വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം; പിന്നിൽ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ്
വയനാട്ടിൽ ആദിവാസി മേഖല കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആരോഗ്യപരീക്ഷണം. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് ‘മെൻസ്ട്രൽ ഹെൽത്ത് കിറ്റ്’ പരീക്ഷിക്കാൻ നീക്കം നടന്നത്. അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കൽ ലാബ് ആണ് പരീക്ഷണം നടത്തുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പ്...
വയനാടൻ ബ്രാന്റ്: വിപണി കീഴടക്കാൻ സംരംഭകർ ശ്രമിക്കണം*: *ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ആഗോള വിപണിയിൽ വയനാടൻ ബ്രാന്റ് കീഴടക്കാൻ സംരംഭകർ ശ്രമിക്കണമെന്നും വ്യവസായ വികസനത്തിന് ഡിജിറ്റൽ മാർക്കറ്റിങ് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി സപ്ത...
പുനരധിവാസത്തിന് സമ്മതപത്രം കൈമാറിയത് 235 ഗുണഭോക്താക്കൾ
കൽപറ്റ:മുണ്ടക്കൈ- ചൂരൽമല ദുരന്തം അതിജീവിതർക്കായി സർക്കാർ ഒരുക്കുന്ന പുനരധിവാസത്തിലേക്ക് സമ്മതപത്രം കൈമാറിയത് 235 ഗുണഭോക്താക്കൾ. പുനരധിവാസത്തിനായുള്ള ആദ്യഘട്ട ഗുണഭോക്ത്യ പട്ടികയിലുൾപ്പെട്ട 242 പേരിൽ 235 ആളുകളാണ് കലക്ടറേറ്റിലെത്തി സമ്മതപത്രം കൈമാറിയത്. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ...
മുണ്ടക്കൈ – ചൂരൽമല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എൽസ്റ്റൺ ഹാരിസൺ എസ്റ്റേറ്റുകൾക്ക് തിരിച്ചടി
മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എൽസ്റ്റൺ, ഹാരിസൺസ് എസ്റ്റേറ്റുകൾ നൽകിയ അപ്പീലുകൾ തീർപ്പാക്കിയായിരുന്നു ഹൈക്കോടതി ഉത്തരവ്....
ലഹരി വിരുദ്ധ സംഗമവും, പ്രതിജ്ഞയും നടത്തി
വടുവഞ്ചാൽ: ചിത്രഗിരി സെൻ്റ് ജോർജ് ദേവാലയത്തിൽ ലഹരി വിരുദ്ധ സംഗമവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോയ് തുരുത്തേൽ സംഗമത്തിന്. നേതൃത്വം നൽകി. ബൈജു പി ജെ, ജോസ് കെ...
ലഹരിക്കെതിരെ യൂത്ത് കോൺഗ്രസ് കാമ്പയിന് തുടക്കമായി “കിക്ക് ഔട്ട് ഡ്രഗ്സ് കിക്ക് ഓഫ് ലൈഫ്”
മാനന്തവാടി:ലഹരിക്കെതിരെ ഫൗൾ വിളിക്കാം ജീവിതത്തിൽ ഗോൾ അടിക്കാം എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ് ലഹരി വിരുദ്ധ കാമ്പയിൻ "കിക്ക് ഔട്ട് ഡ്രഗ്സ് കിക്ക് ഓഫ് ലൈഫ്" തുടക്കമായി.ഡോർ ടു ഡോർ ലഹരി വിരുദ്ധ പ്രചാരണം,കലാ...
ഇഫ്താർ സംഗമം നടത്തി
മാനന്തവാടി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. മാനന്തവാടിയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരികമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത അപൂർവ്വസംഗമവേദിയിൽ പ്രശസ്ത പ്രഭാഷകനായ റാഷിദ് കൂളിവയൽ ഇഫ്താർ സന്ദേശം നൽകി. ബ്ലോക്ക്...
43-ാം വയനാട് ജില്ലാ റവന്യൂ കലോത്സവം; സ്വാഗതസംഘം പിരിച്ചുവിട്ടു
നടവയൽ: 43-ാമത് വയനാട് ജില്ലാ റവന്യൂ കലോത്സവത്തിന് വേദിയായ നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന സ്വാഗതസംഘം പിരിച്ചുവിടൽ യോഗത്തിൽ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അധ്യക്ഷത...
കാർത്തിക അരവിന്ദിന് ഭൗതിക ശാസ്ത്ര ഗവേഷണ ഫെലോഷിപ്
കൽപറ്റ: യൂറോപ്യൻ യൂണിയൻ നൽകുന്ന മേരി ക്യൂറി ഗ്രാൻ്റിൻ്റെ ഭാഗമായ ക്വാണ്ടം ഫിസിക്സ് ഡോക്ടറൽ ഫെലോഷിപ്പിന് കാക്കവയൽ കോലമ്പറ്റ പൗർണമിയിൽ കാർത്തിക അരവിന്ദ് അർഹയായി. ഫ്രാൻസിലെ ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ച്...
പഠനോത്സവം സംഘടിപ്പിച്ചു
പുൽപ്പള്ളി: പഠനോത്സവം – 2025 ഉദ്ഘാടനം ചെയ്തു.എം എം ജി എച്ച് എസ് കാപ്പിസെറ്റ് 2024-25 അധ്യയന വർഷത്തെ പഠനോത്സവം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. പുഷ്പവല്ലി നാരായണൻ...