April 2, 2025

കൽപ്പറ്റ ജി. എൽ. പി. എസ്സിൽ എഴുത്തുപെട്ടി ആരംഭിച്ചു

 കൽപ്പറ്റ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വിദ്യാർത്ഥികളിൽ വായനശീലം വർദ്ധിപ്പിക്കുന്നതിനായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന "എന്റെ എഴുത്തു പെട്ടി" കൽപ്പറ്റ ജി. എൽ. പി. എസ്സിൽ ശക്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു.കൽപ്പറ്റ നഗരസഭ  വൈസ്...

മണ്ണെടുക്കല്‍ നിരോധനം 15 വരെ നീട്ടി

  ജില്ലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായും മറ്റും യന്ത്രസഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് സെപ്തംബര്‍ 15 വരെ നീട്ടി. ജില്ലയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന...

പന്നി മാംസ കടത്ത്; അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും

  ഓണാഘോഷവുമായി ബന്ധപ്പെട്ട് അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ജില്ലയിലേക്ക് അനധികൃതമായി പന്നി മാംസം കടത്തിക്കൊണ്ടുവരുന്നത് തടയാന്‍ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിര്‍ത്തി...

മുത്തങ്ങയില്‍ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

  മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് പിടികൂടി. കോഴിക്കോട് സ്വദേശി അറസ്റ്റില്‍. താമരശ്ശേരി കൂടത്തായ് നെച്ചോളി വീട്ടില്‍ മുബാറക്കാ (24)ണ് പിടിയിലായത്. 40 ഗ്രാം കഞ്ചാവ്പ്രതിയില്‍ നിന്നു പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി

കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. സാര്‍വത്രിക വയോജന പെന്‍ഷന്‍ നടപ്പിലാക്കുക, പ്രതിമാസ പെന്‍ഷന്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് 5000 രൂപയും 80 വയസ്സ് കഴിഞ്ഞവര്‍ക്ക് 7500 രൂപയും നല്‍കുക,...

പുല്‍പ്പള്ളി സഹ. ബാങ്ക് വായ്പാ തട്ടിപ്പ്; കിസാന്‍ സഭ ധര്‍ണ്ണ നടത്തി

  പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിനെതിരേ കിസാന്‍ സഭ നടത്തിയ ധര്‍ണ്ണ കിസാന്‍ സഭ ജില്ലാ സെക്രട്ടറി ഡോ.അംബി ചിറയില്‍ ഉല്‍ഘാടനം ചെയ്തു. കിസാന്‍ മണ്ഡലം സെക്രട്ടറി എന്‍.എന്‍. ബിജു...

വിനായക ചതുര്‍ത്ഥി ആഘോഷവും നവരാത്രി സംഭാവനകൂപ്പണുകളുടെ വിതരണോദ്ഘാടനവും നടത്തി

  മാനന്തവാടി: മാനന്തവാടി എരുമത്തെരുവ് കാഞ്ചി കാമാക്ഷിയമ്മന്‍മാരിയമ്മന്‍ ക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു. ക്ഷേത്ര മേല്‍ശാന്തി അരുണ്‍ ശര്‍മ്മ പൂജകള്‍ക്ക് നേതൃത്വതം നല്‍കി. ഇതോടനുബന്ധിച്ച് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങളുടെ സംഭാവനകൂപ്പണുകളുടെ വിതരണോദ്ഘാടനവും...

രാഷ്ട്രപതിയുടെ ഛായാചിത്രം ഡി.വൈ.എസ്.പിക്ക് സമ്മാനിച്ച് ബിജെപി പ്രവര്‍ത്തകര്‍

  കല്‍പ്പറ്റ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതിമുര്‍മ്മുവിന്റെ ഛായാചിത്രം കല്‍പ്പറ്റ ഡിവൈഎസ്പി: ടി.പി ജേക്കബിന് കൈമാറി ബിജെപി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍. മണ്ഡലം പ്രസിഡണ്ട് ടിഎം സുബീഷ്, ശിവദാസന്‍...

മണ്ഡകവയലില്‍ കൂട്ടില്‍ വീണത് കുട്ടിക്കടുവ; തള്ളക്കടുവയുടെ അടുത്തേക്ക് തുറന്നുവിടും

മീനങ്ങാടി മണ്ഡകവയലില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ കുട്ടിക്കടുവയെ അവിടെത്തന്നെ തുറന്നുവിടാന്‍ തീരുമാനം. നാലുമാസം പ്രായമായ കടുവയാണ് കൂട്ടില്‍വീണത്. ഈപ്രദേശത്ത് കടുവയും രണ്ടുകുട്ടികളുമുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരു കുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി...


Load More Posts