ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി
പുല്‍പ്പള്ളി: ശ്രേയസ് പുല്‍പള്ളി യൂണിറ്റിന്റെയും പുല്‍പള്ളി ആയുഷ് എന്‍.എച്ച്.എം. ഹോമിയോ ഡിസ്‌പെന്‍സറിയുടെയും നേതൃത്വത്തില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി ശ്രേയസ് പുല്‍പള്ളി യൂണിറ്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊല്ലംമാവുടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു....
റോട്ടറി ബത്തേരി സെന്‍ട്രല്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ബത്തേരിയില്‍ റോട്ടറി സെന്‍ട്രല്‍ എന്ന പുതിയചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി റോട്ടറി ഹാളില്‍ ബിജു പുത്തേത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ രാജേഷ് സുഭാഷ് പുതിയ ഭാരവാഹികളെ സ്ഥാനം...
പഞ്ചാ. പ്രസിഡന്റ് ഉത്തരവിട്ടു; അരപ്പറ്റയില്‍ പൊട്ടക്കിണറ്റില്‍ വീണ കാട്ടുപന്നിയെയും വെടിവെച്ചുകൊന്നു
പൊട്ടക്കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. മേപ്പാടി അരപ്പറ്റയില്‍ തേയിലത്തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ വീണ കാട്ടുപന്നിയെയാണ് കൊന്നത്. കിണറ്റില്‍ പന്നി വീണത് ഇന്ന് രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍...
മഴക്കെടുതി ദുരിതബാധിതര്‍ക്ക് സ്‌നേഹ സമ്മാനവുമായി വിദ്യാര്‍ത്ഥികള്‍
പിണങ്ങോട്: വയനാട് ഓര്‍ഫനേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ദത്തുഗ്രാമത്തിലും സ്‌കൂള്‍ പരിസരത്തും ഉള്ള വയോധികര്‍ക്കും മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും സ്‌നേഹ സമ്മാനങ്ങള്‍ കൈമാറി. പാലിയേറ്റീവ് രോഗികള്‍ ഉല്‍പ്പടെയുള്ളവര്‍ക്കാണ് സമ്മാനങ്ങള്‍...
എം.കെ നാസർ നിസ്വാർത്ഥനായ ദീനീ സേവകൻ – എസ്.കെ.എസ്.എസ്.എഫ്
കൽപ്പറ്റ : എം.കെ നാസർ സാഹിബ് വയനാട് ജില്ലയിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വവും കർമ്മ രംഗത്ത് നിസ്വാർത്ഥ പ്രവർത്തകനുമായിരുന്നുവെന്ന് എസ് കെ.എസ്. എസ് എഫ് കൽപ്പറ്റ...
എസ്.എം.എഫ് പ്രിമാരിറ്റൽ വെബ് ലോഞ്ചിംഗ് ; കൽപ്പറ്റയിൽ വൻ ഒരുക്കങ്ങൾ
കൽപ്പറ്റ എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന പ്രിമാരിറ്റൽ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഓഫ് ലൈൻ, ഓൺലൈൻ , വെബ് ആപ്പ് എന്നീ ത്രിതല സംവിധാനങ്ങളുടെ ലോഞ്ചിംഗ് 25 ന് 4 മണിക്ക് കൽപ്പറ്റ സമസ്താലയത്തിൽ നടക്കും....
ആഫ്രിക്കന്‍ പന്നിപനി: ‘360 പന്നികളെ കൊല്ലാന്‍ സാവകാശം വേണം, 10 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങളില്ലെങ്കില്‍ സാമ്പിള്‍ പരിശോധിക്കണം’; അവലോകനയോഗത്തില്‍ ആവശ്യങ്ങളുയര്‍ത്തി കര്‍ഷകര്‍
തവിഞ്ഞാല്‍ പഞ്ചായത്ത് പരിധിയിലെ ഒരു ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒ.ആര്‍. കേളു എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ആശങ്ക പങ്കുവച്ച്, ആവശ്യങ്ങളുന്നയിച്ച് പന്നിവളര്‍ത്തല്‍ കര്‍ഷകര്‍. രോഗം ബാധിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ച ഫാമിലെ...
ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ദൂരപരിധി ഭരണഘടനാ വിരുദ്ധം: ആദിവാസി ഗോത്രമഹാസഭ
സംരക്ഷിത വനങ്ങള്‍ക്കു ചുറ്റും കുറഞ്ഞത് ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ബഫര്‍സോണ്‍ മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്നു ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം.ഗീതാനന്ദന്‍, സംസ്ഥാന സമിതിയംഗം രമേശന്‍...
ഡിവൈഎഫ്ഐ നേതൃത്വത്തിൽ ആസാം ദുരിതാശ്വാസ ഫണ്ട് ശേഖരിച്ചു.
വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ആസാമിലെ ജനതയെ സഹായിക്കാൻ ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റി ആഹ്വാന പ്രകാരമുള്ള ഹുണ്ടിക ശേഖരണം നടത്തി. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിലാണ് ഫണ്ട് ശേഖരണം നടത്തിയത്. കൽപ്പറ്റ നോർത്ത്...
ആരോഗ്യമേളയില്‍ ശ്രദ്ധേയമായി സാന്ത്വനം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സ്റ്റാള്‍
പനമരം: പനമരം റവന്യു ബ്ലോക്ക് ആരോഗ്യമേളയില്‍ പാലിയേറ്റീവ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്ത്വനം പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഒരുക്കിയ സ്റ്റാള്‍ ശ്രദ്ധ നേടി. കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നതിന് പുറമെ അവരുടെ പുനരധിവാസ...