തൈപ്പൂയ വ്രതാരംഭവും ഗണപതി തറയിടൽ ചടങ്ങും നടത്തി

Ad

വ്രതാരംഭത്തിന് മാലയിടുന്ന ഭക്തർ.

വൈത്തിരി: വൈദ്യഗിരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന തൈപ്പൂയ മഹോത്സവത്തിൻ്റെ ഭാഗമായി സെൽവൻ ഗുരുസ്വാമിയുടെനേതൃത്വത്തിൽ ഭക്തർ മാലയണിഞ്ഞ് ക്ഷേത്രസന്നിധിയിൽ വ്രതാരംഭം കുറിച്ചു.
ക്ഷേത്ര ഉത്സവത്തിന് മുന്നോടിയായി പുതിയതായി നിർമിക്കുന്ന ഗണപതി തറയുടെ തറക്കല്ലിടൽ കർമ്മം ക്ഷേത്രം പ്രസിഡൻ്റ് എ.എൻ.ബിജയ് നിർവഹിച്ചു. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾക്ക് തൃപ്പടികളുടെ ആരംഭത്തിൽ തന്നെ വിനായക പൂജ ചെയ്യാനുള്ള സൗകര്യം ഒരുക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *