വെള്ളമുണ്ടയിൽ അഥിതി തെഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി
വെള്ളമുണ്ട: മാനന്തവാടി വെള്ളമുണ്ടയിൽ അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി.വെള്ളമുണ്ട മുള്ളിത്തോട് ആണ് സംഭവം. കൊലപാതക ശേഷം ബോഡിയെ കക്ഷണങ്ങളായി സ്യൂട്ട്കേസിലാക്കി തൊടിന്റെ വക്കിൽ വെച്ചനിലയിൽ ആണ് കണ്ടത്. ഉത്തർപ്രദേശ് സ്വദേശി മുജീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് ആരിഫ് പോലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
കൂടുതൽ വാർത്തകൾ കാണുക
സ്വാന്തനമേകാൻ കുഞ്ഞു കൈത്താങ്ങ്
കേണിച്ചിറ: തങ്ങളുടെ ആഘോഷങ്ങളേക്കാൾ വലുതാണ് ഭക്ഷണത്തിനും ചികിത്സയ്ക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർ എന്ന ഉൾക്കാഴ്ചയിൽ അരിമുള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ കൈത്താങ്ങ്.ജെ ആർ സി വിദ്യാർത്ഥികളും മറ്റ് കുട്ടികളും സ്വരൂപിച്ച...
ഓട്ടോറിക്ഷയിൽ മദ്യക്കടത്ത്: നാല് പേർ പിടിയിൽ
കൽപ്പറ്റ: ജനമൈത്രി ജംഗ്ഷനിൽ കൽപ്പറ്റ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 34 കുപ്പി വിദേശമദ്യവുമായി നാല് പേർ പിടിയിലായി. ഓട്ടോയിൽ മദ്യം കടത്താൻ ശ്രമിച്ച വൈത്തിരി തളിമല...
രാധയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ അടുത്ത ഗഡു കൈമാറി
മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവാക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാര തുകയുടെ രണ്ടാം ഗഡു അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പട്ടികജാതി -പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ്...
പഠനോത്സവം പരിപാടി സംഘടിപ്പിച്ചു
എള്ളുമന്ദം: എ എൻ എം യു പി സ്കൂൾ എടവക, കുട്ടികളുടെ പഠനോത്സവം പരിപാടി സംഘടിപ്പിച്ചു. എടവക രണ്ടാം വാർഡ് മെമ്പർ എച്ച് ബി പ്രദീപ് മാഷ്...
സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിൻ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു
മാനന്തവാടി: സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി ഗവ കോളെജിൽ സംഘടിപ്പിച്ച സ്ത്രീധനം സാമൂഹിക വിപത്ത് അവബോധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ...
വീട്ടമ്മയെ കത്തി കാണിച്ച് ലൈംഗീകാതിക്രമണത്തിന് ശ്രമം: പ്രതിക്ക് 10 വർഷം തടവ്
തലപ്പുഴ: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിന് ശ്രമിച്ചയാൾക്ക് തടവും പിഴയും. തലപ്പുഴ, പോരൂർ യവനാർകുളം ചന്ദ്രത്തിൽ വീട്ടിൽ സണ്ണി സി മാത്യു(63)വിനെയാണ് 10 വർഷം തടവിനും...
Average Rating