April 4, 2025

മാനന്തവാടി മുനിസിപ്പാലിറ്റി യിൽ കാർഷിക സെൻസസ് വിവരശേഖരണം തുടങ്ങി

മാനന്തവാടി : പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാം ഘട്ട ഫീൽഡ് തല വിവരശേഖരണം ആരംഭിച്ചു. മാനന്തവാടി മുനിസിപ്പാലിറ്റി യിൽ ആരംഭിച്ച സെൻസസിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. സി. കെ രത്നവല്ലി യുടെ വീട്ടിൽ...

കാർഷിക സെൻസസ് വിവരശേഖരണം ആരംഭിച്ചു

മാനന്തവാടി :  പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം ആരംഭിച്ചു. സെൻസസിന്റെ എടവക പഞ്ചായത്ത്‌ തല ഉദ്ഘാടനം എടവക പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. എച്ഛ് . ബി പ്രദീപ്‌ മാസ്റ്ററുടെ വീട്ടിൽ നിന്നും...

ബ്രിഡ്ജ് കോഴ്‌സ് കുട്ടികൾ നൂറാങ്ക് സന്ദർശിച്ചു

പാരമ്പര്യ ഇനത്തിൽപ്പെട്ട അപൂർവ ഇനം കിഴങ്ങ് വർഗങ്ങളുടെ സംരക്ഷണ കേന്ദ്രമായ നൂറാങ്കിൽ ബ്രിഡ്ജ് കോഴ്‌സ് കുട്ടികൾ സന്ദർശനം നടത്തി. കുടുംബശ്രി മിഷന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ...

 മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കു ക്രിസ്തുമസ് പുതുവത്സര കിറ്റുമായി പുൽപള്ളി മൃഗാശുപത്രി

പുൽപള്ളി: കാർഷിക മൃഗസംരക്ഷണ മേഖലയിൽ വ്യത്യസ്തമായ വഴികൾ കണ്ടെത്തുകയും മലയാളിയുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന കർഷകരെ തേടി പുൽപള്ളി മൃഗാശുപത്രി ജീവനക്കാർ പുതുവത്സര കിറ്റുമായി വീടുകളിൽ എത്തുന്നു. മൃഗസംരക്ഷണ ക്ഷീര മേഖലയിലെ...

ജില്ലയുടെ പാൽ സംഭരണം 253500 ലിറ്റർ

ജില്ലയിൽ 56 ക്ഷീര സംഘങ്ങളിലായി പ്രതിദിനം 253500 ലിറ്ററോളം പാൽ സംഭരിക്കുന്നുണ്ട്. പാലുത്പ്പാദനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് വയനാട്. ക്ഷീര വികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതി, തീറ്റപ്പുൽകൃഷി വികസന പദ്ധതി, ക്ഷീര...

വയനാട്ജില്ലാ ക്ഷീരസംഗമം മാനന്തവാടി ക്ഷീര സംഘത്തിന് ആദരം .

മീനങ്ങാടി : ഡിസം 21, 22, 23 തിയ്യതികളിലായി മീനങ്ങാടിവെച്ച് നടന്ന വയനാട് ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് രാജ്യത്തെ മികച്ച ക്ഷീരസംഘമായി സംസ്ഥാനത്ത് നിന്നാദ്യം തെരഞ്ഞെടുക്കപ്പെട്ട് ഗോപാൽ രത്ന അവാർഡ്കരസ്ഥമാക്കിയമാനന്തവാടി ക്ഷീരോൽ പാദക സഹകരണ...


Load More Posts