ഇൻഡസ്ട്രിയൽ വിസിറ്റ്
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു.
ഗവ. പോളിടെക്നിക് മേപ്പാടി, കൽപറ്റ മിൽമ പ്ലാന്റ്, എന്നീ സ്ഥലങ്ങളിലേ ക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് പങ്കെടുത്തത്. തുടർന്ന് വിദ്യാർഥികൾ പൂക്കോട് തടാകവും കാരാപ്പുഴ ഡാമും സന്ദർശിച്ചു. എസ് ഐ ടി സി അബ്ദുൽസലാം , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ, നാസർ സി, സജേഷ് സി, ജോസ്ന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾ കാണുക
ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകൾക്കും ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ കൈമാറി
ചുണ്ടേൽ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച 'പ്രസംഗകല 501 തത്ത്വങ്ങൾ' വയനാട്ടിലെ നൂറോളം വരുന്ന മുഴുവൻ ഗവ.ഹൈസ്കൂൾ ലൈബ്രറികൾക്കും...
ചൂരൽമല – മുണ്ടക്കൈ ദുരന്തം; പി.ടി.എച്ച് തുടർ ചികിത്സാ പദ്ധതി വ്യാഴാഴ്ച ആരംഭിക്കും. ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച (ഫെബ്രുവരി 5)
കൽപറ്റ: ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർ ചികിത്സാ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാവുമെന്ന് പി.ടി.എച്ച് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
വന്യമൃഗ ആക്രമണങ്ങളിലെ മരണം: ആശ്രിതർക്ക് സ്ഥിരം ജോലി നൽകണം: രമേശ് ചെന്നിത്തല
മാനന്തവാടി: വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ നൽകുന്ന താൽക്കാലിക ജോലി സ്ഥിര നിയമനമാക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല...
പദ്മപ്രഭ പാട്ടരുവി: എം ടിക്കുള്ള ആദരാവായി
കൽപ്പറ്റ: പദ്മപ്രഭ പൊതുഗ്രന്ഥലയത്തിന്റെ പ്രതിമാസം പരിപാടിയായ പാട്ടരുവിയുടെ 19-)മതു പതിപ്പ് വിഖ്യാത സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്കുള്ള ആദരവായി. അദ്ദേഹം എഴുതിയതും സംവിധാനം ചെയ്തതുമായ മലയാള...
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
തൊണ്ടർനാട് : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിമ്പിൽകുന്നേൽ വീട്ടിൽ രഞ്ജിത്ത്(25) എന്നയാളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ...
തൈപ്പൂയ വ്രതാരംഭവും ഗണപതി തറയിടൽ ചടങ്ങും നടത്തി
വ്രതാരംഭത്തിന് മാലയിടുന്ന ഭക്തർ. വൈത്തിരി: വൈദ്യഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന തൈപ്പൂയ മഹോത്സവത്തിൻ്റെ ഭാഗമായി സെൽവൻ ഗുരുസ്വാമിയുടെനേതൃത്വത്തിൽ ഭക്തർ മാലയണിഞ്ഞ് ക്ഷേത്രസന്നിധിയിൽ വ്രതാരംഭം കുറിച്ചു. ക്ഷേത്ര...
Average Rating