മഹാത്മാ ഗാന്ധി കുടുംബ സംഗമം നടത്തി

മേപ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മേപ്പാടി പഞ്ചായത്തിലെ മൂന്നാം വാർഡ് എഴാംഞ്ചിറയിൽ നടത്തിയ മഹാത്മാ ഗാന്ധി കുടുംബ സംഗമം ടി. എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി ഇന്ത്യ രാജ്യത്തിന്റെ പിതാവാണെന്നും, കുടുംബത്തിലെ പിതാവിനെ പോലെ ഈ രാജ്യത്തിലെ മുഴുവൻ ജനതയുടെയും ക്ഷേമത്തിനായി പ്രയത്‌നിച്ചെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇരുനൂറു കൊല്ലം അടിമകളാക്കി വച്ചിരുന്ന പാവപ്പെട്ട ഇന്ത്യൻ ജനതയെ ബ്രിട്ടീഷുക്കാരുടെ അധീനതയിൽ നിന്നും മോചിപ്പിക്കുവാൻ രാപ്പകൽ കഠിനാധ്വാനം ചെയ്തു, ത്യാഗങ്ങൾ സഹിച്ച് ഒട്ടിയ വയറുമായി പ്രവർത്തിച്ചതിന്റെ ഫലമാണ് അർധ നഗ്ന്നായ ഫക്കീറായി മാറേണ്ടി വന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യോഗത്തിൽ ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷനായിരുന്നു. പി.പി. ആലി, വി.എ. മജീദ്, ടി.ജെ. ഐസക്, ഒ.വി. അപ്പച്ചൻ, സംഷാദ് മരക്കാർ, സുരേഷ് ബി, പോൾസൺ കൂവക്കൽ ഒ.വി. റോയ്, വിൽസൺ തുടങ്ങി സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *