April 1, 2025

ജൈവവൈവിധ്യ ക്ലബ്ബിന്റെ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

വെള്ളമുണ്ട: എ.യു.പി സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ജ്യോതി സി അധ്യക്ഷത വഹിച്ചു....

തെങ്ങിൻ തൈകൾ വിതരണം ചെയ്തു

മാനന്തവാടി: എടവക പഞ്ചായത്ത് വാർഡ് 12ൽ തൊഴിലുറപ്പ് പദ്ധതിയിൽ 100 പണി പൂർത്തീകരിച്ച കുടുംബങ്ങൾക്ക് തെങ്ങിൻതൈ വിതരണം നടത്തി. വിതരണ ഉദ്ഘാടനം വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷിഹാബ്...

ജൈവവള യൂണിറ്റ് ഉദ്ഘാടനം ചെയ്തു

തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിൽ പ്രവർത്തനം തുടങ്ങിയ കുടുംബശ്രീ സംരംഭമായ തനിമ ജൈവവള യൂണിറ്റിന്റെ ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണൻ നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ പി സൗമിനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി...

ചെറുധാന്യ വർഷാചരണം നടത്തി

കൽപ്പറ്റ: അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പും ജിവിഎച്ച്എസ്എസ് കൽപ്പറ്റ വിഎച്ച്എസ്ഇ, ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി ചെറു ധാന്യങ്ങളുടേയും ഉൽപ്പന്നങ്ങളുടേയും പ്രദർശനം, സൈക്കിൾ റാലി,...

കർഷക ദിനം; നാടെങ്ങും കർഷകരെ ആദരിച്ചു

തിരുനെല്ലി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തിരുനെല്ലി പഞ്ചായത്ത് ഹാളിൽ നടത്തിയ കർഷക ദിനാചരണം ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി 9 കർഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ അധ്യക്ഷത...

കർഷക ദിനം; നാടെങ്ങും കർഷകരെ ആദരിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കാർഷിക സമിതികളുടെയും ആഭിമുഖ്യത്തിൽ ജില്ലയിൽ കർഷക ദിനാഘോഷം നടത്തി. കൃഷിഭവൻ, കാർഷിക വികസന സമിതി, പാടശേഖര, കുരുമുളക് സമിതി എന്നിവരുടെ സംയുക്ത...

കർഷക ദിനം; നാടെങ്ങും കർഷകരെ ആദരിച്ചു

പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്നായി...

വൃക്ഷ തൈകൾ നട്ടു

മൂപ്പൈനാട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മേരി മാട്ടി മേരാ ദേശ് അമൃത് വാടിക എന്ന പദ്ധതി പ്രകാരം, മൂപ്പൈനാട് ഗ്രാമപഞ്ചായത്തും, നെഹൃ യുവ കേന്ദ്ര വയനാടും, സമന്വയം ഗ്രന്ഥാലയവും ചേർന്ന് ദേശീയ...

നാടിന് ആഘോഷമായി കമ്പളനാട്ടി

കൽപ്പറ്റ: പുതു തലമുറയിലെ വിദ്യാർഥികൾക്ക് കൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരനുഭവമാക്കുന്നതിന്റെ ഭാഗമായി കല്ലുപാടി ജി.എൽ.പി സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന തനത് പരിപാടി ‘ഞാറ്റടി പാടത്ത് ടീം കല്ലുപാടി കമ്പള നാട്ടി’ എന്ന ഞാറുനടൽ ഉത്സവം...

സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു.

തൃശ്ശിലേരി: മാതൃഭൂമി സീഡ് നൽകിയ പച്ചക്കറി തൈകൾ സീഡ് ക്ലബ്ബ് അംഗങ്ങൾക്ക് നൽകി ഹെഡ് മാസ്റ്റർ ശ്രീ. സുരേഷ് കുമാർ കെ.കെ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കോഡിനേറ്റർ മേരി ജോസ് കെ , ഫാത്തിമത്ത്...


Load More Posts