April 1, 2025

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി.

പനമരം:  ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് 1965-66 എസ്എസ്എല്‍സി ബാച്ച് സ്മൃതി മധുരം എന്ന പേരില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആസ്യ ടീച്ചര്‍ സംഗമം ഉദ്ഘാടനം ചെയ്തു....

മുഖ്യമന്ത്രിക്കും എം.പിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ശോഭാസുരേന്ദ്രന്‍

ജില്ലയുടെ വികസനവിഷയത്തില്‍ മുഖ്യമന്ത്രിക്കും എംപിക്കുമെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാസുരേന്ദ്രന്‍. വയനാട് എംപിയെ ജില്ലയിലെ പലര്‍ക്കുമറിയില്ലെന്നും, ഏതൊരുലോകസഭ മണ്ഡലത്തിനും അവകാശപ്പെട്ട മുന്നേറ്റങ്ങള്‍ വയനാടിന് ലഭിക്കാതെ പോകുന്നത് പാര്‍ലമെന്റില്‍ പകുതിമാത്രം അറ്റന്റന്‍സുള്ള രാഹുല്‍ഗാന്ധി...

തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.

തിരുനെല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്തില്‍ വികസന സെമിനാര്‍ നടത്തി. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തിയ സെമിനാറില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയര്‍മാന്‍ കെ....

ദൈവികതയെ തള്ളുന്നവര്‍ പ്രപഞ്ച സത്യങ്ങളെ നിരാകരിക്കുന്നു; മുനവ്വറലി തങ്ങള്‍

പടിഞ്ഞാറത്തറ: ദൈവികതയേയും ദൈവിക ദൃഷ്ടാന്തങ്ങളെയും തള്ളി പറയുന്നവര്‍ പ്രപഞ്ച സത്യങ്ങളെയാണ് നിരാകരിക്കുന്നതെന്നും ആറാം നൂറ്റാണ്ടിനെ കുറ്റപെടുത്തുന്നവര്‍ ചരിത്രം അറിയാത്തവരാണെന്നും എന്തും പറഞ്ഞ് ജനശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തിന് വേണ്ടിയാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍...

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് തരുവണയില്‍.

ഫെബ്രുവരി 3,4,5 തീയതികളില്‍ തരുവണ ഗെയിം സിറ്റിയില്‍ ജില്ലയിലെയും സൗത്ത് ഇന്ത്യയിലെയും ഷട്ടില്‍ കളിക്കാര്‍ക്കായി ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. തരുവണ ഗെയിം സിറ്റി ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികത്തിന്റെ...

കൗ ലിഫ്റ്റ് യന്ത്രം കർഷകർക്ക് നൽകി.

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്കായി കൗ ലിഫ്റ്റ് യന്ത്രം നൽകി. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ...

വയനാട് മെഡിക്കൽ കോളേജിലേക്കുളള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം; യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി.

മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിലേക്കുളള റോഡ് ശോചനീയ നിലയിലാണെന്നും അത്യാസന്ന നിലയിലുളളതും അല്ലാത്തതുമായ നൂറു കണക്കിന് രോഗികൾ ദിനേന ചികിത്സ തേടുന്ന ഈ ആതുരാലയത്തിലേക്കുളള റോഡിന്റെ കാര്യത്തിൽ അധികൃതർ ഇടപെട്ട് എത്രയും പെട്ടന്ന്...

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വുമൺസ് ഭാരോദ്വഹന ചാംപ്യൻഷിപ്പിൽ 76 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന ശ്രീജിത്ത്

ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വുമൺസ് ഭാരോദ്വഹന ചാംപ്യൻഷിപ്പിൽ 76 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അഞ്ജന ശ്രീജിത്ത് . തൃശൂർ സെന്റ് മേരീസ് കോളജ് മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയും കോട്ടത്തറ തയ്യിൽ...

നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം; ജുനൈദ് കൈപ്പാണി.

കല്ലോടി: വിദ്യാർത്ഥി സമൂഹത്തിന് അവരുടെ ഉത്തരവാദിത്വങ്ങളുടെ പ്രാധാന്യം വിവരിക്കുന്ന ഗുണപരവും നവീനവും നൈപുണ്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം പകർന്ന് നൽകൽ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു....

മീനങ്ങാടിയിൽ; കേശദാന ക്യാമ്പ് 26ന്.

കൽപ്പറ്റ: മീനങ്ങാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ഓർഗനൈസേഷൻ കേശദാന ക്യാമ്പ് നടത്തുന്നു. 26ന് രാവിലെ 10ന് മീനങ്ങാടി വിവേകാനന്ദ വിദ്യാമന്ദിരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്യും. അർബുദചികിത്സയുടെ ഭാഗമായി കീമോ...


Load More Posts