വിദ്യാർത്ഥിനി കബനി നദിയിൽ മുങ്ങി മരിച്ചു
പുൽപള്ളി: പ്ലസ് ടു വിദ്യാർത്ഥിനി കബനി നദിയിൽ മുങ്ങി മരിച്ചു. കാര്യമ്പാതിക്കുന്ന് പ്രിയദർശിനി ഭവൻ സുമേഷ് -അഞ്‌ജു ദമ്പതികളുടെ മകൾ ആദിത്യ (17)യാണ് കബനി നദിയിൽ കുളിക്കുന്നതിനിടെ കയത്തിൽപെട്ട് മുങ്ങി മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം...
പുതുവർഷ പുലരി അപകടരഹിതമാക്കുക:മോട്ടോർ വഹനവകുപ്പ് പരിശോധന കർശനമാക്കും
കൽപ്പറ്റ : പുതുവർഷ പുലരി അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വയനാട് ജില്ലയിൽ ആർ. ടി. ഒ എൻഫോഴ്‌സ്‌മെന്റിന്റെയും, ജില്ലാ ആർ. ടി....
സർക്കാർ അനാസ്ഥ കുറ്റകരം :ടി.സിദ്ധിഖ് എം.എൽ.എ
കൽപ്പറ്റ: ബഫർ സോൺ വിഷയത്തിൽ സർക്കാർ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് കെ. പി. സി.സി വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ധിഖ് എം.എൽ. എ കുറ്റപ്പെടുത്തി. കർഷക കോൺഗ്രസ് നേതാവായിരുന്ന അഡ്വ.ജോഷി സിറിയക് അനുസ്മരണവും ,സംസ്ഥാനത്തെ കാർഷിക...
ഡിവൈഎഫ്ഐ ജില്ലാ പഠന ക്ലാസ്സ് സംഘടിപ്പിച്ചു.
കൽപ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ പഠനക്ലാസ് കൽപ്പറ്റയിൽ സംഘടിപ്പിച്ചു. 'സംഘടന - സംഘാടനം' എന്ന വിഷയമവതരിപ്പിച്ച് സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്ഘാടനം ചെയ്തു. 'സമകാലീന ഇന്ത്യയും മാധ്യമങ്ങളുടെ രാഷ്ട്രീയവും' എന്ന വിഷയത്തിൽ സി...
കാർഷിക സെൻസസ് – പനമരം പഞ്ചായത്തിൽ ആരംഭിച്ചു
പനമരം : പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം പനമരം പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആസ്യ ടീച്ചറുടെ വീട്ടിൽ നിന്നും വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. 2021-2022 അടിസ്ഥാന വർഷമാക്കി...
പ്രതിഭാ ഗ്രന്ഥാലയം;അൽകറാമാ സ്പെഷ്യൽ സ്കൂളിലെ കുട്ടികളോടൊപ്പം ന്യൂ ഇയർ ആഘോഷിച്ചു
മൊതക്കര പ്രതിഭാ ഗ്രന്ഥാലയം വെള്ളമുണ്ട അൽകറാമാ സ്പെഷ്യൽ സ്കൂളിലെ കുട്ടികളോടൊപ്പം ന്യൂ ഇയർ ആഘോഷിച്ചു. പാട്ടും ഡാൻസും മധുരവിതരണവും ഉണ്ടായിരുന്നു. സ്കൂളിന് വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു. ആഘോഷം മാനന്തവാടി ബി.ആർ.സി യിലെ ബിപിസി അനൂപ്...
ബി. ആർ.സി;ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകര ണ വിതരണം നടത്തി
ബി. ആർ.സി സുൽത്താൻ ബത്തേരി യുടെ നേതൃത്വത്തിൽ ഭി ന്ന ശേഷി കുട്ടികൾക്കുള്ള ഉപകര ണ വിതരണം നടത്തി ഉപകരണ വിതരണ ഉത്ഘാടനം ബത്തേരി മുനിസിപ്പൽ ചെർമാൻ ശ്രീ ടി. കെ രമേശ് നിർവഹിച്ചു...
കാർഷിക സെൻസസ് – പനമരം പഞ്ചായത്തിൽ ആരംഭിച്ചു
പനമരം :- പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം പനമരം പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആസ്യ ടീച്ചറുടെ വീട്ടിൽ നിന്നും വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. 2021-2022 അടിസ്ഥാന...
ക്രിസ്മസ് പുതുവത്സരാഘോഷവും, രജത ജൂബിലി ആഘോഷവും നടത്തി
ബത്തേരി: ശ്രേയസ് മൂന്നാംമൈൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷവും, രജത ജൂബിലി ആഘോഷവും നടത്തി. 25 വർഷം പൂർത്തിയായ ശ്രേയസ് അയൽക്കൂട്ടത്തിൽ ഉൾപ്പെട്ട ആളുകളെ ആദരിക്കലും കരോൾ ഗാനമത്സരവും നടത്തി. വനിത വികസന കോർപ്പറേഷൻ...
ആധാരം എഴുത്ത് അസോസിയേഷന്‍ ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി: തൊഴില്‍ സംരക്ഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് രജിസ്‌ട്രേഷന്‍ ഐ.ജി.ഓഫീസിന് മുന്നില്‍ സമരം നടത്തിയ ആധാരം എഴുത്ത് തൊഴിലാളികളെ ഐ.ജി.ഓഫീസ് ജീവനക്കാരും, പോലീസും ചേര്‍ന്ന് കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ആധാരം എഴുത്ത് അസോസിയേഷന്‍ പുല്‍പ്പള്ളി യൂണിറ്റിന്റെ...