ജെ.സി.ഐ പുൽപ്പള്ളി കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് കെയറിനെ ആദരിച്ചു
പുൽപ്പള്ളി: പുൽപ്പള്ളി മേഖലയിൽ ക്യാൻസർ രോഗികൾക്ക് താങ്ങും തണലുമായി നിസ്വാർത്ഥ സേവനങ്ങൾ നൽകി കൊണ്ടിരിക്കുന്ന കാരുണ്യ പാലിയേറ്റീവ് കെയറിനെ പുൽപ്പള്ളി ജെ.സി.ഐ ആദരിച്ചു.
കാരുണ്യ പാലിയേറ്റീവ് കെയർ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ജെ .സി .ഐ പ്രസിഡന്റ് മോവിൻ മോഹനിൻ നിന്നും കാരുണ്യ പാലിയേറ്റീവ് കെയർ സെക്രെട്ടറി. തങ്കമ്മ ആന്റണി ഉപഹാരം ഏറ്റുവാങ്ങി. സെക്രട്ടറി ലിയോ പി .ഡി .സി , ട്രെഷറർ ബാബുരാജേഷ്, അജേഷ് കുമാർ സംസാരിച്ചു. ജെ.സി.ഐ പ്രവർത്തകരായ ശ്രീജിത്ത്, മഹിൻ ഗഫൂർ, ഹണിമോൾ, ആകർഷ, ഷീന പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
ചീക്കല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം : മുഴുവൻ സീറ്റും യുഡിഎഫിന്
കണിയാമ്പറ്റ: ചീക്കല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും നേടി യു ഡി എഫ് പാനൽ വിജയിച്ചു. കേശവമാരാർ, മുഹമ്മദ് ഷാഫി, സജി വട്ടമറ്റത്തിൽ,...
യൂത്ത് കോൺഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു
അമ്പലവയൽ: ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കയ്യേറ്റം ചെയ്തു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമ്പലവയൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എംഎൽഎയേയും...
ഒഎൽഎക്സ് (OLX) തട്ടിപ്പുകാരൻ വീണ്ടും പിടിയിൽ
കൽപ്പറ്റ: ഒ എൽ എക്സ് വഴി സാധനങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും കബളിപ്പിച്ച് പണം തട്ടുന്ന കോഴിക്കോട് കാവിലുംപാറ സ്വദേശി സൽമാനുൽ ഫാരിസിനെ വയനാട് പൊലീസ് പിടികൂടി. വയനാട്...
പൊതുഗതാഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണം: കളക്ടർ ഡി.ആർ മേഘശ്രി
പൊതുഗതാഗത മേഖലയിൽ ഉള്ളവർ സഹകരണമനോഭാവത്തിൽ പ്രവർത്തിക്കണമെന്ന് കളക്ടർ ഡി ആർ മേഘശ്രി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വയനാട്...
മിൽമ,കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താനും വേതന വർദ്ധനവ് നടപ്പിലാക്കാനും നടപടി സ്വീകരിക്കണം: ഐഎൻടിയുസി
കൽപ്പറ്റ: മിൽമ വയനാട് ഡയറിയിലെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനും, വേതന വർദ്ധനവ് നടപ്പിലാക്കാനും, മുഴുവൻ ജീവനക്കാർക്കും പി എഫ്,ഇ എസ് ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കാനും നടപടി...
ഗ്രാമാദരപത്രവും സാരിയും സമ്മാനിച്ച് ജില്ലയിലെ മുഴുവൻ സി.ഡി.എസിനെയും ജില്ലാക്ഷേമകാര്യം അനുമോദിച്ചു
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇനിഷ്യെറ്റീവും എഡിഫൈസ് ഇന്ത്യയും ചേർന്ന് ജില്ലയിലെ മുഴുവൻ കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺസിനേയും ആദരിച്ചു.കൽപ്പറ്റ...
Average Rating