യാത്രയയപ്പ് നൽകി
കൽപ്പറ്റ :സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് കെ.പി.എസ്.ടി.എ.യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.എസ്. ഗിരീഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജു ജോൺ സമ്മേളനത്തിൽ...
അംഗനവാടിയിലെ പോഷകാഹാര സാധനങ്ങൾ കടത്തിയ സംഭവം: നടപടി ആവശ്യപ്പെട്ട് ബി.ജെ.പി
തൊണ്ടർനാട് പഞ്ചായത്തിലെ കൂട്ടപ്പാറ അംഗനവാടിയിൽ നിന്ന് ഗർഭിണികൾക്കും കുട്ടികൾക്കും സർക്കാർ അനുവദിച്ച പോഷകാഹാര സാധനങ്ങൾ കടത്തിയ സംഭവത്തിൽ വയനാട് ജില്ല വനിത ശിശു വികസന ഓഫീസർക്ക് ബി.ജെ.പി പരാതി നൽകി. ബി.ജെ.പി...
ആദിവാസി മേഖലയിൽ അമേരിക്കൻ ലാബിന്റെ പരീക്ഷണം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൽപ്പറ്റ : ജില്ലയിലെ ആദിവാസിമേഖലകൾ കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആർത്തവസംബന്ധമായ ആരോഗ്യ പരീക്ഷണം നടന്നതായുള്ള ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് മെൻസ്ട്രുവൽ ഹെൽത്ത്...
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി
തോണിച്ചാൽ: പാലമുക്ക് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനും ബോധവൽക്കരണ ക്ലാസും പാലമുക്ക് മന്ശറുൽ ഉലൂം മദ്രസ ഹാളിൽ നടത്തി. സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് ജില്ലാ അസി. നോഡൽ ഓഫിസർ...
ഇന്ത്യൻ ഗ്രാൻഡ്മുഫ്തി കാന്തപുരം ജുനൈദ് കൈപ്പാണിയെ അനുമോദിച്ചു
കോഴിക്കോട്:ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശസ്ഥാപന ജനപ്രതിനിധിക്കുള്ള അംബേദ്കർ ദേശീയ പുരസ്കാരം നേടിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക്മ ർകസ് ഓസ്മകിന്റെ സ്നേഹോപഹാരം നൽകിഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായ കാന്തപുരം...
മുഖ്യമന്ത്രി ആശാ വർക്കർമാരുമായി ചർച്ച നടത്തണം
കൽപറ്റ: ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു 45 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും അവർ ഉന്നയിക്കുന്ന മുഴുവൻ ആവശ്യങ്ങളും സർക്കാർ അംഗീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി...
മരങ്ങൾ കടപ്പുഴക്കി വീണു
കാട്ടിക്കുളം തിരുനെല്ലി റോഡിൽ ചക്കിടിയിൽ മൂന്നു മരങ്ങൾ കടപ്പുഴക്കി വീണ് ഗതാഗതം തടസവും വൈദ്യുതി വിതരണവും തടസപ്പെട്ടിരുന്നു.ഇന്നലെ രാത്രി 10:30തോടെയാണ് മരങ്ങൾ റോഡിലേക്ക് വീണത്.മാനന്തവാടിയിൽ നിന്നും അഗ്‌നി രക്ഷ സേനയെത്തി ഒരു മണിക്കൂർ നേരത്തെ...
വയനാട് മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം 27 ന്:മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
കൽപറ്റ:മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തം അതിജീവിതർക്കായി സർക്കാർ നിർമിക്കുന്ന വയനാട് മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം മാർച്ച് 27 ന് വൈകിട്ട് നാലിന് കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൽപറ്റ ബൈപാസിനോടു ചേർന്ന്...
ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി
പുൽപ്പള്ളി :വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പുൽപ്പള്ളി യൂണിറ്റും പഴശ്ശിരാജ കോളേജ് പുൽപ്പള്ളിയും പോലീസ് ഡിപ്പാർട്ട്മെന്റ്ഉം സംയുക്തമായി പുൽപ്പള്ളി ടൗണിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി നടത്തി.പുൽപ്പള്ളി ബസ്റ്റാൻഡിൽ വച്ച് നടന്ന...
അബീഷ ഷിബിക്ക് കൈത്താങ്ങായി ബോചെ
അബീഷ ഷിബിക്ക് കൈത്താങ്ങായി ബോചെ കൽപറ്റ: സൈക്കിളിംഗിൽ ദേശീയതലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയ അബീഷ ഷിബിക്ക് സാമ്പത്തിക സഹായവുമായി ബോചെ. വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ വെള്ളിത്തോട് താമസിക്കുന്ന അബീഷ ഷിബിക്ക്, ഹരിയാനയിൽ വെച്ച്...