ലഹരിക്കെതിരെ കായിക ലഹരി; ശ്രദ്ദേയമായി ഫുട്ബോള്‍ ഫിയസ്റ്റ
കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗോത്ര ക്ലബ്ബുകളെ അണിനിരത്തി 'ലഹരിക്കെതിരെ കായിക ലഹരി' എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ ഫുട്ബോള്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രദേഴ്സ് കല്ലുവയലിനെ പരാജയപ്പെടുത്തി ഫ്യൂച്ചര്‍ ഓഫ് പീപ്പിള്‍...
പഞ്ചാരകൊല്ലിയിൽ മഴമറയിൽ പച്ചക്കറി കൃഷി ആരംഭിച്ചു
മാനന്തവാടി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പ്രിയദർശിനി എസ്റ്റേറ്റ്, പഞ്ചാരകൊല്ലിയിൽ മഴമറയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ശ്രീമതി സി കെ രത്നവല്ലി യുടെ അധ്യക്ഷതയിൽ വയനാട് സബ് കളക്ടർ ശ്രീമതി ആർ ശ്രീലക്ഷ്മി...
തുഞ്ചന്‍ ദിനാചരണം നടത്തി
കല്‍പ്പറ്റ: തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ തുഞ്ചന്‍ ദിനാചരണം കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ വെച്ച് നടത്തി. ഡയറ്റ് മുന്‍ സീനിയര്‍ ലെകച്ചറര്‍ കെ.ഇന്ദിര എഴുത്തച്ഛന്റെ ദര്‍ശനം രാമ സങ്കല്‍പ്പത്തില്‍ എന്ന...
ക്ഷീര മിത്ര ലോൺ മേള നടത്തി
പുൽപള്ളി: ക്ഷീര കർഷകർക്ക് ഒരു കോടി രൂപ വായ്പ ഒറ്റ ദിവസം കൊണ്ട് നൽകി കേരള ബാങ്ക് പുൽപള്ളി ശാഖ. പുൽപള്ളി ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിലാണ് തുക വിതരണം ചെയ്തത്. ഈടില്ലാതെ രണ്ട്...
വെള്ളമുണ്ട പഞ്ചായത്തിൽ കാർഷിക സെൻസസ് തുടങ്ങി
വെള്ളമുണ്ട: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം വെള്ളമുണ്ട പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുധി രാധാകൃഷ്ണന്റെ ന്റെ വീട്ടിൽ നിന്നും വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. 2021-2022 അടിസ്ഥാന വർഷമാക്കി...
പീഡനത്തിന് പരാതി നല്‍കിയതിന് സ്ഥലംമാറ്റം: ഉത്തരവ് റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കല്‍പ്പറ്റ: മേലധികാരിയില്‍ നിന്നുള്ള പീഡനത്തിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ വയനാട് നിന്നും കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയെന്ന ജീവനക്കാരിയുടെ പരാതിയില്‍ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കി വയനാട് ഗസ്റ്റ് ഹൗസില്‍ തന്നെ നിലനിര്‍ത്താന്‍ മനുഷ്യത്വപരമായ നടപടികള്‍...
ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റും, പ്രതീക്ഷ ഓർഗനൈസേഷനും സംയുക്തമായി കോഴിക്കോട് എം വി ആർ ക്യാൻസർ സെന്ററിന്റെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാർ നടത്തി.ഷാൻസൻ കെ. ഓ ( ശ്രേയസ് പുൽപ്പള്ളി മേഖലാ...
പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
സുൽത്താൻ ബത്തേരി: ഗവ: സർവ്വജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2001 – 2003 ബാച്ചിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളാണ് ഓർമ്മത്തണലൊരുക്കിയത്. വിദ്യാലയം മുറ്റത്തിന് ഒരു പൂന്തോട്ടം ഒരുക്കി കൊടുക്കുകയും, പഠിച്ചിരുന്ന കാലത്തിൽ നിന്നും വ്യത്യസ്തമായി...
ജോബ് ഫെയര്‍ നടത്തി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ജി.ടെക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാനന്തവാടി ലിറ്റിള്‍ ഫ്‌ളവര്‍ യു.പി സ്‌കൂളില്‍ ജോബ് ഫെയര്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി...
വട്ടത്താനിയില്‍ ഇറങ്ങിയ കടുവ ചത്തു
സുല്‍ത്താന്‍ബത്തേരി: സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട വട്ടത്താനിയില്‍ ജനവാസകേന്ദ്രത്തില്‍ വ്യാഴാഴ്ച രാവിലെ ഇറങ്ങിയ കടുവ ചത്തു. ആറു വയസ് മതിക്കുന്ന പെണ്‍കടുവയാണ് ചത്തത്. മയക്കുവെടിവച്ച് പിടികൂടുന്നതിനായി ഇന്നു രാവിലെ തെരച്ചില്‍ നടത്തുന്നതിനിടെയാണ്...