April 2, 2025

വിദ്യാവാഹിനി പദ്ധതി വിഹിതം കൈമാറി

  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാവാഹിനി പദ്ധതിയുടെ ഭാഗമായി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന് 10 ലക്ഷം രൂപ കൈമാറി. ഗോത്രമേഖലകളിലെ കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിച്ച് അവരെ വിദ്യാലയങ്ങളിലെത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാറും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും...

മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ യുവമോർച്ച ഉപരോധിച്ചു

  മാനന്തവാടി : കഴിഞ്ഞ കുറെ വർഷങ്ങളായി എടവക കുടുബാരോഗ്യ കേന്ദ്രത്തിലും , വയനാട് മെഡിക്കൽ കോളേജിലും അനധികൃതമായി ജോലി ചെയ്യുന്ന ജാഫർ എന്ന വ്യക്തിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ...

ആധാരം എഴുത്തുകാർ ധർണ്ണ സമരം നടത്തി

പുൽപള്ളി: ഒരു രാജ്യം ഒറ്റ രജിസ്‌ട്രേഷന്റെ പേരിൽ കോടികൾ കോഴവാങ്ങി വകുപ്പ് മേധാവികൾ രജിസ്‌ടേഷൻ വകുപ്പിൽ നടത്തുന്ന കരി നിയമങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നും, തൊഴിൽ സംരക്ഷണത്തിനായി ജീവൻ വെടിയാനും ആധാരം എഴുത്തുകാർ തയ്യാറാണെന്നും അസോസിയേഷൻ...

ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തി

മാനന്തവാടി: നെസ്ലെ ഇന്ത്യ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകളുടെ വിതരണം നടത്തി. എടവക, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തുകളിലെ 1000 വീതം കുടുംബങ്ങൾക്കാണ് 1400 രൂപ വില...

പൂതാടി പഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കം

ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ആറായിരത്തോളം ഗുണഭോക്താക്കള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിന് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.കാരാപുഴ പദ്ധതിയില്‍ നിന്നും പൈപ്പ് വഴി പുതാടി പഞ്ചായത്തില്‍ വെള്ളം എത്തിച്ച് ശുദ്ധീകരണം നടത്തിയാണ് പഞ്ചായത്തിലെ 22 വാര്‍ഡുകളിലും ശുദ്ധജലം വിതരണം...

യാത്രയയപ്പ് നല്‍കി

മാനന്തവാടി: കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസേസിയേഷന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരസഭയില്‍ സ്ഥലം മാറി പോകുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എ സജിക്ക് യാത്രയയപ്പ് നല്‍കി. കെ.എച്ച്.ആര്‍.എ മാനന്തവാടി താലൂക്ക് പ്രസിഡന്റ് പി.ആര്‍ അബ്ദുള്‍ഗഫുര്‍ അധ്യക്ഷത...

ലഹരിക്കെതിരെ ഡിവൈഎഫ്ഐ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.

  'ലഹരി ആവാം കളിയിടങ്ങളോട്' എന്ന മുദ്രാവാക്യമുയർത്തി ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച 2 കോടി ഗോൾ ക്യാമ്പയിനിൽ പങ്ക് ചേർന്ന് ഡിവൈഎഫ്ഐ മേഖലാ കേന്ദ്രങ്ങളിൽ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി...

ഐസിഡിഎസ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

  പുല്‍പ്പള്ളി: നെല്ലിക്കര അങ്കണവാടിയിലെ ടീച്ചറെ പൂതാടി അങ്കണവാടിയിലേക്ക് ഏകപക്ഷീയമായി ഭരണകക്ഷിയുടെ താത്പ്പര്യത്തിന് വേണ്ടി സ്ഥലംമാറ്റിയ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ.സി.ഡി.എസ്. ഓഫീസിലേക്ക്...

ശാസ്ത്രമേള ജേതാക്കൾക്ക് എം എൽ എ യുടെ അനുമോദനം

    തിരുനെല്ലി : സാമൂഹ്യശാസ്ത്രമേള നിശ്ചല മാതൃക മത്സരത്തിൽ ദേശീയ തലത്തിലേക്ക് അർഹത നേടിയ ഗവൺമെൻറ് ആശ്രമം ഹൈസ്കൂൾ തിരുനെല്ലിയിലെ വിദ്യാർത്ഥികളായ മജീഷ്ണ , വിജീഷ് ബാബു എന്നീ വിദ്യാർത്ഥികളെയും കളിക്കളം സ്പോർട്സ്...

സ്വീകരണം നല്‍കി

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ഗോപാല്‍ രത്ന ദേശീയ അവാര്‍ഡ് ജേതാവ് മാനന്തവാടി ക്ഷീര സംഘം പ്രസിഡന്റ് പി.ടി ബിജുവിനും സെക്രട്ടറി മഞ്ജുഷക്കും ഊഷ്മളമായ സ്വീകരണം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി...


Load More Posts