ഔഷധസസ്യ വിതരണം നടത്തി
കേരള യൂത്ത് ഫ്രണ്ട് ബി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഗോത്രവർഗ്ഗ കോളനികളിൽ ആരംഭിച്ച 1000 വീടുകളിൽ ഔഷധസസ്യ വിതരണം പൂർത്തിയായി.. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുമെന്നു ജില്ലാ പ്രസിഡന്റ് ശ്യാം ജില്ലാ...
മാനന്തവാടി ക്ഷീരസംഘത്തിന് അനുമോദനം
കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ദേശീയ ഗോപാല്‍രത്‌ന അവാര്‍ഡ് നേടിയ മാനന്തവാടി ക്ഷീരോല്‍പാദക സഹകരണ സംഘത്തെ റിട്ടയേഡ് ഡയറി സെക്രട്ടറീസ് അസോസിയേഷൻ വയനാട് ജില്ലാകമ്മിറ്റി അനുമോദിച്ചു. അസോസിയേഷൻ പ്രസിഡൻറ് എം വർഗീസിന്റെ അധ്യക്ഷതയിൽ പനമരത്ത് വെച്ച നടന്ന...
കാർഷിക സെൻസസ് – വൈത്തിരി പഞ്ചായത്തിൽ ആരംഭിച്ചു
വൈത്തിരി : പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം വൈത്തിരി പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം വി വിജേഷ് ന്റെ വീട്ടിൽ നിന്നും വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. 2021-2022 അടിസ്ഥാന...
കാർഷിക സെൻസസ് അമ്പലവയൽ പഞ്ചായത്തിൽ തുടക്കമായി.
പതിനൊന്നാമത് കാർഷിക സെൻസസിന് അമ്പലവയൽ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹഫ്‌സത്ത് ന്റെ വീട്ടിൽ വച്ച് നടന്നു. വാർസ് മെമ്പർ ശ്രീ രാജൻ വി വി,താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ...
കാർഷിക സെൻസസ് – തൊണ്ടർനാട് പഞ്ചായത്തിൽ ആരംഭിച്ചു
തൊണ്ടർനാട് : പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം തൊണ്ടർനാട് പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അംബിക ഷാജി യുടെ വീട്ടിൽ നിന്നും വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. 2021-2022 അടിസ്ഥാന...
കാർഷിക സെൻസസ് – പനമരം പഞ്ചായത്തിൽ ആരംഭിച്ചു
പനമരം : പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം പനമരം പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആസ്യ ടീച്ചറുടെ വീട്ടിൽ നിന്നും വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. 2021-2022 അടിസ്ഥാന വർഷമാക്കി...
ക്ഷീര മിത്ര ലോൺ മേള നടത്തി
പുൽപള്ളി: ക്ഷീര കർഷകർക്ക് ഒരു കോടി രൂപ വായ്പ ഒറ്റ ദിവസം കൊണ്ട് നൽകി കേരള ബാങ്ക് പുൽപള്ളി ശാഖ. പുൽപള്ളി ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിലാണ് തുക വിതരണം ചെയ്തത്. ഈടില്ലാതെ രണ്ട്...
വെള്ളമുണ്ട പഞ്ചായത്തിൽ കാർഷിക സെൻസസ് തുടങ്ങി
വെള്ളമുണ്ട: പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം വെള്ളമുണ്ട പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുധി രാധാകൃഷ്ണന്റെ ന്റെ വീട്ടിൽ നിന്നും വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. 2021-2022 അടിസ്ഥാന വർഷമാക്കി...
കാർഷിക സെൻസസ്; തിരുനെല്ലി പഞ്ചായത്തിൽ ആരംഭിച്ചു
മാനന്തവാടി : 2021-2022 അടിസ്ഥാന വർഷം ആക്കിയുള്ള പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാം ഘട്ട ഫീൽഡ് തല വിവരശേഖരണം ആരംഭിച്ചു. തിരുനെല്ലി പഞ്ചായത്തിൽ സർവേയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി വി ബാലകൃഷ്ണൻ...
കാർഷിക സെൻസസ് താലൂക്ക് തല പരിശീലനം സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി : പതിനൊന്നാമത് കാർഷിക സെൻസസിന്റെ സുൽത്താൻ ബത്തേരി താലൂക്ക് തല പരിശീലന പരിപാടി ഹോട്ടൽ ഗ്രാന്റ് ഐറിസിൽ വച്ച് നടന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അസൈനാർ സി ഉദ്ഘാടനം...