April 1, 2025

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണം: കർഷക കോൺഗ്രസ്

  കൽപ്പറ്റ:100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം പാർട്ടിയും നിക്ഷേപകരെ കബളിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു. പാർട്ടി നേതൃത്വം പരിഹാരം കാണുമെന്ന് പറഞ്ഞിട്ടും വാഗ്ദാനങ്ങൾ ഒന്നും...

കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട്കാരൻ മരിച്ച നിലയിൽ

  കൽപ്പറ്റ:പതിനെട്ട്കാരൻ കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുൽ എന്നയാളാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയോടൊപ്പം കാണാതായതിനെ തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തുകയും തുടർന്ന്...

ലഹരിക്കെതിര കരിങ്കുറ്റിയിൽ പ്രതിരോധ കമ്മിറ്റി

    കരിങ്കുറ്റി : ലഹരിക്കെതിരായി കരിങ്കുറ്റിയിൽ ജനകീയ പ്രതിരോധ കമ്മിറ്റി രുപീകരിച്ചു. നാടിനെ ആകെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു റിട്ട. ജില്ലാ...

ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് . വയനാടിന് മികച്ച നേട്ടം.

ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് മികച്ച നേട്ടം കരസ്ഥമാക്കി. 14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വ്യക്തിഗത , മാസ്സ് സ്റ്റാർട്ട് വിഭാഗങ്ങളിലായി വയനാടിൻ്റെ മെയ്സ ബക്കർ ഇരട്ട സിൽവർ...

ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു

സമ്പൂർണ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ(എം)മുളളൻ കൊല്ലി ലോക്കൽ കമ്മിറ്റി മുള്ളൻ കൊല്ലി ഹോമിയോ ഡിസ്പെൻസറി പരിസരം ശുചീകരിച്ചു.പ്രവർത്തനം ഉദ്ഘാടനം സിപിഐ (എം) ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ്...

ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് നടത്തി

  പുൽപ്പള്ളി:മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് ഫാ.ഡോ. ജസ്റ്റിൻ മൂന്നനാൽ ഉദ്ഘാടനം ചെയ്തു.സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു ഫാ.റിജോസ് അരുമായിൽ...

വിഷ്ണുവിനും കുഞ്ഞവറാനും വീടായി: പ്രിയങ്ക താക്കോൽ കൈമാറി

    കൽപറ്റ: രണ്ട് സംസ്ഥാന കായികമേളകളിലായി നാലു മെഡലുകൾ, ചെറുതും വലുതുമായി നിരവധി നേട്ടങ്ങളുടെ പടികൾ കയറുമ്പോഴും സ്വന്തമായി ഒരു വീടെന്നത് വയനാട് മുണ്ടക്കൊല്ലി ഉന്നതിയിലെ എം കെ വിഷ്ണുവിന് സ്വപ്‌നം മാത്രമായിരുന്നു....

മാർച്ചിലെ റേഷൻ വിതരണം ഏപ്രിൽ മൂന്ന് വരെ നീട്ടി

      തിരുവനന്തപുരം: മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഏപ്രിൽ നാലാം തീയതി മാസാന്ത്യ...

സഞ്ചയിക പദ്ധതിയിൽ ഒന്നാമതായി ദ്വാരക എ.യു.പി. സ്‌കൂൾ

    ദ്വാരക:സഞ്ചയിക പദ്ധതിയിൽ 2022-23 വർഷം ഏറ്റവും കൂടുതൽ തുക നിക്ഷേപിച്ച് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടി ദ്വാരക എ.യു.പി. സ്‌കൂൾ. വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്താൻ ലക്ഷ്യമിട്ട് നാഷണൽ സേവിംഗ്സ് സ്‌കീം...

പുൽപള്ളി ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പുൽപള്ളി: പുൽപള്ളി ഗ്രാമപഞ്ചായത്ത് അഭിമാനാർഹമായ പദ്ധതികളാണു നടപ്പിലാക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി എംപി. ലൈഫ് ഭവന പദ്ധതിയിൽ അഞ്ഞൂറിലേറെ വീടുകൾ, മൊബൈൽ വെറ്ററിനറി യൂണിറ്റ്, പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടം, തൊഴിലുറപ്പ് പദ്ധതിയിൽ പതിനാലര കോടി രൂപ ചെലവഴിക്കാനായത്...


Load More Posts