April 2, 2025

നീലഗിരിയിൽ 24 മണിക്കൂർ ഹർത്താൽ; ഇ-പാസ് നിയന്ത്രണത്തിനെതിരെ വ്യാപാരികൾ

    ഗൂഡല്ലൂർ: നീലഗിരിയിൽ വ്യാപാരി സംഘം ആഹ്വാനം ചെയ്ത 24 മണിക്കൂർ ഹർത്താൽ ബുധനാഴ്ച രാവിലെ 6 മണി മുതൽ വ്യാഴാഴ്ച രാവിലെ 6 മണി വരെ നടക്കും. ഇ-പാസ് നിയന്ത്രണം ഉൾപ്പെടെ...

വിശേഷ ദിവസങ്ങളിൽ ഭക്ഷണമൊരുക്കിചാരിറ്റി പ്രവർത്തകർ

    കൽപറ്റ: 14 വർഷമായി മുടങ്ങാതെ കഞ്ഞി വിതരണം ചെയ്തും വിശേഷ – ആഘോഷ ദിവസങ്ങളിൽ ആശുപത്രികളിലും നഗരത്തിലെ വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്കും വിഭവമാർന്ന ഭക്ഷണം വിതരണം ചെയ്തും കൽപറ്റ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ...

സ്‌നേഹിത എക്സ്റ്റൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തു*

  പോലീസ് വകുപ്പ് കുടുംബശ്രീ ജില്ലാ മിഷനുമായി സംയോജിച്ച് മാനന്തവാടി ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനമാരംഭിച്ച സ്‌നേഹിതാ എക്സ്റ്റൻഷൻ സെന്റർ പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ഡി വൈ...

റമദാനിൽ ആർജിച്ച ഗുണങ്ങൾ നിലനിർത്തുക. ഇല്യാസ് മൗലവി

കൽപ്പറ്റ: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടി ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുറ ഡയറക്ടർ ഇല്യാസ് മൗലവി ആഹ്വാനം ചെയ്തു. കൽപ്പറ്റ മസ്ജിദ് മുബാറക് ടൗൺ ഈദ് ഗാഹ് കമ്മിറ്റി...

ഗോകുലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

  കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ...

റെസ്ക്യൂ ഓഫീസർ ആഷിഫ് ഇ കെ ക്ക് സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു

  മാനന്തവാടി:മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ആദ്യ ദിവസ രക്ഷാപ്രവർത്തനത്തിന് നേതൃത്തം കൊടുത്ത പേരിയ സ്വദേശി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആഷിഫ് ഇ കെ ക്ക് ഫയർ ഡിജിപി യുടെ സ്പെഷ്യൽ ബാഡ്ജ് ഓഫ്...

ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം: പി .കെ ജയലക്ഷ്മി

  കൽപ്പറ്റ:അമ്പലവയൽ നെല്ലാറ ചാലിലെ ഗോത്രവർഗ്ഗ യുവാവ് ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മരിച്ചതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി .കെ ജയലക്ഷ്മി...

ആദിവാസി യുവാവിന്റെ ദുരൂഹ മരണം; ജുഡീഷ്യൽ അന്വേഷണം വേണം:മുകുന്ദൻ പള്ളിയറ

കൽപ്പറ്റ:കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഗോകുൽ (18) എന്ന ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ വേണ്ടി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എസ് ടിമോർച്ച സംസ്ഥാനപ്രസിഡണ്ട്: മുകുന്ദൻ...

ശ്രീമാരിയമ്മൻ ദേവീ ക്ഷേത്ര മഹോത്സവം മറ്റന്നാൾ തുടങ്ങും

കൽപ്പറ്റ ശ്രീമാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഇത്തവണത്തെ ക്ഷേത്ര മഹോത്സവം മറ്റന്നാൾ തുടങ്ങും . ഏപ്രിൽ ഏഴു വരെയാണ് വിപുലമായ പരിപാടികളോടെ മഹോത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 5. 30ന് ഗണപതിഹോമത്തോടെ...

ഡി എൽ എഡ് പരീക്ഷകൾ കൃത്യസമയത്ത് നടത്തണം : കെ എസ് ടി സി

  കൽപ്പറ്റ: ഡി എൽ എഡ് പരീക്ഷകൾ കൃത്യസമയത്ത് നടത്തണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ (കെ എസ് ടി സി ) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.2023- 25 വർഷത്തിലെ സർക്കാർ നിർദ്ദേശിച്ച...


Load More Posts