April 3, 2025

മണ്ഡകവയലിലെ കടുവ കൂട്ടില്‍ വീണു

  മീനങ്ങാടി മൈലമ്പാടി, മണ്ഡകവയല്‍ പ്രദേശങ്ങളില്‍ ഭീതി സൃഷ്ടിച്ചിരുന്ന കടുവ കൂട്ടിലായി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇന്നലെ രാത്രി കടുവ കുടുങ്ങിയത്. കടുവയുടെ കൂടുതല്‍ വിവരങ്ങളോ ചിത്രങ്ങളോ അധികൃതര്‍ പുറത്തുൃവിട്ടിട്ടില്ല. മണ്ഡകവയലിലേക്കു മാധ്യമപ്രവര്‍ത്തകരെയടക്കം...

ലക്കി ബില്‍ മൊബൈല്‍ ആപ്: കോളജുകളില്‍ ബോധവത്ക്കരണം നടത്തി

  ബത്തേരി: ജിഎസ്ടി ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ പ്രചാരണാര്‍ഥം സെന്റ് മേരീസ്, കോ ഓപ്പറേറ്റീവ് , ഡോണ്‍ ബോസ്‌കോ കോളജുകളില്‍ ബോധവത്കരണം നടത്തി. സ്‌റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ എം. മഞ്ജുനാഥ്,...

താലൂക്ക് വികസന സമിതി യോഗം

വൈത്തിരി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 3 രാവിലെ 11 ന് വൈത്തിരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പു ഉദ്യോഗസ്ഥരും, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും...

ബഫര്‍സോണ്‍: കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം: സ്വതന്ത്ര കര്‍ഷകസംഘം

  മാനന്തവാടി: സംരക്ഷിത വനങ്ങളുടെ ബഫര്‍സോണ്‍ മേഖല ദൂരപരിധി പ്രശ്‌നം സുപ്രീം കോടതിയെ ബോധിപ്പിക്കുന്നതിന് വനംവകുപ്പിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി കര്‍ഷകരെയും മലയോരവാസികളെയും കൂടുതല്‍ ആശങ്കയിലാക്കുന്നുവെന്ന് സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു....

മൊതക്കരയിൽ ഗ്രാമോത്സവം ആരംഭിച്ചു

  വെള്ളമുണ്ടഃ പ്രതിഭ ഗ്രന്ഥാലയം,കുടുബശ്രീ,യുവജന കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മൊതക്കര വാർഡിൽ സംഘടിപ്പിക്കുന്ന പത്ത് ദിവസം നീണ്ടു നിൽക്കുന്ന വിപുലമായ ഓണാഘോഷ പരിപാടികളായ 'ഗ്രാമോത്സവം 2022' വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി...

ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം

ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത എല്ലാ റേഷന്‍ കാര്‍ഡ് ഉപഭോക്താക്കളും സെപ്റ്റംബര്‍ 13 ന് മുന്‍പായി ലിങ്ക് ചെയ്യണമെന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്...

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

കെ.ടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സെപ്റ്റംബര്‍ 3,5 തീയതികളില്‍ വിതരണം ചെയ്യുന്നു. പരീക്ഷാ വിജയികള്‍ യഥാര്‍ത്ഥ ഹാള്‍ടിക്കറ്റുമായി ജില്ലാ വിദ്യഭ്യാസ ഓഫീസില്‍ എത്തി സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റണമെന്ന് ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ അറിയിച്ചു. [gallery]

വാഹനം വാടകക്കെടുക്കുന്നു

പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന ഉപവിഭാഗം കല്‍പ്പറ്റ ഓഫീസ് ആവശ്യത്തിലേക്ക് 1500 സി.സിക്ക് താഴെയുള്ള ടാക്‌സി കാര്‍ വാടകക്കെടുക്കുന്നു. ട്രൈവര്‍, ഇന്ധനം, മെയിന്റനന്‍സ് ഉള്‍പ്പെടെ ആദ്യ 5 കിലോ മീറ്ററിന് 200 രൂപയും പിന്നിടുളള...

താത്ക്കാലിക നിയമനം

വെളളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ലാബ് അസിസ്റ്റന്റ് തസ്തികയ്ക്ക് വി.എച്ച്.എസ്.ഇ എം.എല്‍.ടി/എം.എല്‍.ടി പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയ്ക്ക്...

ആധാര്‍ ലിങ്കിങ് ക്യാമ്പ് നടത്തി

മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടര്‍ ആധാര്‍ ലിങ്കിങ് ക്യാമ്പ് നടത്തി. വോട്ടര്‍ ഹെല്‍പ്‌ലൈന്‍ ആപ് പരിചയപ്പെടുത്തല്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതല...


Load More Posts