ഇന്ത്യൻ ഗ്രാൻഡ്മുഫ്തി കാന്തപുരം ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു
കോഴിക്കോട്:ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശസ്ഥാപന ജനപ്രതിനിധിക്കുള്ള അംബേദ്കർ ദേശീയ പുരസ്കാരം നേടിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്മ ർകസ് ഓസ്മകിന്റെ സ്നേഹോപഹാരം നൽകിഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ കാന്തപുരം...
മുഖ്യമന്ത്രി ആശാ വർക്കർമാരുമായി ചർച്ച നടത്തണം
കൽപറ്റ: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു 45 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും അവർ ഉന്നയിക്കുന്ന മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി...
മരങ്ങൾ കടപ്പുഴക്കി വീണു
കാട്ടിക്കുളം തിരുനെല്ലി റോഡിൽ ചക്കിടിയിൽ മൂന്നു മരങ്ങൾ കടപ്പുഴക്കി വീണ് ഗതാഗതം തടസവും വൈദ്യുതി വിതരണവും തടസപ്പെട്ടിരുന്നു.ഇന്നലെ രാത്രി 10:30തോടെയാണ് മരങ്ങൾ റോഡിലേക്ക് വീണത്.മാനന്തവാടിയിൽ നിന്നും അഗ്‌നി രക്ഷ സേനയെത്തി ഒരു മണിക്കൂർ നേരത്തെ...
വയനാട് മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം 27 ന്:മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
കൽപറ്റ:മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തം അതിജീവിതർക്കായി സർക്കാർ നിർമിക്കുന്ന വയനാട് മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം മാർച്ച് 27 ന് വൈകിട്ട് നാലിന് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൽപറ്റ ബൈപാസിനോടു ചേർന്ന്...
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി
പുൽപ്പള്ളി :വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പുൽപ്പള്ളി യൂണിറ്റും പഴശ്ശിരാജ കോളേജ് പുൽപ്പള്ളിയും പോലീസ് ഡിപ്പാർട്ട്മെന്റ്ഉം സംയുക്തമായി പുൽപ്പള്ളി ടൗണിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി.പുൽപ്പള്ളി ബസ്റ്റാൻഡിൽ വച്ച് നടന്ന...
അബീഷ ഷിബിക്ക് കൈത്താങ്ങായി ബോചെ
അബീഷ ഷിബിക്ക് കൈത്താങ്ങായി ബോചെ കൽപറ്റ: സൈക്കിളിംഗിൽ ദേശീയതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ അബീഷ ഷിബിക്ക് സാമ്പത്തിക സഹായവുമായി ബോചെ. വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ വെള്ളിത്തോട് താമസിക്കുന്ന അബീഷ ഷിബിക്ക്, ഹരിയാനയിൽ വെച്ച്...
ടി ടി സി ബിരുദസമർപ്പണ ചടങ്ങ് നടത്തി
പുൽപ്പള്ളി : സി കെ രാഘവൻ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2022-24 ബാച്ച് ഡി. എൽ. എഡ്. പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദ സമർപ്പണ ചടങ്ങും ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡുകളും...
ബത്തേരി-പുൽപ്പള്ളി-പെരിക്കല്ലൂർ റോഡിന് 19.91 കോടിയുടെ ഭരണാനുമതി
ബത്തേരി:ബത്തേരി -പുൽപ്പള്ളി റോഡിന് 19.910 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണൻ എം എൽ എ അറിയിച്ചു. ബി.സി ഉപരിതലം പുതുക്കിയ പ്രവൃത്തി,സംരക്ഷണഭിത്തി നിർമ്മാണം, ഇന്റർലോക്ക്,ഓടകളുടെ നിർമ്മാണം,റോഡ് സുരക്ഷ ഉപകരണങ്ങൾ സ്ഥാപിക്കൽ...
വീട് കുത്തിത്തുറന്ന് മോഷണം :പ്രതി അറസ്റ്റിൽ
മീനങ്ങാടി: ചൂതുപാറ ആനക്കുഴിയിൽ പ്രവീദിന്റെ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. മാനന്തവാടി എരുമത്തെരുവ് സ്വദേശി റഫീഖാണ് പിടിയിലായത്. ജനുവരി 22-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രവീദിന്റെ കുടുംബം ഭാര്യപിതാവിന്റെ മരണാനന്തര...
പുനരധിവാസം: ഒന്നാംഘട്ട പട്ടികയിലെ എല്ലാ ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി
കൽപറ്റ: എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗൺഷിപ്പിൽ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്....