മധുരസ്മൃതി’പൂർവ വിദ്യാർഥി സംഗമം നടത്തി
കൽപ്പറ്റ: കൽപറ്റ എസ് കെ എം ജെ ഹൈസ്കൂൾ 1980 ബാച്ച് വിദ്യാർഥികൾ മേപ്പാടിയിൽ ‘മധുരസ്മൃതി’ എന്ന പേരിൽ സംഗമം നടത്തി. വിവിധ കലാപരിപാടികളോടെ സംഗമം ആഘോഷിച്ചു. വിവിധ മേഖലകളിലും, കലാ സാംസ്കാരി രംഗത്തുമുള്ളവരും ഒത്തുചേരലിൽ...
സംവിധായകനായും വിസ്‍മയിപ്പിക്കാൻ മോഹൻലാൽ; ട്രെൻഡിങ്ങായി ബറോസ് ട്രൈലയർ
മോഹൻലാലിൻറെ സംവിധാന അരങ്ങേറ്റം സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൻറെ ട്രെയ്‌ലർ നേരത്തെ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരുന്നു. ഇന്നലെ യുട്യൂബിലൂടെയും പങ്കുവച്ച ട്രെയ്‌ലർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറി. 17 മണിക്കൂറുകൾ...
മലയാളത്തിൽ ഇനി കൂടുതൽ സിനിമകൾ ചെയ്യുമെന്ന് നടൻ ദുൽഖർ സൽമാൻ.
ഉടൻ തന്നെ മലയാളം സിനിമകൾ ചെയ്യുമെന്നും നഹാസ് ഹിദായത്തിനൊപ്പവും സൗബിൻ ഷാഹിറിനുമൊപ്പവും സിനിമകൾ ചെയ്യുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രേക്ഷകർക്ക് തന്നോടുള്ള സ്നേഹത്തിന് കുറവ് ഒന്നും സംഭവിച്ചിട്ടില്ല. അതിനാൽ തന്നെ മലയാളത്തിൽ നിന്ന് മാറിനിന്നതായും തനിക്ക്...
55-ാമത് ഗോവ ചലച്ചിത്ര മേളയിൽ തിളങ്ങാൻ 4 മലയാള സിനിമകൾ
55-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുട പട്ടിക പ്രഖ്യാപിച്ചു. 25 ഫീച്ചർ സിനിമകളുടെയും 20 നോൺ-ഫീച്ചർ സിനിമകളുടെയും പട്ടികയാണ് പുറത്തുവിട്ടത്. ചലച്ചിത്രമേള നവംബർ 20 മുതൽ 28 വരെ നടക്കും. അഞ്ച്...