April 2, 2025

സ്‌കഫോള്‍ഡ്; ദ്വിദിന ശില്‍പ്പശാലക്ക് തുടക്കം

  സമഗ്ര ശിക്ഷ കേരളം, സംസ്ഥാന തൊഴില്‍ വകുപ്പ് ,എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ് കഫോള്‍ഡ് പദ്ധതിയുടെ ദ്വിദിന റസിഡന്‍ഷ്യല്‍ ശില്‍പ്പശാല മൂന്നാനക്കുഴി ശാന്തിധാര റിട്രീറ്റ് സെന്ററില്‍ തുടങ്ങി. ജില്ലാ...

വന്യമൃഗശല്യം: അടിയന്തരമായി റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ പ്രഖ്യാപിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന വന്യമൃഗ ശല്യം തടയുന്നതിന് വേണ്ടി നാടും കാടും വേര്‍തിരിക്കുകയും അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ അടിയന്തിരമായി നിയോഗിക്കുകയും വേണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി....

പി.എം.ഇ.ജി.പി: ബോധവത്ക്കരണ സെമിനാര്‍ നടത്തി

  കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി ദേശീയ തൊഴില്‍ ദായക പദ്ധതിയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ സെമിനാര്‍ സംഘടി പ്പിച്ചു. സൂക്ഷ്മ-ലഘു, ഇടത്തരം വ്യവസായ...

പുല്‍പ്പള്ളിയില്‍ ഇന്ദിരാജിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി

  പുല്‍പ്പള്ളി: മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമായിരുന്ന ഇന്ദിരാജിയുടെ 38-ാം രക്തസാക്ഷിത്വ ദിനാചരണം പുല്‍പ്പള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസ് പുഷ്പാര്‍ച്ചന നടത്തി. ഡി.സി.സി....

ഡോ. പി. പി. അബ്ദുൽ റസാഖിന് ലഫ്റ്റനൻ്റ് പദവി .

  ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ റിസർച്ച് സുപ്പർവൈസറായി വാർത്തകളിൽ ഇടം പിടിച്ച ഡോ. പി പി അബ്ദുൽ റസാഖിൻ്റെ കരിയറിൽ മറ്റൊരു പൊൻ തൂവൽ കൂടി. മൂന്നു മാസത്തെ തീവ്ര പരിശീലനത്തിനൊടുവിൽ മഹാരാഷ്ട്രയിലെ നാഗ്പൂർ...

പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തവിഞ്ഞാൽ: ലൈഫ് പദ്ധതിയിൽ ഭൂമിയും, വീടും ഇല്ലാത്ത ഗുണഭോക്താക്കളെ വഞ്ചിച്ചതിനെതിരെ, അഴിമതിക്കും, സ്വജനപക്ഷപാതത്തിനെതിരെ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് സിപി ഐ.എം...

ലഹരി വിരുദ്ധ വിളംബരജാഥ നടത്തി.

പീച്ചങ്കോട്: പീച്ചങ്കോട് ഗവ.എല്‍.പി സ്‌കൂളില്‍ ലഹരി വിരുദ്ധ വിളംബരജാഥ നടത്തി. അധ്യാപകരും പിടിഎ അംഗങ്ങളും രക്ഷിതാക്കളും നേതൃത്വം നല്‍കി. പിടിഎ പ്രസിഡന്റ് പി.ടി മുത്തലീബിന്റെ അധ്യക്ഷതയില്‍ പീച്ചങ്കോട് ടൗണില്‍ വെച്ച് നടന്ന യോഗത്തില്‍ വെള്ളമുണ്ട...

എല്‍.എസ്.എസ്. ജേതാവ് ആയിഷ നസ്മക്ക് ഉപഹാരം നല്‍കി

  കല്‍പ്പറ്റ: എല്‍.എസ്.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കല്‍പറ്റ എച്ച്.ഐ.എം. യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിഷ നസ്മക്ക് പള്ളിത്താഴെ മുസ്്‌ലിം ലീഗ് ഏരിയ കമ്മിറ്റി ഉപഹാരം നല്‍കി. മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് പ്രസിഡന്റ്...

ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐയുടെ വടംവലി മത്സരം: നാസ് കോളിയാടി ചാമ്പ്യന്‍മാര്‍

  ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ അഖില വയനാട് വടംവലി മത്സരം സംഘടിപ്പിച്ചു. വടുവന്‍ചാല്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടുവന്‍ചാലില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു....

ഡി.വൈ.എഫ്.ഐയുടെ പാര്‍ലമെന്റ് മാര്‍ച്ച്: വയനാട്ടില്‍ നിന്നു 50 പ്രവര്‍ത്തകര്‍ ഡല്‍ഹിക്ക് പുറപ്പെട്ടു

  'തൊഴിലില്ലായ്മക്കെതിരെ, മതനിരപക്ഷേ ഇന്ത്യക്കായ് യുവജന മുന്നേറ്റം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ നവംബര്‍ 3 ന് സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാനായി വയനാട്ടില്‍ നിന്നുള്ള സഖാക്കള്‍ യാത്ര തിരിച്ചു. അന്‍പത് പേരാണ് സമരത്തില്‍...


Load More Posts