April 1, 2025

ഇബ്രാഹിം കൈപ്പാണിയുടെ ഓർമയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപകരണങ്ങൾ സമ്മാനിച്ചു

സ്പന്ദനം ജീവകാരുണ്യ സംഘടനയുടെ സ്ഥാപക സെക്രട്ടറി ആയിരുന്ന കൈപ്പാണി ഇബ്രായിയുടെ ഒന്നാം ചരമവാർികദിനത്തിൽ മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്പന്ദനം വിവിധ ഉപകരണങ്ങൾ കൈമാറി. കഴിഞ്ഞ വർഷം ഒക്ടോബർ 31 ന് ആയിരുന്നു...

ഓണം വാരാഘോഷം, ടൂറിസം ദിനാഘോഷം; സമ്മാനങ്ങള്‍ വിതരണം ചെയ്തു

  സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഓണം വാരാഘോഷം, ടൂറിസം ദിനാഘോഷം എന്നിവയോടനബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും, പരിപാടികളില്‍ സഹകരിച്ച സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്കും സമ്മാനങ്ങള്‍ വിതരണം...

ട്രോമാകോണ്‍- 22: മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ശില്‍പശാല നടത്തി

  മേപ്പാടി: ലോക ട്രോമാ ദിനാചരണത്തിന്റെ ഭാഗമായി ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കുമായി ട്രോമാകോണ്‍ 22 എന്ന പേരില്‍ ഈ മേഖലയിലെ പ്രഗത്ഭരുടെ ക്ലാസ്സുകള്‍...

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം: സേവാദള്‍ രക്തദാന ക്യാംപ് നടത്തി

  ബത്തേരി: ഇന്ദിരാഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വദിനത്തില്‍ ജില്ലാകോണ്‍ഗ്രസ് സേവാദള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ രക്തദാന ക്യാംപ് നടത്തി. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ എന്‍ എം വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സേവാദള്‍ ജില്ലാപ്രസിഡന്റ്...

ഡിജിറ്റല്‍ റീസര്‍വ്വെ ഉദ്ഘാടനം നവംബര്‍ ഒന്നിന്;· ആദ്യ ഘട്ടത്തില്‍ ജില്ലയിലെ 8 വില്ലേജുകളില്‍, കല്‍പ്പറ്റയിലും മുത്തങ്ങയിലും കോര്‍സ് സ്റ്റേഷനുകള്‍

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തുന്ന എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വ്വെയ്ക്ക് നവംബര്‍ ഒന്നിന് മാനന്തവാടിയില്‍ തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 9.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം

  ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ ആദിവാസി യുവതിക്ക് സുഖ പ്രസവം. പനമരം പരിയാരം നായിക്കന്‍ കോളനി സ്വദേശിനി ദേവൂ (20) ആണ് ആംബുലന്‍സിനുള്ളില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഞായാറാഴ്ച ഉച്ചയ്ക്ക്...

പ്രവാസി മുന്നേറ്റ ജാഥ: സംഘാടക സമിതി രൂപീകരിച്ചു

  കൽപറ്റ: സമഗ്ര കുടിയേറ്റ നിയമം നടപ്പിലാക്കുക, നിർത്തലാക്കിയ കേന്ദ്ര പ്രവാസി കാര്യ വകുപ്പ്‌ പുനഃസ്ഥാപിക്കുക, പ്രവാസി പുനരധിവാസത്തിനും ക്ഷേമത്തിനും കേന്ദ്ര ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള പ്രവാസി സംഘം നവംബർ...

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിനു കീഴിലെ മേപ്പാടി, മൂപ്പെനാട്, തരിയോട്, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ഒഴിവു വരുന്ന വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 2022 നവംബര്‍...

വയനാട്ടിലെ വന്യജീവി ശല്യം; മാസ്റ്റര്‍പ്ലാന്‍ രണ്ടു മാസത്തിനകം, നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍

  ജില്ലയിലെ മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ വനം വകുപ്പ് തയ്യാറാക്കുന്ന സമഗ്ര മാസ്റ്റര്‍ പ്ലാന്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ഇതിനായി ജനപ്രതിനിധികളുമായും ബന്ധപ്പെട്ട ജനവിഭാഗങ്ങളുമായും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തുമെന്നും...

നാളത്തെ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

  നാളെ മുതല്‍ ജില്ലയില്‍ സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു....


Load More Posts