പള്ളിക്കുന്ന് തിരുനാളിന് കൊടിയേറി

പള്ളിക്കുന്ന്: ലൂർദ് മാതാ ദേവാലയത്തിലെ തിരുനാൾ ആഘോഷത്തിനു തുടക്കം കുറിച്ചു ഇടവക വികാരി റവ. ഫാ. അലോഷ്യസ് കുളങ്ങര കൊടിയേറ്റി. തിരുനാൾ പ്രധാന ദിനങ്ങൾ ഫെബ്രുവരി 9 മുതൽ 18 വരെയാണ്. പ്രധാന ദിവസങ്ങളിൽ കെഎസ് ആർടിസി യാത്രാ സൗകര്യവും, വരുന്ന തിർഥാടകർക്ക് ദേവാലയത്തിൽ നേർച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. തിരുനാൾ ദിനങ്ങളിൽ രാവിലത്തെ. ദിവ്യബലിക്കു ശേഷം ദേവാലയത്തിൽ ഓരോ മണിക്കുർ ഇടവിട്ട് ദിവ്യബലി ഉണ്ടായിരിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *