ബഫർ സോൺ: സിപിഎമ്മിന്റെ ഉദാസീനതക്ക് വരും കാലം മാപ്പ് തരില്ല:ൻ ഡി അപ്പച്ചൻഎ
ബത്തേരി: ബഫർ സോൺ വിഷയത്തിൽ സിപിഎം പുലർത്തുന്ന ഉദാസീനതക്ക് വരുംകാലം സിപിഎമ്മിന് മാപ്പ് തരില്ലെന്ന് ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ. സുൽത്താൻ ബത്തേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര...
കബഡി ചാംപ്യൻഷിപ്പ്; തൃശ്ശിലേരി സ്‌കൂൾ ചാമ്പ്യന്മാർ
മാനന്തവാടി: മാനന്തവാടി സബ് ജില്ലാ കബഡി ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ തൃശ്ശിലേരി സ്‌കൂൾ ചാമ്പ്യൻമാരായി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ റണ്ണർ അപ്പുമായി. കായിക അദ്ധ്യാപകരായ ഷിജോ പി.ടി , അനീഷ്. ടി.കെ...
സഹായ ധനം കൈമാറി
മാനന്തവാടി: മാനന്തവാടിയിലെ കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിലെ 1996-97ബാച്ചിലെ പൂർവ്വ വിദ്യാർഥികൾ നിലവിലെ ബാച്ചിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള സഹായ ധനം കൈമാറി. പൂർവ വിദ്യാർഥികളായ സതീഷ് ബാബു. എ.ഇ, ശശി.എം,...
ഗുസ്തി മത്സരം ജി വി എച്ച് എസ് എസ് മാനന്തവാടിക്ക് കിരീടം
ജില്ലാ സ്കൂൾ ഗെയിംസ് ഗുസ്തി മത്സരത്തിൽ ജിവിഎച്ച്എസ് എസ് മാനന്തവാടി ഓവറോൾ ചാമ്പ്യൻമാരായി . 14 ഗുസ്തിക്കാർ സംസ്ഥാന മത്സരത്തിന് യോഗ്യത നേടി . മത്സരത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് പി.പി . ബിനു...
എം.എൽ.എ ഫണ്ട് അനുവദിച്ചു
ടി. സിദ്ദീഖ് എം.എൽ.എയുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അയ്യപ്പക്ഷേത്രം- അമ്പലച്ചാൽ- പടവയൽ കോളനി റോഡ് കോൺക്രീറ്റിനും തരിയോട് ഗ്രാമപഞ്ചായത്തിലെ കൂരംകോട്കുന്ന് റോഡ് സൈഡ് കെട്ടലിനും റോഡ് കോൺക്രീറ്റിനും 20 ലക്ഷം...
പ്രീമിയം ബ്രാൻഡ് കോഫി പൗഡറുമായി കോഫി ബോർഡ് ഓൺലൈൻ വിപണിയിൽ
കൽപ്പറ്റ: കോഫി ബോർഡ് ഓൺലൈൻ വിപണിയിൽ കാപ്പിപ്പൊടി വിൽപന തുടങ്ങി. പ്രീമിയം ബ്രാൻഡ് കോഫി പൗഡറുകളാണ് ആമസോൺ, ഫഌപ്കാർട്ട് എന്നീ അന്താരാഷ്ട്ര ഓൺലൈൻ ശൃംഖലകളിലൂടെ വിൽക്കുന്നത്. ഭൗമസൂചികാപദവി ലഭിച്ച കൂർഗ് അറബിക്ക കാപ്പി, ചിക്കമംഗളൂരു...
സിക്കിൾ സെൽ രോഗികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു
മാനന്തവാടി നഗരസഭയുടെയും കുറുക്കന്മൂല പി.എച്ച്.സി യുടെയും ആഭിമുഖ്യത്തിൽ മുനിസിപ്പൽ പരിധിയിലെ സിക്കിൾ സെൽ അനീമിയ രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മ സംഘടിപ്പിച്ചു. കാട്ടിക്കുളം വയനാട് ഗേറ്റ് ഹോട്ടലിൽ നടന്ന പരിപാടി നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ...
ഫുട്ബോൾ സെലക്ഷൻ ട്രയൽസ് നാളെ
മുട്ടിൽ ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഫുട്ബോൾ പരിശീനത്തിനുള്ള ട്രയൽസ് നാളെ (ജനുവരി 8) പകൽ 2.30 ന് കാക്കവയൽ ജി.എച്ച്.എസ് ഗ്രൗണ്ടിൽ നടക്കും. ജനറൽ വിഭാഗത്തിൽ 2011 ജനുവരി...
സംസ്ഥാന സ്കൂൾ കലോത്സവം; കലാകിരീടം കോഴിക്കോടിന്
61ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാകിരീടം ആതിഥേയരായ കോഴിക്കോടിന്. 935 പോയിൻ്റുമായാണ് കോഴിക്കോട് കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനം പാലക്കാടും കണ്ണൂരും പങ്കിടുകയാണ്. ഇരു ജില്ലകൾക്കും 913 പോയിൻ്റ് വീതമുണ്ട്. 907 പോയിൻ്റുമായി തൃശൂർ...
വെസ്റ്റേൺ വയലിനിൽ സുചേത് ജോസിന് എ ഗ്രേഡ്
മാനന്തവാടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി സുചേത് ജോസിന് വെസ്റ്റേൺ വയലിനിൽ എ ഗ്രേഡ് ലഭിച്ചു. കൽപ്പറ്റ ജിയോജിത്തിലെ ജോസ് മാത്യുവിൻ്റെയും മാനന്തവാടി...