കണ്ണൂർ യൂണിവേഴ്സിറ്റി ബോക്സിങ് മാനന്തവാടി ഗവണ്മെന്റ് കോളേജിന് കിരീടം
മാനന്തവാടി: കണ്ണൂർ ജി വി എച്ച് എസ് എസ് ൽ വെച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണവും, 1 വെള്ളിയും, 3 വെങ്കല മെടലും കരസ്ഥമാക്കി മാനന്തവാടി ഗവണ്മെന്റ് കോളേജ്...
അഖിലേന്ത്യാ ഫൈവ്സ് ഫുട്ബാൾ ടൂർണമെൻ്റ്
ചുള്ളിയോട് :ഗാഡി സ്മാരക സ്പോർട്സ് അക്കാദമി ചുള്ളിയോട് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് എ കെ. എസ്. അഖിലേന്ത്യ ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ മേള 2025 ഏപ്രിൽ 5 മുതൽ ഗാന്ധി സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ...
സംസ്‌കാര ഫുട്ബോൾ പ്രീമിയർ ലീഗ്; ലോഗോ പ്രകാശനം ചെയ്തു
പടിഞ്ഞാറത്തറ: ഷെയ്ഖ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ബാനറിൽ പടിഞ്ഞാറത്തറ സംസ്കാര ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന സംസ്‌കാര ഫുട്ബോൾ പ്രീമിയർ ലീഗ് നാലാം എഡിഷൻ്റെ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് വെച്ച് നടന്ന...
ഏകദിന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
വയനാട്: വയനാട് ജില്ലാ പോലീസിൻ്റെ നേതൃത്വത്തിൽ സുഗന്ധഗിരി ഫുട്ബോൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഏകദിന ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. വാശിയേറിയ പോരാട്ടത്തിൽ ചെമ്പട്ടി ഫുട്ബോൾ ക്ലബ് സുഗന്ധഗിരി ഫുട്ബോൾ ക്ലബിനെ പരാജയപ്പെടുത്തി ജേതാക്കളായി. ജില്ലയിലെ എട്ട്...
കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി മാനന്തവാടി ഗവണ്മെന്റ് കോളേജിന് ചരിത്ര കിരീടം
കണ്ണൂർ മാങ്ങാട്ടുപറമ്പ് വെച്ച് നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി ചാമ്പ്യൻഷിപ്പിൽ മാനന്തവാടി ഗവണ്മെന്റ് കോളേജിന് കിരീടം. കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പ്രകൽപരായ എസ് എൻ കോളേജ്, നിർമലഗിരി കോളേജ്, ബ്രെണ്ണൻ കോളേജ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ്...
ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു
കണ്ടത്തുവയൽ: കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ,കണ്ടത്തുവയൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ടേനാൽ പ്ലേ ഫിറ്റ് ടർഫിൽ സംഘടിപ്പിച്ച കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്...
അയർലൻഡിനെതിരെ ഏകദിന ടീമിൽ മിന്നുമണിയും; നയിക്കാൻ സമൃതി
മുംബൈ: ജനുവരി 10ന് ആരംഭിക്കുന്ന അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി ഓൾറൗണ്ടർ മിന്നു മണിയും ഡിസംബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് മിന്നു ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ പരമ്പര 3-0ന്...
ഖോ ഖോ ടൂർണമെന്റ് ആരംഭിച്ചു
കൽപ്പറ്റ: എം സി എഫ് പബ്ലിക് സ്‌കൂളിൽ രണ്ടു ദിവസം നീണ്ടുനിന്ന സിബിഎസ്ഇ ജില്ലാ തല ഖോ ഖോ ടൂർണമെന്റ് വയനാട് പോലീസ് ചീഫ് തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. വയനാട് സഹോദയ വൈസ്...
രോഹിത്തിനും ബുംറയ്ക്കുമൊപ്പം മുംബൈയിൽ തിളങ്ങാൻ വിഗ്നേഷ്
*കേരളത്തിൽ നിന്നുള്ള 12 താരങ്ങൾ ലേലലിസ്റ്റിൽ ഇടംപിടിച്ചിരുന്നെങ്കിലും ഐപിഎൽ കരാർ ലഭിച്ചത് മൂന്ന് താരങ്ങൾക്ക് മാത്രമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാതാരലേലം അവസാനിക്കുമ്പോൾ അപ്രതീക്ഷിതമായ ചില പേരുകൾ ഉയർന്നുകേട്ടിരുന്നു. കേരളത്തിൽ നിന്നുള്ള 12...
കോടികളെറിഞ്ഞപ്പോൾ ടീമുകൾ സെറ്റ്; ഇനി കാണാം ഐപിഎൽ പൂരം
2025-ലെ ഐ.പി.എൽ. സീസണിലേക്കുള്ള മെഗാതാരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ അവസാനിച്ചപ്പോൾ ഓരോ ടീം മാനേജ്‌മെന്റും താരങ്ങൾക്കായി വാരിയെറിഞ്ഞത് കോടികൾ. എട്ട് താരങ്ങളെ വിവിധ ടീമുകൾ റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗപ്പെടുത്തി കഴിഞ്ഞ സീസണിലെ...