April 2, 2025

ഭാര്യയെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയയാൾ 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ

വെള്ളമുണ്ട: ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസിൽ ഒളിവിൽ പോയയാൾ 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കേണിച്ചിറ, വാകേരി, അക്കരപറമ്പിൽ വീട്ടിൽ ഉലഹന്നാൻ എന്ന സാബു(57)വിനെയാണ് കഴിഞ്ഞാദിവസം മലപ്പുറത്തു വച്ച് വെള്ളമുണ്ട പോലീസ്...

ജില്ലാ പഞ്ചായത്തിന് 70.57 കോടി വരവും 70.11 കോടി ചെലവുമുള്ള ബജറ്റ്

കൽപറ്റ:വയനാട് ജില്ലാ പഞ്ചായത്തിന് 70.57 കോടി വരവും 70.11 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അവതരിപ്പിച്ചു. 46.05 ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്ന ബജറ്റിൽ ഏറ്റവും കൂടുതൽ തുക...

27 ന് മുഖ്യമന്ത്രിയും പ്രിയങ്കയും വയനാട്ടിൽ

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തി ഉദ്ഘാടനം മാർച്ച് 27 ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ വയനാട് എംപി പ്രിയങ്ക...

അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രജിക്ക്

അക്ഷരദീപം ട്രസ്റ്റ് ഏർപ്പെടുത്തിയ യുവ സാഹിത്യപ്രതിഭ പുരസ്കാരം കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ ഐഎഎസ് ആമി രജിക്ക് സമ്മാനിച്ചു. സൂര്യ ഫൗണ്ടർ സൂര്യ കൃഷ്ണമൂർത്തി പ്രശസ്തിപത്രം സമർപ്പിച്ചു. 'ഇര' എന്ന...

പുനപ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം ഇന്ന് മുതൽ

പുൽപ്പള്ളി: പുൽപ്പള്ളി അയ്യപ്പ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം ഇന്ന് ആരംഭിക്കും. അയ്യപ്പ ക്ഷേത്ര പുനപ്രതിഷ്ഠയ്ക്കൊപ്പം ഉപദേവന്മാരായ ഗണപതി, ഭഗവതി, യോഗീശ്വരൻ എന്നിവരുടെ പ്രതിഷ്ഠകളും നടത്തും. ചടങ്ങുകൾക്ക് തന്ത്രി പൊയ്യിൽ ശ്രീകുമാർ മുഖ്യകാർമികത്വം വഹിക്കും....

പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

സുൽത്താൻബത്തേരി: അങ്കണവാടി ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകി സ്ഥിര ജീവനക്കാരായി നിയമിക്കണമെന്ന ഗുജറാത്ത്‌ ഹൈക്കോടതിയുടെ വിധിക്ക് അപ്പീൽ നൽകുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ അങ്കണവാടി & ക്രഷ് വർക്കേഴ്സ് യൂണിയൻ ഐ.എൻ.ടി.യു.സി...

ലഹരി വിരുദ്ധ പ്രതിജ്ഞയും സ്ക്വാഡ് രൂപീകരണവും നടത്തി

പൂതാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്ക്വാഡ് രൂപീകരണവും നടന്നു.കേണിച്ചറിയിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ.ബൂത്ത് തല സ്കാർഡുകൾ രൂപീകരിക്കും.ലഹരി വിരുദ്ധ പ്രചാരണത്തിന്റെ...

ഇ.എ. ശങ്കരനെ ആദരിച്ച് കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി

മുള്ളൻകൊല്ലി: ആദിവാസി കോൺഗ്രസ് ദേശീയ കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇ.എ. ശങ്കരനെ കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിനോ തോമസ് കടുപ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീനങ്ങാടി ബ്ലോക്ക്...

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

കൽപ്പറ്റ: ലേബർ കോഡ്‌ നടപ്പാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ തൊഴിലാളിദ്രോഹ നടപടികളുടെ തുടർച്ചയാണ്‌ ലേബർകോഡ്‌. മെയ് 20ലെ അഖിലേന്ത്യ പണിമുടക്കിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്നും...

തരുവണയിൽ ഗോത്രക്യാമ്പ് സമാപിച്ചു

തരുവണ:ഗവ.ഹൈസ്കൂൾ തരുവണയിൽ ഗോത്ര വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച പഠനക്യാമ്പിന്റെ സമാപന പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി...


Load More Posts