പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് കാണിക്കുന്ന നിരന്തരമായ അവഗണനക്കെതിരെ സി.പിഐ.എം മാനന്തവാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ കെ. സൈനബ കെ.ടിവിനു. എം റജീഷ്. സി.പി മുഹമ്മദാലി ടി.കെ പ്രശാന്ത് വി.കെ. തുളസിദാസ് . ടി.കെ. അനിൽകുമാർ.കെഎം. സലിം. കെപി പ്രദീപൻ.വി. അഷറഫ്. വാരിജാക്ഷൻ . ടി.കെ. സുരേഷ്. സുരജ്കുമാർ എന്നിവർ നേതൃത്വം നൽകി
കൂടുതൽ വാർത്തകൾ കാണുക
സംസ്കാര പ്രീമിയർ ലീഗ് സീസൺ 7 യംഗ് ഫൈറ്റേഴ്സ് പുതുശ്ശേരിക്കടവ് ചാമ്പ്യന്മാർ
പടിഞ്ഞാറത്തറ: ടീകോ സംസ്കാര പ്രീമിയർ ലീഗ് സീസൺ 7 ചാമ്പ്യന്മാരായി യംഗ് ഫൈറ്റേഴ്സ് പുതുശ്ശേരിക്കടവ്. 10 ടീമുകളെ ഉൾപ്പെടുത്തി 120 ഓളം കളിക്കാർ പങ്കെടുത്ത ക്രിക്കറ്റ് മാമാങ്കത്തിൽ...
കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം: ഡിവൈഎഫ്ഐ
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ അവഗണിച്ച കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന്റേത് മനുഷ്യത്വരഹിത ബജറ്റാണ്. ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടും...
സമത്വ സമൂഹത്തിലേക്ക്: ഇന്ത്യൻ ഗോത്രവിഭാഗങ്ങൾക്കിടയിലെ വെല്ലുവിളികളും പ്രതിരോധവും -ദേശീയ സെമിനാർ നാളെ ആരംഭിക്കും
കണ്ണൂർ സർവകാല ഗ്രാമീണ ഗോത്ര സമൂഹശാസ്ത്ര പഠനവകുപ്പ്, കിർതാഡ്സ്, കേരള ഗവണ്മെന്റ്, ഐ ക്യു എ സി കണ്ണൂർ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി നടത്തുന്ന തൃദിന...
ജൂബിലി വർഷ പദയാത്രയും പ്രവർത്തന വർഷ ഉദ്ഘാടനവും സംഘടിപ്പിച്ചു
മാനന്തവാടി: ആഗോള കത്തോലിക്ക സഭ 2025 ജൂബിലി വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാനന്തവാടി രൂപത കാര്യാലയത്തിൽ അദ്ധ്യക്ഷൻ മാർ...
ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകൾക്കും ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ കൈമാറി
ചുണ്ടേൽ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച 'പ്രസംഗകല 501 തത്ത്വങ്ങൾ' വയനാട്ടിലെ നൂറോളം വരുന്ന മുഴുവൻ ഗവ.ഹൈസ്കൂൾ ലൈബ്രറികൾക്കും...
ചൂരൽമല – മുണ്ടക്കൈ ദുരന്തം; പി.ടി.എച്ച് തുടർ ചികിത്സാ പദ്ധതി വ്യാഴാഴ്ച ആരംഭിക്കും. ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച (ഫെബ്രുവരി 5)
കൽപറ്റ: ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർ ചികിത്സാ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാവുമെന്ന് പി.ടി.എച്ച് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
Average Rating