കെ.ടി ഗോപിനാഥന് മാതൃകാ കർഷക പുരസ്‌കാരം
കൽപ്പറ്റ: രോഗത്തേയും ശാരീരിക അവശതയെയും അതിജീവിച്ച് ജൈവ കൃഷി നടത്തി ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിപണണം ചെയ്യുന്ന മണിയങ്കോട് കല്ലേമാക്കൽ കെ.ടി. ഗോപിനാഥന് മാതൃകാ കർഷകനുള്ള ജെ.സി.ഐ കൽപ്പറ്റ ‘സല്യൂട്ട് ദ സൈലന്റ് സ്റ്റാർ’...
മികച്ച ക്ഷീരോൽപാദക സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് മുഖ്യമന്ത്രിയിൽ നിന്നു ഏറ്റുവാങ്ങി മാനന്തവാടി ക്ഷീരസംഘം.
തൃശൂർ : തൃശൂർ മണ്ണുത്തിയിൽ ഫെബ്രുവരി 10 മുതൽ 15 വരെ നടക്കുന്ന സംസ്ഥാന ക്ഷീരസംഗമം പടവ് 2023 വേദിയിൽ സംസ്ഥാനത്തെ മികച്ച അപ്കോസ് സംഘത്തിന് നൽകുന്ന ഇന്ത്യയുടെ പാൽക്കാരൻ ഡോ. വർഗീസ്കൂര്യന്റെ നാമധേയത്തിലുള്ള...
സിവിൽ സ്റ്റേഷനിൽ ഹരിതരശ്മി ആഴ്ച്ച ചന്ത നടത്തി
ഹരിതരശ്മി പദ്ധതിയിൽ ഉൽപാദിപ്പിച്ച പച്ചക്കറികൾ ഉൾപ്പെടുത്തിയുള്ള ആഴ്ച ചന്ത കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്നു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ ഇ.ആർ. സന്തോഷ് കുമാർ ചന്ത ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഹരിതരശ്മി സംഘങ്ങളിൽ നിന്നുള്ള...
വിളവെടുപ്പ് മഹോത്സവം നടത്തി.
തിരുനെല്ലി: ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഇരുമ്പുപാലം ഊരിൽ രൂപീകരിച്ച നൂറാങ്ക് ജെ.എൽ.ജി യുടെ 130 ൽപരം കിഴങ്ങ് വർഗ്ഗങ്ങളുടെ വിളവെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം ഒ.ആർ. കേളു...
ചെറുവയൽ രാമന് പത്മശ്രീ; പുരസ്‌കാര നേട്ടത്തിൽ വയനാട്
കൽപറ്റ: പാരമ്പര്യ നെല്ലിനങ്ങളുടെ സംരക്ഷകനും ജൈവ കർഷനുമായ കമ്മന ചെറുവയൽ രാമന്റെ പത്മശ്രീ പുരസ്‌കാര നേട്ടത്തിൽ വയനാട്ടിൽ ആഹ്‌ളാദത്തിരയിളക്കം. 72 കാരനായ രാമനെ ഇത്രയും വലിയ ഒരു ആദരം ആദ്യമായാണ് തേടിയെത്തുന്നത്. പട്ടികവർഗത്തിലെ കുറിച്യ...
നെൽകൃഷി സബ്സിഡി വിതരണം ചെയ്തു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മാനന്തവാടി ബ്ലോക്ക് കൃഷി അസി.ഡയറക്ടർ ഓഫീസ് മുഖേന നടപ്പിലാക്കിയ നെൽകൃഷി കൂലി ചെലവ് സബ്‌സിഡിയുടെ ബ്ലോക്ക് പഞ്ചായത്ത് വിഹിതം വിതരണം ചെയ്തു. വെള്ളമുണ്ട പാലയാണ ഗ്രന്ഥശാലയിൽ...
പാടങ്ങളിൽ കാർബൺ സമ്പുഷ്ഠമാക്കുന്ന പദ്ധതികൾക്ക് തുടക്കമായി
മീനങ്ങാടി : കൊയ്തൊഴിഞ്ഞ പാടങ്ങളിൽ പയറും ചോളവും കൃഷിയിറക്കി മണ്ണിനെ പോഷക സമൃദ്ധവും കാർബൺ സമ്പുഷ്ഠവുമാക്കി നിലനിർത്തുന്നതിനുള്ള പദ്ധതികൾക്ക് മീനങ്ങാടിയിൽ തുടക്കമായി. ആഗോളതാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം കാർബൺ തുലിത കൃഷിരീതികൾക്കും പ്രാധാന്യമേറുകയാണ്....
കാർഷിക സെൻസസ് – മുപ്പൈനാട് പഞ്ചായത്തിൽ തുടങ്ങി
മൂപ്പെനാട് : പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഫീൽഡ് തല വിവരശേഖരണം മൂപ്പെനാട് പഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി സാലിമിന്റെ വീട്ടിൽ നിന്നും വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. 2021-2022...
ക്ഷേമോത്സവം; പ്ലാന്റ് പോട്ട്സ് സമർപ്പിച്ചു
വെള്ളമുണ്ട: ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ഷേമോത്സവത്തോടനുബന്ധിച്ച് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച...
എംഡിഎഫ്എ പഠനയാത്ര നടത്തി
മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ (എംഡിഎഫ്എ) ക്ഷീര കർഷക കൂട്ടായ്മ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനയാത്ര നടത്തി. ക്ഷീര മേഖലയിലെ പുത്തൻ രീതികളും ആശയങ്ങളും പഠിക്കുന്നതിനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളെ കുറിച്ചുള്ള അറിവുകൾ...