April 1, 2025

ചുരത്തിലെ ബ്ലോക്ക്: ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കണം; ടി സിദ്ധിഖ് എം എൽ എ

[24/12, 8:28 pm] Julite Lal Media: കൽപ്പറ്റ: താമരശ്ശേരി ചുരം യാത്ര പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിമായി ചുരം ബൈപ്പാസ്‌ റോഡ് അടിയന്തിരമായി യാഥാത്ഥ്യമാക്കണമെന്ന് കേരള മുഖ്യമന്ത്രിയോടും പൊതുമരാമത്ത് മന്ത്രിയോടും ടി സി ദ്ധിഖ്...

വെള്ളമുണ്ട ഡബ്ലൂ. എം. ഒ.ഇംഗ്ലീഷ് അക്കാദമി ഇരുപത്തി മൂന്നാം വാർഷികാഘോഷ പരിപാടികൾ നടത്തി.

തരുവണ:വെള്ളമുണ്ട ഡബ്ലൂ. എം. ഒ.ഇംഗ്ലീഷ് അക്കാദമിയുടെ ഇരുപത്തി മൂന്നാം വാർഷികാഘോഷ ഉദ്ഘാടന യോഗത്തിൽ പി ടി എ പ്രസിഡൻ്റ് ഇബ്രാഹിം മണിമ സ്വാഗതം പറഞ്ഞു. WMO ജനറൽ സെക്രട്ടറി എം എ മുഹമ്മദ്‌ ജമാൽ...

ഷോർട്ട് ഫിലിം മത്സരം

സാമൂഹിക അനാചാരങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട് ഫിലിം മത്സരം നടത്തുന്നു. സ്ത്രീധനം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്ന പ്രമേയങ്ങൾ ഉൾക്കൊള്ളുന്ന ഷോർട്ട് ഫിലിമുകളാണ് പരിഗണിക്കുന്നത്. ഒന്നാം...

ആശ യൂനാനി; സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട: മംഗലശ്ശേരി മലയിലെ കോളനിയിൽ ആശാ യൂനാനി ഹോസ്പിറ്റൽ വെള്ളമുണ്ട 8/4 ന്റെ ആഭിമുഖ്യത്തിൽ സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി...

മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന 2022 ലെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തിൽ ആസ്ഥാനമുളള മാധ്യമങ്ങൾക്കു വേണ്ടി ഇതരനാടുകളിലോ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതൽ...

ഒപ്പം; സപ്തദിന ക്യാമ്പ് തുടങ്ങി

കൂത്തുപറമ്പ് കല്ലിക്കണ്ടി എൻ.എ.എം കോളജ് നാഷണൽ സർവ്വീസ് സ്‌കീമിന്റെ സപ്തദിന ക്യാമ്പ് 'ഒപ്പം' തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാളാട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ചു. 'ലഹരി മുക്ത നാളേക്കായി യുവ കേരളം'എന്ന ലക്ഷ്യത്തോടെയാണ് സഹവാസ...

സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു

വൈത്തിരി കോളിച്ചാലിൽ പുതുതായി നിർമ്മിച്ച സാംസ്‌കാരിക നിലയം മുൻ എം.എൽ.എയും കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനുമായ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത...

 മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ക്ഷേമോത്സവം; ഉദ്‌ഘാടനം ചെയ്യും

വെള്ളമുണ്ടഃ ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന'ക്ഷേമോത്സവം' മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ജനുവരി ഒന്നിന്...

ജയിൽ ക്ഷേമദിനാഘോഷം സമാപിച്ചു

മാനന്തവാടി ജില്ലാ ജയിലിലെ ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനം ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജയിൽ അന്തേവാസികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും അവരുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിച്ച് അവരിൽ ക്രിയാത്മക പ്രവർത്തനത്തിലൂടെ ജീവിത മൂല്യം...

മികച്ച നഗരസഭ സെക്രട്ടറി അലി അസ്ഹർ

പിണങ്ങോട്: സംസ്ഥാനത്തെ മികച്ച നഗരസഭ സെക്രട്ടറിക്കുള്ള 2020-21 വർഷത്തെ അവാർഡ് വയനാട് സ്വദേശി അലി അസ്ഹറിന്. തിരുവനന്തപുരം നഗരകാര്യ വകുപ്പ് ഡയറക്ടറേറ്റിൽ എൽ.ഡി.ക്ലാർക്കായി സേവനത്തിൽ പ്രവേശിച്ച അലി അസ്ഹർ നഗരസഭാ സെക്രട്ടറി പരീക്ഷ എഴുതിയാണ്...


Load More Posts