April 1, 2025

വയനാട്ടിലെ വന്യമൃഗ ശല്യം; സര്‍ക്കാര്‍ നിഷ്‌ക്രിയമെന്ന് വി.ഡി.സതീശന്‍

  ബത്തേരി: വയനാട് നേരിടുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എം.എല്‍.എ. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി സുല്‍ത്താന്‍ബത്തേരിയില്‍ നടത്തിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് മാര്‍ച്ച്...

മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

കല്‍പറ്റ: മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂനിയന്റെ(ഐഎന്‍ടിയുസി) നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. കാലാവധി കഴിഞ്ഞ സേവന-വേതന കരാര്‍ പുതുക്കുക, ദിവസവേതനം 700 രൂപയാക്കുക, 30 ദിവസത്തെ വേതനത്തിനു തുല്യമായി ഗ്രാറ്റുവിറ്റി...

ക്ഷയരോഗ നിര്‍മാര്‍ജനത്തിന് പിന്തുണയുമായി ഫ്യൂജിഫിലിം

  ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തിന് പിന്തുണയുമായി ഫ്യൂജിഫിലിം ഇന്ത്യ. രണ്ടാം ഘട്ട പ്രചാരണ പരിപാടിക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലീജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍...

വയനാട് ജനമൈത്രി പോലീസിന്റെ കായിക പരിശീലന പദ്ധതി സമാപിച്ചു

  വയനാട് ജനമൈത്രി പോലീസിന്റെ കായിക പരിശീലന പദ്ധതി സമാപിച്ചു. വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് പോലീസ്, എക്‌സൈസ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഫയര്‍മാന്‍, ആര്‍മിയിലെ വിവിധ വിഭാഗങ്ങള്‍ തുടങ്ങി കായികക്ഷമത...

വ്യവസായ സൗഹൃദ സംസ്ഥാനം; ശില്‍പശാല സംഘടിപ്പിച്ചു

  കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കായി ഏകദിന ശില്‍പശാല...

ചിത്രമൂല ഉപതിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മദ്യ നിരോധനം

  കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ചിത്രമൂല വാര്‍ഡില്‍ നവംബര്‍ 9 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ.യു.പി സ്‌കൂളിന് നവംബര്‍ 8, 9 തീയതികളിലും ചിത്രമൂല വാര്‍ഡ് പരിധിക്കുള്ളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും...

ബത്തേരി മണ്ഡലത്തിലെ റോഡുകളുടെ പ്രവൃത്തി; എം.എല്‍.എയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

  ബത്തേരി നിയോജക മണ്ഡലത്തിലെ വിവിധ റോഡ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നു. കാലതാമസം കൂടാതെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട്...

രജിത സേവ്യറിന് കൊമേഴ്‌സില്‍ ഡോക്ടറേറ്റ്

  മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫ. രജിത സേവ്യറിന് ഡോക്ടറേറ്റ്. ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കൊമേഴ്‌സിലാണ് ഡോക്ടറേറ്റ് നേടിയത്.വടക്കേ മലബാറിലെ പരമ്പരാഗതവും പാരമ്പതേര ഉല്‍പ്പന്ന വിപണനവുമായി ബന്ധപ്പെട്ട...

സഹകരണ സ്ഥാപനങ്ങള്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്: വി.ഡി. സതീശന്‍

  കേരത്തിലെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ സ്ഥാപനങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജീവിതത്തിന്റെ സമസ്ത മേഖലയിലും സഹകരണ മേഖലക്ക് സ്വാധീനമുണ്ടെന്നും സഹകരണ ബാങ്കുകള്‍ തകരാന്‍ പാടില്ലെന്നും അതുകൊണ്ടാണ് കരുവന്നൂര്‍ ബാങ്ക് അഴിമതി...

സ്വര്‍ണക്കള്ളക്കടത്ത് തെരഞ്ഞെടുപ്പിനും മുമ്പേ വന്നതാണ്; അപ്പോഴൊന്നും ഗവര്‍ണറെ കണ്ടില്ലല്ലോ? വി.ഡി. സതീശന്‍

  സ്വര്‍ണക്കള്ളക്കടത്ത് തെരഞ്ഞെടുപ്പിനും മുന്‍പേ വന്നതാണ്. അപ്പോഴൊന്നും ഗവര്‍ണറെ കണ്ടില്ലല്ലോ?. ഇപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാനാണ് ഗവര്‍ണര്‍ രംഗത്തിറങ്ങിയിരിക്കുന്നത്- ബത്തേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇങ്ങനെ പറഞ്ഞത്. കേന്ദ്രഏജന്‍സികളാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ...


Load More Posts