മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ വി.വി ദക്ഷിണാമൂര്‍ത്തി അനുസ്മരണം നടത്തി
മാനന്തവാടി: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായിരുന്ന വി.വി ദക്ഷിണാമൂര്‍ത്തി മാസ്റ്റരുടെ 6-ാമത് അനുസ്മരണം നടത്തി. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പിവി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍...
ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് ചരിത്രത്തിലെ പുതിയ അധ്യായമാകും: ടി. സിദ്ദിഖ് എം.എല്‍.എ.
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് ചരിത്രത്തിലെ പുതിയ ഒരധ്യായമായിരിക്കുമെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡണ്ട് ടി. സിദ്ദിഖ് എം.എല്‍.എ. ഭാരത് ജോഡോ യാത്രയുടെ കല്‍പ്പറ്റ നിയോജക മണ്ഡലം സ്വാഗത സംഘം...
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം
റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ അംഗങ്ങളും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിനാല്‍ റേഷന്‍കാര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി. ജില്ലയില്‍ എ.എ.വൈ കാര്‍ഡിലെ 10,634 അംഗങ്ങളും മുന്‍ഗണന കാര്‍ഡിലെ...
വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടു നോമ്പാചരണവും
മാനന്തവാടി: കോറോം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളും എട്ടു നോമ്പാചരണവും തീര്‍ത്ഥാടക സംഗമവും. ധ്യാന ശുശ്രൂഷയുംസെപ്തംബര്‍ 1 മുതല്‍ 8 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍...
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വീടിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്....
വാളവയല്‍, ആതിരാറ്റ്കുന്ന് വിദ്യാലയങ്ങളില്‍ യു.പി അനുവദിക്കണം: ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ.; പരിഗണിക്കുമെന്ന് മന്ത്രി നിയമസഭയില്‍
ബത്തേരി: പൂതാടി ഗ്രാമ പഞ്ചായത്തിലെ വാളവയല്‍, അതിരാറ്റ്കുന്ന് സ്‌കൂളുകളില്‍ യു.പി സ്‌കൂള്‍ കൂടി അനുവദിക്കണമെന്ന് ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് യു.പി സ്‌കൂള്‍...
ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗം: കാല്‍ ലക്ഷം രൂപ പിഴ ഈടാക്കി
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 310 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 25250 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം പ്രാബല്യത്തില്‍ വന്ന...
വിദ്യാര്‍ഥികളുടെ ശ്രദ്ധക്ക്…. ഓണാഘോഷം പരിധി വിട്ടാല്‍ പണി പാളും; നിയമവിരുദ്ധ പ്രവര്‍ത്തനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ്
സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന ഓണാഘോഷ പരിപാടികളില്‍ രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായ ഇരുചക്ക്ര വാഹനങ്ങളും, കാര്‍, ജീപ്പ്്, ഹെവി വാഹനങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന്...
പാലിന്റെ ഗുണമേന്‍മ അറിയാം; സൗജന്യ പരിശോധനാ ക്യാമ്പ് 3 മുതല്‍
ഓണക്കാലത്ത് പാലിന്റെ ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മായം കലര്‍ന്ന പാലിന്റെ വിപണനം തടയുന്നതിനുമായി ജില്ലാ ക്ഷീരവികസന വകുപ്പ് പ്രത്യേക പരിശോധന ക്യാമ്പ് സജ്ജമാക്കുന്നു. പരിശോധന ക്യാമ്പിന്റെയും ഗുണനിലവാരം സംബന്ധിച്ച...
വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു
അക്കാദമിക മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങളെ ആദരിക്കുന്നതിനും പ്രവര്‍ത്തനാനു ഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമായി വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ 'വിനിമയം' ഏകദിന അക്കാദമിക് സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ ഹരിതഗിരിയില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്...