ശ്രീമാരിയമ്മൻ ദേവീ ക്ഷേത്ര മഹോത്സവം മറ്റന്നാൾ തുടങ്ങും
കൽപ്പറ്റ ശ്രീമാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഇത്തവണത്തെ ക്ഷേത്ര മഹോത്സവം മറ്റന്നാൾ തുടങ്ങും . ഏപ്രിൽ ഏഴു വരെയാണ് വിപുലമായ പരിപാടികളോടെ മഹോത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 5. 30ന് ഗണപതിഹോമത്തോടെ...
ഡി എൽ എഡ് പരീക്ഷകൾ കൃത്യസമയത്ത് നടത്തണം : കെ എസ് ടി സി
കൽപ്പറ്റ: ഡി എൽ എഡ് പരീക്ഷകൾ കൃത്യസമയത്ത് നടത്തണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ (കെ എസ് ടി സി ) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.2023- 25 വർഷത്തിലെ സർക്കാർ നിർദ്ദേശിച്ച...
കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട്കാരൻ മരിച്ച നിലയിൽ
കൽപ്പറ്റ:പതിനെട്ട്കാരൻ കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുൽ എന്നയാളാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയോടൊപ്പം കാണാതായതിനെ തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കോഴിക്കോട് നിന്നും കണ്ടെത്തുകയും തുടർന്ന്...
പെരുന്നാൾ ദിനത്തിൽ യൂത്ത് ലീഗ് ലഹരി വിരുദ്ധ പ്രതിജ്ഞ
കമ്പളക്കാട് : ലഹരിയുടെ വേരറുക്കാം എന്ന തലക്കെട്ടിൽ പെരുന്നാൾ ദിനത്തിൽ കമ്പളക്കാട് ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ,...
സ്‌നേഹവിരുന്നൊരുക്കി എസ് വൈ എസ് സാന്ത്വനം
മാനന്തവാടി:ചെറിയ പെരുന്നാള്‍ ദിനത്തില്‍ വയനാട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സ്‌നേഹ വിരുന്ന് നല്‍കി. എസ്.വൈ.എസ് സാന്ത്വനത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്നതിന്റെ...
കമ്പളക്കാട് തെരുവുനായ ആക്രമണം
കമ്പളക്കാട് തെരുവുനായ ആക്രമണത്തിൽ നാല് കുട്ടികൾക്ക് പരിക്ക്.ഇന്ന് രാവിലെയും വൈകിട്ടുമായാണ് തെരുവുനായ്ക്കൾ കുട്ടികളെ ആക്രമിച്ചത്. ജാർഖണ്ഡ് സ്വദേശി സുരാജിന്റെ മക്കളായ ഓം,ശിവം,റാസി എന്നിവർക്കും കമ്പളക്കാട് അറക്കവീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് നഹാനുമാണ് പരിക്കേറ്റത്. ...
ലഹരിക്കെതിര കരിങ്കുറ്റിയിൽ പ്രതിരോധ കമ്മിറ്റി
കരിങ്കുറ്റി : ലഹരിക്കെതിരായി കരിങ്കുറ്റിയിൽ ജനകീയ പ്രതിരോധ കമ്മിറ്റി രുപീകരിച്ചു. നാടിനെ ആകെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു റിട്ട. ജില്ലാ...
ബി.എം.ഇ.എസ്.ഐ ദേശീയ വൈസ് പ്രസിഡന്റായി വയനാട് സ്വദേശി സരുണ്‍ മാണിയെ തെരഞ്ഞെടുത്തു.
കല്‍പ്പറ്റ: ഇന്ത്യയിലെ ബയോമെഡിക്കല്‍ എന്‍ജിനീയര്‍മാരുടെ പ്രൊഫഷണല്‍ സംഘടനയായ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റായി വയനാട് മീനങ്ങാടി സ്വദേശിയായ സരുണ്‍ മാണിയെ തെരഞ്ഞെടുത്തു. കര്‍ണാടകയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി...
സ്‌കോളർഷിപ് തിളക്കവുമായി മുഹമ്മദ് അസീം
മേപ്പാടി :തുടർച്ചയായി മൂന്നാം തവണയും മേപ്പാടി ഗവ. എച്ച് എസ് എസിന് എൻ എം എം എസ് നേട്ടം.മേപ്പാടി ഗവ. എച്ച് എസ് എസിലെ എട്ടാം ക്ലാസ് ഇംഗ്ലിഷ് മീഡിയത്തിൽ പഠിക്കുന്ന...
കാണാതായ ബൈക്ക് കണ്ടെത്തി വാഹനത്തിൻറെ പല ഭാഗങ്ങളും അഴിച്ച് മാറ്റിയ നിലയിൽ
വരയാൽ: ബൈക്ക് കണ്ടെത്തി ഇന്ന് പുലർച്ചെ വാളാട് എടത്തനയിൽ നിന്ന് കാണാതായ ബൈക്ക് കാപ്പാട്ട് മല പാറത്തോട്ടം ഹിൽട്രി റിസോർട്ടിന്റെ സമീപത്തായി കണ്ടെത്തി സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ തോട്ടത്തിലാണ് വാഹനം കണ്ടെത്തിയത് വാഹനത്തിൻറെ...