയിരത്തോളം ആളുകൾ പങ്കെടുത്ത സംഗമം ജല വിഭവ മന്ത്രി റോഷി...

മന്ത്രി എ.കെ. ശശീന്ദ്രൻ കുപ്പാടിയും മുത്തങ്ങയും സന്ദർശിച്ചു

മുത്തങ്ങ: നാട്ടിലിറങ്ങിയ കാട്ടാനയെ പിടികൂടുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ വിലയിരുത്തി. കുപ്പാടിയിലും മുത്തങ്ങയിലും മന്ത്രി സന്ദർശനം നടത്തി. കാട്ടാന ഇപ്പോഴുള്ള കുപ്പാടി റിസർവ് വനപ്രദേശത്ത് വനം വകുപ്പിന്റെ...

ആശ യുനാനി ഹോസ്പിറ്റലിന് ഗ്രാമാദരം

വെള്ളമുണ്ട: ആരോഗ്യ മേഖലയിൽ പ്രശംസനീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വെള്ളമുണ്ട എട്ടേനാൽ ആശ യൂനാനി ഹോസ്പിറ്റലിന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ഗ്രാമാദരം. മുൻ പ്രധാനമന്ത്രി എച്ച്‌.ഡി.ദേവഗൗഡ ഉദ്‌ഘാടനം ചെയ്ത ക്ഷേമോത്സവ...

തരംഗം യൂണിറ്റ് തല കാരവാന് ജില്ലയിൽ തുടക്കമായി

പടിഞ്ഞാറത്തറ: വിജ്ഞാനം വിനയം സേവനം എന്ന മുദ്രാവാക്യവുമായി മൂന്നര പതിറ്റാണ്ട് കാലമായി മുന്നേറുന്ന സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫ് ബഹുമുഖ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ യൂണിറ്റുകളിലും നടക്കുന്ന തരംഗം...

ദ്വിദിന നൈപുണ്യ വികസന ശിൽപ്പശാല സംഘടിപ്പിച്ചു.

മാനന്തവാടി: മേരി മാതാ ആർട്‌സ് ആന്റ് സയൻസ് കോളജും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയുമായി ചേർന്നു ദ്വിദിന നൈപുണ്യ വികസന ശിൽപ്പശാല സംഘടിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി...

ചുരം: യൂത്ത് ലീഗ് സമര രാവ് നാളെ

കൽപ്പറ്റ: ചുരം ബദൽ പാതകൾ നിർമ്മിക്കാനാവശ്യമായ നടപടി സർക്കാർ ഊർജ്ജിതമാക്കണമെന്നും, നിരന്തരമുണ്ടാകുന്ന ഗതാഗത കുരുക്കിൽ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് കൽപ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന സമര രാവ് നാളെ വൈകിട്ട്...

ക്ഷേമോത്സവം; പ്ലാന്റ് പോട്ട്സ്‌ സമർപ്പിച്ചു

വെള്ളമുണ്ട: ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ഷേമോത്സവത്തോടനുബന്ധിച്ച്‌ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച...

ഭാരത് ജോഡോ യാത്രാ സന്ദേശമുയർത്തി രാഹുൽ ഗാന്ധി എംപിയുടെ കലണ്ടർപ്രകാശനം ചെയ്തു.

കൽപ്പറ്റ: ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ഭാരത് ജോഡോ യാത്രാ സന്ദേശം ഉയർത്തുന്ന, രാഹുൽ ഗാന്ധി എം പിയുടെ ഈ വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ,സുൽത്താൻബത്തേരി എംഎൽ...


Load More Posts