സ്വീകരണം നല്‍കി
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ഗോപാല്‍ രത്ന ദേശീയ അവാര്‍ഡ് ജേതാവ് മാനന്തവാടി ക്ഷീര സംഘം പ്രസിഡന്റ് പി.ടി ബിജുവിനും സെക്രട്ടറി മഞ്ജുഷക്കും ഊഷ്മളമായ സ്വീകരണം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി...
പഴശ്ശി; ധീരപോരാട്ടങ്ങളുടെ യുഗപുരുഷൻ – സെമിനാർ
സ്വാതന്ത്ര്യ നിഷേധത്തിനെതിരെ പഴശ്ശിയുടെ നേതൃത്വത്തിൽ മലബാറിൽ നടത്തിയ പോരാട്ടങ്ങൾ കാലത്തിന് വിസ്മരിക്കാൻ കഴിയാത്തതാണെന്ന് സെമിനാർ വിലയിരുത്തി. 217 മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശി കുടീരത്തിൽ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചരിത്ര...
ഡിജിറ്റൽ സാക്ഷരത: ശിൽപശാല നടത്തി
പുൽപള്ളി: ശാസ്ത്ര സാഹിത്യ പരിഷത്ത്, പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിജയ ഹയർ സെക്കൻഡറി സ്‌കൂളിൽ അക്ഷരം എന്ന പേരിൽ ഡിജിറ്റൽ സാക്ഷരത ശിൽപശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു....
ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ''ഓറഞ്ച് ദ വേൾഡ്'' ക്യാമ്പയിന്റ ഭാഗമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേപ്പാടി ആസ്റ്റർ വിംസിൽ നടന്ന ക്ലാസ് വനിതാ സംരക്ഷണ ഓഫീസർ മായ എസ് പണിക്കർ...
ലഹരിക്കെതിരെ ഗോളടിച്ച് ജില്ലാ കളക്ടർ
സംസ്ഥാന സർക്കാരിന്റെ ''നോ ടു ഡ്രഗ്‌സ്'' രണ്ടാം ഘട്ട ക്യാമ്പയിൻ രണ്ട് കോടി ഗോൾ ചലഞ്ചിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഒരുക്കിയ ഗോൾപോസ്റ്റിൽ ജില്ലാ കളക്ടർ എ. ഗീത ആദ്യഗോളടിച്ച് ഉദ്ഘാടനം...
എ.ബി.സി.ഡി ക്യാമ്പ് മേപ്പാടിയിൽ തുടങ്ങി
പട്ടികവർഗ്ഗക്കാർക്ക് ആധികാരിക രേഖകൾ ലഭ്യമാക്കി ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാൻ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പിന് മേപ്പാടി പഞ്ചായത്തിൽ തുടക്കമായി. കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ നാല് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത്...
ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി രാഹുൽ ഗാന്ധി എം പി
ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി രാഹുൽ ഗാന്ധി എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഇതുവരെ അനുവദിച്ചത് 1577.36 ലക്ഷം രൂപകൽപ്പറ്റ: ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് ഊന്നൽ നൽകി രാഹുൽ ഗാന്ധി എം പിയുടെ...
ചെസ്സ് ചാമ്പ്യൻഷിപ്പ് 2022
ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും ചെസ്സ് അസോസിയേഷൻ ഓഫ് വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ ഗവൺമെൻറ് എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതല സ്കൂൾ സ്കൂൾ ടീം ചെസ്സ് ചാമ്പ്യൻഷിപ്പ് 2022 സുൽത്താൻബത്തേരി ഹോട്ടൽ...
ജപ്തി നടപടികൾ നിർത്തിവെക്കണം ഐ സി ബാലകൃഷ്ണൻ എം.എൽ.എ
കേരള സർക്കാരിന്റെ അധീനതയിലുള്ള സഹകരണ ബാങ്കുകളിൽ നിന്നും, മറ്റ് ദേശസാൽകൃത ബാങ്കുകളിൽ നിന്നും കാർഷിക/കാർഷികേതര വായ്പയെടുത്ത കുടുംബങ്ങൾക്ക് ജപ്തി നോട്ടീസ് അയച്ച് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷം പ്രളയക്കെടുതിയും, കോവിഡും കാരണം ബുദ്ധിമുട്ടിലായ ജനങ്ങൾ...
ആശ്വാസ നിധി വിതരണം ചെയ്തു
സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പാടാക്കിയ ആശ്വാസ നിധി വിതരണം ചെയ്തു. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ പടിഞ്ഞാറത്തറ ബ്രാഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ അംഗങ്ങളായ അമ്മദ് ഹാജി,...