April 1, 2025

*ലോക പുകയില രഹിത ദിനാചരണം നടത്തി*

പുകയില നമ്മുടെ പരിസ്ഥിതിക്കും ഭീഷണി എന്ന സന്ദേശവുമായി ലോക പുകയില രഹിത ദിനാചരണം നടത്തി. സുല്‍ത്താന്‍ ബത്തേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. പുകയില ഉപയോഗിക്കുന്നത് പുതുതലമുറയില്‍...

പേരാൽ ഇബ്രാഹിം ഫൈസിക്ക്ജന്മ നാട്ടിൽ സ്വീകരണം നൽകി

പടിഞ്ഞാറത്തറ: എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട പേരാൽ ഇബ്രാഹീം ഫൈസിക്ക് പേരാൽ മഹല്ല് കമ്മിറ്റി സ്വീകരണം നൽകി. മഹല്ല് പ്രസിഡണ്ട് സി കെ അബൂബക്കർ ഷാൾ അണിയിച്ചു.എസ് വൈ...

വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് വാർഷികാഘോഷം നടത്തി

വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ അറുപത്തിനാലാം വാർഷികാഘോഷവും യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. മൂല്യങ്ങൾക്ക് വിലയുള്ള ഒരു സേവന മേഖലയാണ് അധ്യാപനമെന്നും ജീവിതകാലം മുഴുവൻ ഒരു അധ്യാപകൻ സമൂഹത്തിൽ സ്വീകാര്യനാണെന്നും പരിപാടി...

*തീറ്റപ്പുല്‍കൃഷി പരിശീലനം*

കോഴിക്കോട് നടുവട്ടം ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജൂണ്‍ 9, 10 തീയതികളില്‍ തീറ്റപ്പുല്‍കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രവേശനഫീസ് 20 രൂപ, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്...

*കണ്‍സഷന്‍ കാര്‍ഡ് വിതരണം*

ജില്ലയിലെ അംഗീകൃത കോഴ്സുകള്‍ക്ക് പ്രൈവറ്റായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള കണ്‍സഷന്‍ കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായതായി ആര്‍.ടി.ഒ അറിയിച്ചു. വിദ്യഭ്യാസ സ്ഥാപന മേധാവികള്‍ മുഖേന അതാത് ആര്‍.ടി.ഒ ഓഫീസുകളില്‍ നിന്ന് കണ്‍സഷന്‍ കാര്‍ഡുകള്‍ സ്വീകരിക്കണം. കണ്‍സഷന്‍ കാര്‍ഡുകളില്‍...

കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

  വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാന മന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. രാജ്യവ്യാപകമായി നടന്ന സംവാദത്തിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വയനാട് ജില്ലാതല പരിപാടിയില്‍...

ലോക പുകയിലവിരുദ്ധ ദിനത്തിൽ തെരുവുനാടകവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

  ലോക പുകയിലവിരുദ്ധ ദിനത്തിൽ മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ലഹരിയുടെ ഉപയോഗം മൂലം സമൂഹത്തിലും, കുടുബങ്ങളിലും ഉണ്ടാകുന്ന പ്രതിസന്ധികളെയും, ബുദ്ധിമുട്ടുകളെയും ചുണ്ടികാണിച്ചുകൊണ്ട് വയനാട് ജില്ലയിലെ വിവിധ ഇടങ്ങളിലായി...

ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ മധ്യവയസ്ക്കന് പിഴയും തടവും

  ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ഷീല(48)യെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി തമിഴുനാട് സ്വദേശി ബസവനെ(61) അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ്...

യാത്രയയപ്പ് നൽകി

തരുവണ... സ്തുത്യർഹമായ സേവനം ചെയ്തു വെള്ളമുണ്ടക്കാരുടെ പ്രിയങ്കരനായി മാറി സ്ഥലംമാറി പോകുന്ന ജെ. എച്. ഐ ജോൺസന് തരുവണ വ്യാപാരി വ്യവസായി ഏകോപനസമിതി മൊമെന്റോ നൽകി യാത്രയയപ്പു നൽകി.പ്രസിഡന്റ് കമ്പ അബ്ദുള്ളഹാജി അദ്ധ്യക്ഷം വഹിച്ചു....

കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

  പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വീട്ടമ്മയ്ക്ക് പരിക്കേറ്റു. ചേകാടി ചാന്ദ്രോത്ത് കോളനിയിലെ കാളി (66)ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച 11 മണിയോടെ വീട്ടിൽ നിന്നും കടയിലേക്ക്...


Load More Posts