മാനന്തവാടിയില്‍ വനിതാ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസ്: ഉല്‍ഘാടനം ജൂണ്‍ 13ന്
കല്‍പ്പറ്റ: വനിതകളുടെ സമഗ്ര പുരോഗതിക്ക് വേണ്ടി വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ വയനാട് ജില്ലാ ഓഫീസിന്റെ ഉദ്ഘാടനവും, ലോണ്‍ മേളയും ജൂണ്‍...
മഴക്കാല മുന്നൊരുക്കം: പള്‍സ് എമര്‍ജന്‍സി ടീം പരിശീലനം ആരംഭിച്ചു
കല്‍പ്പറ്റ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പള്‍സ് എമര്‍ജന്‍സി ടീം പരിശീലനം ആരംഭിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍, ദുരിതബാധിതരായ ജനങ്ങള്‍ക്ക് അടിയന്തിര സഹായം നല്‍കുന്നത് പ്രാദേശിക സമൂഹമാണ്. അതിനാല്‍ അവരെ ബാധിച്ചേക്കാവുന്ന ദുരന്തങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ സമൂഹത്തെ...
ബഫര്‍സോണ്‍: യൂത്ത്‌ലീഗ് ഡി.എഫ്.ഒ. ഓഫീസ് മാര്‍ച്ച് ജൂണ്‍ 14 ന്
കല്‍പറ്റ: ബഫര്‍സോണില്‍ ജനത്തെ കുരുക്കിലാക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റി ജൂണ്‍ 14ന് ബത്തേരി ഡിഎഫ്ഒ ഓഫീസ് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക്...
സ്വര്‍ണകടത്ത് കേസില്‍ എന്തുകൊണ്ടു പിണറായി അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നില്ല? കെ. മുരളീധരന്‍ എം.പി.
മാനന്തവാടി: സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അന്വേഷണ കമ്മീഷന്‍ നിയോഗിച്ചതു പോലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് അന്വേഷണ കമ്മീഷനെ വെക്കുന്നില്ലന്ന് മുരളീധരന്‍ എം.പി. ചോദിച്ചു. യു.ഡി.എഫ്. മാനന്തവാടിയില്‍ സംഘടിപ്പിച്ച...
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാമ്പ് സമാപിച്ചു
മേപ്പാടി കുന്നമ്പറ്റയില്‍ ആരംഭിച്ച ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാമ്പ് സമാപിച്ചു. ക്യാമ്പിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച നവകേരളസൃഷ്ടിയും യുവജനങ്ങളും എന്ന വിഷയത്തില്‍ അഡ്വ. കെ.എസ്.അരുണ്‍കുമാര്‍ ക്ലാസ്സെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ജിതിന്‍ കെ.ആര്‍. അദ്ധ്യക്ഷനായി....
രാഹുല്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെ സ്വാഗതം ചെയ്യണമായിരുന്നുവെന്ന് എല്‍.ഡി.എഫ്.
കല്‍പ്പറ്റ: ബഫര്‍സോണ്‍ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുകയാണ് രാഹുല്‍ഗാന്ധി എംപി ചെയ്യേണ്ടിയിരുന്നതെന്ന് എല്‍ഡിഎഫ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. വയനാടന്‍ ജനതക്ക് എതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് കത്തയക്കാന്‍ എംപി...
മൊബൈല്‍ ഫോണ്‍ ടവറില്‍ കയറിയ യുവാവിനെ ഏഴുമണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് താഴെയിറക്കി
102 മീറ്റര്‍ നീളമുള്ള മൊബൈല്‍ ടവറിന്റെ മുകളില്‍ കയറിയ ആളെ ഏഴുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ബത്തേരി അഗ്നരക്ഷാ സേന അനുനയിപ്പിച്ച് താഴെയിറക്കി. ബത്തേരി ഫെയര്‍ ലാന്‍ഡ് കോളനിയിലുള്ള ജിയോ ടവറില്‍ കയറിയ ബത്തേരി...
വെള്ളമുണ്ട സ്റ്റേജ് ഉദ്ഘാടനം; പ്രസംഗ വിജയികളെ പ്രഖ്യാപിച്ചു
വെള്ളമുണ്ടഃ ജി.എം.എച്ച്.എസ് എസ് വെള്ളമുണ്ടയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഇൻഡോർ സ്റ്റേജ് ഉൽഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനംഃ സ്റ്റെനിൻ ജോസ് (ജി.കെ.എം ഹയർസെക്കണ്ടറി സ്കൂൾ കണിയാരം)...
ബത്തേരിയിൽ വൻ കഞ്ചാവ് വേട്ട
പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന 161 കിലോ കഞ്ചാവ് പിടികൂടി.രണ്ട് പേർ പിടിയിൽ . സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി അമ്മായിപ്പാലത്ത് വെച്ച് പിടികൂടിയത്. പാലക്കാട് പരദൂർ...
ലോക പരിസ്ഥിതി വാരാഘോഷം നടത്തി എടവക കുടുംബാരോഗ്യകേന്ദ്രം
എടവക കുടുംബാരോഗ്യ കേന്ദ്രത്തിന് നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ജൂൺ 10 വരെ പരിസ്ഥിതി വാരാചരണം നടത്തി. ജൂൺ 5 എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ പുഷ്പ...