April 1, 2025

ആറാംമൈൽ കൾച്ചറൽ സെന്റർ സ്നേഹാദരം സംഘടിപ്പിച്ചു

പൊഴുതന: ആറാംമൈൽ നവമാധ്യമ കൂട്ടായ്മ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വലിയപാറ ജി.എൽ. പി സ്കൂളിൽ നടന്ന...

കാരാട്ട് കുറി ആക്ഷൻ കൗൺസിൽ കളക്ടറേറ്റിലേക്ക് മാർച്ച് ധർണയും നടത്തി

കൽപ്പറ്റ: വയനാട് ജില്ലയിലെ നിരവധി ആളുകളെ കബളിപ്പിച്ച് കാരാട്ട് കുറി എന്ന സ്ഥാപനം ഒരു മാസം മുൻപ് ഓഫീസ് പൂട്ടി പോകുകയും നിരവധി പാവപ്പെട്ട ആളുകളുടെ കോടിക്കണക്കിന് രൂപ പറ്റിച്ച് ഇതുവരെ തിരിച്ചു കൊടുക്കാതെ...

യൂത്ത് കോൺഗ്രസ് സായാഹ്ന പ്രതിഷേധ സദസ് നടത്തി

മേപ്പാടി: പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് സംഘടന നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ സായാഹ്ന സദസ് നടത്തി. കെപിസിസി...

പത്ര ഏജൻ്റുമാരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണം

മാനന്തവാടി : പത്ര ഏജൻ്റുമാരെയും വിതരണക്കാരേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ന്യൂസ് പേപ്പർഏജൻറസ് അസോസിയേഷൻ മാനന്തവാടി മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. ദ്വാരകയിൽ നടന്ന കൺവൻഷൻ സംസ്ഥാന പ്രസിഡൻ്റ് പി. കെ സത്താർ ഉദ്ഘാടനം...

റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികളുടെ യോഗം സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ - എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പിഎസ്സി റാങ്ക് ഹോൾഡേഴ്സ് യോഗം ചേർന്നു. വിവിധ റാങ്ക് ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തി പ്രതിനിധികൾ പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് യോഗം ഉദ്ഘാടനം...

ശുചീകരണ പ്രവർത്തനം നടത്തി.

ചൂരൽമല: ഗവൺമെന്റ് വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വെള്ളാർമല ജെ.സി.ആർ യൂണിറ്റിന്റെ നേതൃത്വത്തിൽ ചൂരൽമല അങ്ങാടി മുതൽ ഹൈസ്‌കൂൾ വരെയുള്ള റോഡ് ശുചീകരണ പ്രവർത്തനം നടത്തി. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മേപ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ്...


No More Posts