കിച്ചൻ സെറ്റുകൾ വിതരണം ചെയ്തു.
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റി അനുവദിച്ച കിച്ചൻ സെറ്റുകൾ മാനന്തവാടി മാനേജിംഗ് കമ്മിറ്റി വിതരണം ചെയ്തു. പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ് തൊഴിലാളികൾക്കാണ് കിച്ചൻ സെറ്റുകൾ വിതരണം ചെയ്തത്. എസ്റ്റേറ്റ് മാനേജിംഗ്...
കൈക്കൂലി ആരോപണത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
മുത്തങ്ങ: മുത്തങ്ങയിൽ പിടികൂടിയ സ്വര്‍ണ്ണം ഉപയോഗിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ വിലപേശി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കര്‍ണാടകയില്‍ നിന്നും മുത്തങ്ങ വഴി കൊണ്ടുവന്ന രേഖകളില്ലാത്ത ഒരു കിലോ സ്വര്‍ണ്ണം പിടികൂടുകയും...
ക്രിസ്മസ്-നവവത്സര പുസ്തകോത്സവം തുടങ്ങി
മാതൃഭൂമി ബുക്സ് ക്രിസ്മസ്-നവവത്സര പുസ്തകോത്സവം കല്പറ്റ മാതൃഭൂമി അങ്കണത്തിൽ തുടങ്ങി. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. മനുഷ്യമനസ്സിൽ വിജ്ഞാനത്തിന്റെ പ്രകാശം തെളിയിക്കാൻ പുസ്തകങ്ങൾക്ക് കഴിയുമെന്നും മാനുഷിക മൂല്യങ്ങൾ വളർത്താൻ വായന വലിയ പങ്കുവഹിക്കുന്നുണ്ടെന്നും...
പുലിക്കാട് എൽ.പി. സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
പുലിക്കാട് ഗവ.എൽ.പി.സ്കൂൾ പുതിയ കെട്ടിടം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ പ്ളാൻ ഫണ്ടിൽ ഉൾപ്പെടുത്തി 85 ലക്ഷം രൂപ ചെലവിലാണ് വിദ്യാലയത്തിന് പുതിയ കെട്ടിടം നിർമ്മിച്ചത്. പ്രാഥമിക വിദ്യാലയങ്ങൾ...
ബ്രിഡ്ജ് കോഴ്‌സ് കുട്ടികൾ നൂറാങ്ക് സന്ദർശിച്ചു
പാരമ്പര്യ ഇനത്തിൽപ്പെട്ട അപൂർവ ഇനം കിഴങ്ങ് വർഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ നൂറാങ്കിൽ ബ്രിഡ്ജ് കോഴ്‌സ് കുട്ടികൾ സന്ദർശനം നടത്തി. കുടുംബശ്രി മിഷന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ...
ഗുണപരമായ വിദ്യാഭ്യാസം നൽകുക ലക്ഷ്യം – മന്ത്രി
സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും ഗുണപരമായ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വിവിധ പദ്ധതികളിലായി നിർമ്മാണം പൂർത്തിയാക്കിയ സ്‌ക്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....
വെളിച്ചം – സഹവാസ ക്യാമ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു
ഹയർസെക്കണ്ടറി നാഷണൽ സർവീസ് സ്‌കീം ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാനന്തവാടി തൃശ്ശിലേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന്റെ ക്യാമ്പ് കാട്ടിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം...
വനിത കമ്മീഷൻ അദാലത്ത്: 14 പരാതികൾ പരിഹരിച്ചു
കൽപ്പറ്റ: കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിത കമ്മീഷൻ അദാലത്തിൽ 14 പരാതികൾ തീർപ്പാക്കി. 33 പരാതികൾ പരിഗണിച്ചതിൽ പന്ത്രണ്ട് എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. അഞ്ച് പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോർട്ട് ലഭ്യമാക്കാൻ...
അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് ജനുവരി 20 മുതൽ
മാനന്തവാടി: വളളിയൂർക്കാവ് സോക്കർ സ്റ്റാർ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഒമ്പതാമത് അഖില കേരള സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെന്റ് 2023 ജനുവരി 20 മുതൽ വള്ളിയൂർക്കാവ് മൈതാനത്ത് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാരുണ്യ എന്ന...
നീലഗിരി കോളജ് വിദ്യാർത്ഥി ഭാരതിയാർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിൽ
താളൂർ: നീലഗിരി കോളേജ് കായിക വിഭാഗം സ്പോർട്സ് അക്കാദമിക്ക് ഒരു പൊൻ തൂവൽ കൂടി. ഭാരതീയാർ യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിന്റെ പ്രതിരോധനിര കാക്കാൻ നീലഗിരി കോളേജ് ബി. എ. ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥി...