April 4, 2025

ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

മുള്ളന്‍കൊല്ലി: താരകങ്ങള്‍ 2022 എന്ന പേരില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ അധ്യക്ഷത വഹിച്ചു. കലോത്സവത്തോടനുബന്ധിച്ച് കലാകായിക...

ഉണ്ണിമിശിഹാ ദേവാലയത്തില്‍ തിരുനാളിന് തുടക്കമായി

പുല്‍പ്പള്ളി: പുല്‍പ്പള്ളി പട്ടാണിക്കൂപ്പ് ഉണ്ണിമിശിഹാ ദേവാലയത്തില്‍ ഉണ്ണിമിശിഹായുടെ ദര്‍ശന തിരുനാളിനും നവനാള്‍ നൊവേനയ്ക്കും തുടക്കമായി. തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.ജോണ്‍ പെരുമാട്ടിക്കൂന്നേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. ജനുവരി 6 വരെയാണ് തിരുനാള്‍.ഇന്ന് നടന്ന...

എം.എല്‍.എ. ഫണ്ട് അനുവദിച്ചു

ഒ.ആര്‍.കേളു എം.എല്‍.എ. യുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളായ മേലെ വരയാല്‍ മുതല്‍ താരാബായി വരെയും ഇരുമ്പുപാലം മുതല്‍ കാപ്പിക്കണ്ടി വരെയും അരണപ്പാറ റേഷന്‍കട മുതല്‍ തോല്‍പ്പെട്ടി...

വാഹനാപകടം , കാൽനടയാത്രക്കാരി മരിച്ചു

സുൽത്താൻ ബത്തേരി: കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. അമ്പലവയൽ പഞ്ചായത്ത് മുൻ അംഗം കൊളഗപ്പാറ നെല്ലിക്കാമുറിയിൽ ഷൈലജോയി (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45ടെ കൊളഗപ്പാറ കവലയ്ക്ക് സമീപമാണ് അപകടം. കൊളഗപാറ കവലയിൽ ഇവർ...

മയക്കമില്ലാത്ത കുസുമങ്ങൾ ക്യാമ്പ് നടത്തി

    ചീയമ്പം: മയക്കമില്ലാത്ത കുസുമങ്ങൾ എന്ന പ്രമേയവുമായി എസ്.ബി.എസ് സുന്നി വിദ്യാഭ്യാസബോഡ് ഓൾ ഇന്ത്യൻ ലെവലിൽ സംഘടിപ്പിക്കുന്ന ബോധവൽകരണ ക്യാമ്പ് ചീയമ്പം മദ്രസാ ഹാളിൽ എക്‌സൈസ് ഓഫീസർ ബാബുരാജ് ഉദ്ഘാടനം ചെയ്തു. മഹല്ല്...

മാനന്തവാടിക്ഷീരസംഘം കലണ്ടർ പ്രകാശനം ചെയ്തു

. മാനന്തവാടി :- 2023 വർഷത്തെ വാർഷിക  കലണ്ടർ മുതിർന്ന ക്ഷീരകർഷകനായ കണ്ണന് നൽകി സംഘം പ്രസിഡന്റ് പി.ടി ബിജു നിർവഹിച്ചു. ചടങ്ങിൽ മിൽമ ഓഡിറ്റർ സദാനന്ദൻ സംഘം സെക്രട്ടറി എം.എസ് മഞ്ജുഷ, വി.കെ...

മഹാദേവ ക്ഷേത്രത്തിൽ ഉത്തരം വെപ്പ് നടത്തി

മലക്കാട്ട് : മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്ര നടപ്പന്തലിൻ്റെ ഉത്തരം വെപ്പ് നടത്തി. ഒരു ഭക്തൻ സമർപ്പണമായി ചെയ്യുന്ന നടപ്പന്തലിൻ്റെ ഉത്തരം വെപ്പ് ശിൽപി വെളിയന്നൂർ കേശവൻ ആചാരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് നടത്തിയത്. മണ്ഡല മഹോൽസവങ്ങളുടെ സമാപനവും...

സുനീറയെയും,നബീസയെയും ആദരിച്ചു

തരുവണ:സ്വന്തം സഹോദരന് കരള് പകുത്തു നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്ന പ്രിയ സഹോദരി പുതിയോട്ടിൽ സുനീറയെ മഴുവന്നൂർ വാർഡ് മുസ്ലിം ലീഗ് സമ്മേളനത്തിൽ വച്ച മണ്ഡലം വനിതാ ലീഗ് സെക്രട്ടറിയും, വാർഡ് മെമ്പറുമായ...

ക്വിസ് മത്സരം സംഘടിപ്പിക്കും

ജില്ലാ ഇലക്ഷൻ വിഭാഗം 2023 ലെ സ്വീപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സർക്കാർ/എയ്ഡഡ്/സാശ്രയ/അൺ എയ്ഡഡ്/പാരലൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി 5 ന് ഉച്ചയ്ക്ക് 1.30 ന് മുട്ടിൽ...

ഇ-ചാർജിങ് സ്റ്റേഷനുമായി അനെർട്ട്

സർക്കാറിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇ-വാഹനങ്ങൾക്ക് ചാർജിങ്സ്റ്റേഷൻ ഒരുക്കാൻ വിവിധ പദ്ധതികളുമായി അനെർട്ട്. ഹോട്ടൽ, മാൾ, ആശുപത്രി, സ്വകാര്യ സ്ഥാപനം, റസിഡന്റ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ഫാസ്റ്റ് ഇലക്ട്രിക്ക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ചാർജിങ് മെഷീനുകൾക്ക്...


Load More Posts