ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചു
കണ്ടത്തുവയൽ: കിണറ്റിങ്ങൽ, പന്ത്രണ്ടാം മൈൽ,കണ്ടത്തുവയൽ പ്രദേശങ്ങളിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ രണ്ടേനാൽ പ്ലേ ഫിറ്റ് ടർഫിൽ സംഘടിപ്പിച്ച കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നിജാസ് കുനിങ്ങാരത്ത്,ഷാഫിദ് അബ്ദുള്ള, ജമാൽ കെ സി,സാലിം മാസ്റ്റർ കെ. സി, അഡ്വ അഫ്സൽ അലി തുടങ്ങിയവർ സംബന്ധിച്ചു. ചായ് ഷാഫിയാണ് സ്പോൺസർഷിപ്പ്. കളിയിലെ ജേതാക്കൾക്ക് ക്യൂട്ടീസ് കോസ്മെറ്റിക്സ് ക്ലിനിക്സ് 5001 രൂപയും ബ്ലാക്ക് സ്ക്വാഡ് ഇന്റർനാഷണൽ ജിം വെള്ളമുണ്ട സ്പോൺസർ ചെയ്ത ട്രോഫിയും റണ്ണേഴ്സ് അപ്പിന് ഡിംസ് അക്കാദമി സ്പോൺസർ ചെയ്ത 3001 രൂപയും ഡിഎംസി ലാബ് കൽപ്പറ്റ സ്പോൺസർ ചെയ്ത ട്രോഫിയുമാണ് നൽകിയത്.
കൂടുതൽ വാർത്തകൾ കാണുക
അമ്മയുടെ പേരിൽ ഒരു മരം പരിപാടി സംഘടിപ്പിച്ചു
കണിയാമ്പറ്റ: നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും നവജ്വാല ക്ലബ്ബിന്റെയും സഹകരണത്തോടെ അമ്മയുടെ പേരിൽ...
കേന്ദ്ര ബജറ്റ് ദുരന്തബാധിതരോടും ജില്ലയോടുമുള്ള അവഗണന മനുഷ്യത്വമില്ലായ്മ- സി പി ഐ എം
കൽപ്പറ്റ:ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരെ പൂർണമായി അവഗണിച്ച കേന്ദ്രബജറ്റ് മനുഷ്യത്വമില്ലായ്മയാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനും ജില്ലയിലെ വന്യമൃഗശല്യ പ്രശ്നങ്ങൾക്കും ബജറ്റിൽ പേരിനുപോലും...
ഉദയഗിരി ഗവ. എൽ.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
ഉദയഗിരി: ഉദയഗിരി ഗവ. എൽ.പി സ്കൂളിൻ്റെ 27-ാംവാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ കെ.എ ജോസിനുള്ള യാത്രയയപ്പ് സമ്മേളനവും കുട്ടികളുടെ കലാവിരുന്നും വർണം 2025 എന്ന പേരിൽ...
പ്രഥമ കെ.പി.എൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം നൈറ്റ് ഹോക്സിന്
കണ്ടത്തുവയൽ,കിണറ്റിങ്ങൽ,പന്ത്രണ്ടാം മൈൽ പ്രദേശത്തെ യുവജന കൂട്ടായ്മ നടത്തിയ പ്രഥമ ചായ് ഷാഫി കെപിഎൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് കിരീടം നൈറ്റ് ഹോക്സിന് . ആവേശകരമായ ഫൈനൽ മത്സരത്തിൽ...
എ.കെ.ഗോപി അനുസ്മരണം നടത്തി
മാനന്തവാടി:ഇഎംഎസ് ഗ്രന്ഥാലയം ചൂട്ടക്കടവ് വായനശാലയുടെ മുൻരക്ഷാധികരിയും ഗ്രന്ഥാശാലയുടെ സഹയാത്രികനുംമായ എ. കെ. ഗോപിയേട്ടൻ അനുസ്മരണം നടത്തി .ലൈബ്രറി മുൻസിപ്പൽ നേതൃസമിതി ചെയർമാൻ പി. രാജൻ അനുസ്മരണ പ്രഭാഷണം...
എസ്.എസ്.എഫ് എക്സലൻസി ടെസ്റ്റ് സംഘടിപ്പിച്ചു
ചെറുവേരി: എസ്. എസ്. എഫ് എക്സലൻസി ടെസ്റ്റിന്റെ വെള്ളമുണ്ട ഡിവിഷൻ തല ഉദ്ഘാടനം ചെറുവേരി സുന്നി മദ്രസയിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
Average Rating